Subpage Banner
Subpage Banner
22
August 2018 - 6:34 am IST
Flash News
Archives

Bollywood

റൊ​ണാ​ൾ​ഡോ​യെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് അ​ർ​ജു​ൻ

Published:17 May 2018

ബോ​ളി​വു​ഡ് താ​രം അ​ർ​ജു​ൻ ക​പൂ​ർ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ൻ കൂ​ടി​യാ​ണ്. പോ​ർ​ച്ചു​ഗീ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ് അ​ർ​ജു​ന്‍റെ ഇ​ഷ്ട​താ​രം.

ബോ​ളി​വു​ഡ് താ​രം അ​ർ​ജു​ൻ ക​പൂ​ർ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ൻ കൂ​ടി​യാ​ണ്. പോ​ർ​ച്ചു​ഗീ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ് അ​ർ​ജു​ന്‍റെ ഇ​ഷ്ട​താ​രം. ത​ന്‍റെ ഇ​ഷ്ട​താ​ര​ത്തി​നൊ​പ്പ​മു​ള്ള ചി​ത്രം അ​ർ​ജു​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ചി​ത്രം വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

മാ​ഡ്രി​ഡി​ലാ​ണു അ​ർ​ജു​ൻ ക​പൂ​ർ റൊ​ണാ​ൾ​ഡോ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ന്ന​ത്. റൊ​ണാ​ൾ​ഡോ​യെ അ​ർ​ജു​ൻ ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​രു​വ​രും ക​ണ്ട​പ്പോ​ൾ ഏ​റെ സം​സാ​രി​ച്ച​തും ഫു​ട്ബോ​ളി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. നേ​ര​ത്തെ ത​ന്നെ അ​ർ​ജു​ന്‍റെ ഫു​ട്ബോ​ൾ പ്രേ​മം വാ​ർ​ത്ത​യാ​യി​രു​ന്നു. മും​ബൈ​യി​ലെ ഗ്രൗ​ണ്ടു​ക​ളി​ൽ അ​ർ​ജു​ൻ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന ചി​ത്ര​വും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്നി​രു​ന്നു. ബോ​ണി ക​പൂ​റി​ന്‍റെ മ​ക​നാ​യ അ​ർ​ജു​ൻ ഇ​ഷ്ക്സാ​ദാ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പി​ന്നീ​ട​ങ്ങോ​ട്ട് ധാ​രാ​ളം ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ അ​ർ​ജു​ൻ നാ​യ​ക​നാ​യി. ന​മ​സ്തേ ഇം​ഗ്ല​ണ്ട്, പാ​നി​പ്പ​ട്ട് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top