Subpage Banner
Subpage Banner
22
August 2018 - 2:42 am IST
Flash News
Archives

Kerala

പു​തി​യ തൊ​ഴി​ൽ ന​യ​ത്തി​ന് അം​ഗീ​കാ​രം : മി​ന്ന​ൽ പ​ണി​മു​ട​ക്ക് അ​വ​സാ​നി​പ്പി​ക്കും

Published:17 May 2018

# സ്വ​ന്തം ലേ​ഖി​ക

നോ​ക്കു​കൂ​ലി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും മി​ന്ന​ല്‍ പ​ണി​മു​ട​ക്കു​ക​ള്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​നും  പ്രാ​ധാ​ന്യം ന​ൽ​കി പു​തി​യ തൊ​ഴി​ൽ ന​യ​ത്തി​നു സ​ർ​ക്കാ​ർ അം​ഗീ​കാ​രം. 

തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന ന​യ​ത്തി​നു മ​ന്ത്രി​സ​ഭ  അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി തൊ​ഴി​ൽ​മ​ന്ത്രി ടി.​പി. രാ​മ​ക‌ൃ​ഷ്ണ​ൻ അ​റി​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നോ​ക്കു​കൂ​ലി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും മി​ന്ന​ല്‍ പ​ണി​മു​ട​ക്കു​ക​ള്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​നും  പ്രാ​ധാ​ന്യം ന​ൽ​കി പു​തി​യ തൊ​ഴി​ൽ ന​യ​ത്തി​നു സ​ർ​ക്കാ​ർ അം​ഗീ​കാ​രം. തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന ന​യ​ത്തി​നു മ​ന്ത്രി​സ​ഭ  അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി തൊ​ഴി​ൽ​മ​ന്ത്രി ടി.​പി. രാ​മ​ക‌ൃ​ഷ്ണ​ൻ അ​റി​യി​ച്ചു. എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ൽ സു​ര​ക്ഷ​യും മാ​ന്യ​മാ​യ  വേ​ത​ന​വും സാ​മൂ​ഹ്യ സു​ര​ക്ഷ​യും പു​തി​യ തൊ​ഴി​ൽ ന​യം ഉ​റ​പ്പു ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം.  

തൊ​ഴി​ൽ സൗ​ഹൃ​ദ- നി​ക്ഷേ​പ​ക സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​യി കേ​ര​ളം  മാ​റു​ക​യാ​ണ്.  തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ലെ അ​നാ​രോ​ഗ്യ​പ്ര​വ​ണ​ത​ക​ള്‍ക്കെ​തി​രേ ക​ര്‍ശ​ന ന​ട​പ​ടി​ക്കു ന​യം നി​ര്‍ദേ​ശി​ക്കു​ന്നു​ണ്ട്. ഗാ​ര്‍ഹി​ക  തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​ക്കും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി പ്ര​ത്യേ​ക ലേ​ബ​ര്‍ ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ക,  സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍ക്കു നി​യ​മ​പ്ര​കാ​ര​മു​ള​ള ആ​നു​കൂ​ല്യ​ങ്ങ​ള്‍  ഉ​റ​പ്പു​വ​രു​ത്തു​ക, ക​ട​ക​ളി​ലും മ​റ്റു വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ്  വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ​യാ​ണു തൊ​ഴി​ൽ ന​യ​ത്തി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.  
തൊ​ഴി​ലാ​ളി​ക​ള്‍ക്കു സേ​വ​ന​കാ​ല​യ​ള​വി​ലും തു​ട​ര്‍ന്നും ന്യാ​യ​മാ​യ വേ​ത​ന​വും ആ​രോ​ഗ്യ​സു​ര​ക്ഷ​യും ല​ഭ്യ​മാ​ക്കും. മി​നി​മം വേ​ത​ന​നി​യ​മ​ത്തി​ന്‍റെ പ​ട്ടി​ക​യി​ലു​ള്‍പ്പെ​ടു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ള്‍ക്കും അ​വ ഉ​റ​പ്പു​വ​രു​ത്തും. വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ല്‍സാ​ഹ​ച​ര്യ​വും വേ​ത​ന​വ്യ​വ​സ്ഥ​യും പ​രി​ശോ​ധി​ച്ച് ഏ​റ്റ​വും കു​റ​ഞ്ഞ വേ​ത​നം 600  രൂ​പ​യാ​യി നി​ശ്ച​യി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും പ്രൊ​ഫ​ഷ​ണ​ലി​സ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു വി​വി​ധ തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ മി​ക​വ്  പു​ല​ര്‍ത്തു​ന്ന​വ​ര്‍ക്കാ​യി തൊ​ഴി​ലാ​ളി ശ്രേ​ഷ്ഠ അ​വാ​ര്‍ഡ് ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്നും ന​യ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. തൊ​ഴി​ല്‍നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് സ്ത്രീ​തൊ​ഴി​ലാ​ളി​ക​ള്‍ക്ക്  ല​ഭി​ക്കേ​ണ്ട  ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ വ​കു​പ്പ് ഇ​ട​പെ​ടും. പ്ര​സ​വാ​നു​കൂ​ല്യ​ങ്ങ​ളും തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ക്കു മു​ല​യൂ​ട്ടാ​നു​ള്ള സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കും.  സ്ത്രീ​തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കു ക്ര​ഷ് സെ​സ് ഏ​ര്‍പ്പെ​ടു​ത്തും. സാ​മൂ​ഹി​ക നീ​തി​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ക്ര​ഷു​ക​ള്‍ സ്ഥാ​പി​ക്കും.  തൊ​ഴി​ലാ​ളി​ക​ള്‍ക്കു തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ഇ​രി​പ്പി​ട സൗ​ക​ര്യം നി​ര്‍ബ​ന്ധ​മാ​ക്കും. 

തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചു വ്യ​ക്തി​ഗ​ത ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന വേ​ത​ന​സു​ര​ക്ഷാ​പ​ദ്ധ​തി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി  ന​ട​പ്പാ​ക്കും. ചു​മ​ട്ടു​തൊ​ഴി​ലാ​ളി ര​ജി​സ്ട്രേ​ഷ​ന്‍ ആ​ധാ​ര്‍ അ​ധി​ഷ്ഠി​ത​മാ​ക്കും. ട്രേ​ഡ് യൂ​ണി​യ​ന്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ളും ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന​യാ​ക്കു​മെ​ന്നും  ന​യ​ത്തി​ല്‍ പ​റ​യു​ന്നു. അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച്  30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി ര​ജി​സ്ട്രേ​ഷ​ന്‍ ന​ല്‍കും. തൊ​ഴി​ല്‍നി​യ​മ​ങ്ങ​ളി​ലും ച​ട്ട​ങ്ങ​ളി​ലും  ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തും. അ​ണ്‍എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ര്‍ക്കാ​യി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പു​മാ​യി  കൂ​ടി​യാ​ലോ​ചി​ച്ചു സേ​വ​ന-​വേ​ത​ന ക്ര​മീ​ക​ര​ണ​നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി.  സം​സ്ഥാ​ന​ത്തെ ബാ​ല​വേ​ല വി​മു​ക്ത​മാ​ക്കി മാ​റ്റും.

തൊ​ഴി​ല്‍ത​ര്‍ക്ക​ങ്ങ​ളു​ണ്ടാ​യാ​ല്‍  സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.  മി​ന്ന​ല്‍പ​ണി​മു​ട​ക്കു പോ​ലു​ള്ള സ​മ​ര​രൂ​പ​ങ്ങ​ള്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തും. ഇ​തി​നു ബോ​ധ​വ​ത്ക്ക​ര​ണം  വ​ഴി ജീ​വ​ന​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന കാ​ര്യം ഇ​പ്പോ​ൾ  പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്നും മ​ന്ത്രി.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top