23
October 2019 - 8:42 am IST

Download Our Mobile App

World

അ​മെരി​ക്ക​യി​ലെ വെ​ടി​വ​യ്പ്പിൽ ഒ​രു മ​രണം 

Published:20 September 2019

ഇ​തി​ൽ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്നാണ് റി​പ്പോ​ർ​ട്ട്. കൊ​ളം​ബി​യ റോ​ഡി​ലെ 1300 ബ്ലോ​ക്കി​ലാ​ണ് വെ​ടി​വയ്പ്പ് ഉ​ണ്ടാകുന്ന​ത്.  പ​രി​ക്കേ​റ്റ​വ​രെ കൊ​ളം​ബി​യ ഹൈ​റ്റ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.

വാ​ഷിങ്ട​ൺ:അ​മെ​രി​ക്ക​യി​ലെ വാ​ഷിങ്ട​ൺ ഡി​സി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് അറിയുന്നത്.

ഇ​തി​ൽ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്നാണ് റി​പ്പോ​ർ​ട്ട്. കൊ​ളം​ബി​യ റോ​ഡി​ലെ 1300 ബ്ലോ​ക്കി​ലാ​ണ് വെ​ടി​വയ്പ്പ് ഉ​ണ്ടാകുന്ന​ത്.  പ​രി​ക്കേ​റ്റ​വ​രെ കൊ​ളം​ബി​യ ഹൈ​റ്റ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.

അ​മെ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റിന്‍റെ ആ​സ്ഥാ​ന​മാ​യ വൈ​റ്റ് ഹൗ​സി​ന് മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് വെ​ടി​വ​യ്പ്പ് ഉണ്ടാകുന്ന​ത്.


വാർത്തകൾ

Sign up for Newsletter



top