Flash News
Archives

Mollywood

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ക​നി​ഹ

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ക​നി​ഹ

Published:17 May 2018

ന​ടി ക​നി​ഹ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു. സ്പി​രി​റ്റ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷ​മു​ള്ള ചി​ത്ര​മാ​ണി​ത്. ഇ​തു മൂ​ന്നാം വ​ട്ട​മാ​ണു ക​നി​ഹ​യും മോ​ഹ​ൻ​ലാ​ലും ഒ​രു​മി​ക്കു​ന്ന​ത്.

ന​ടി ക​നി​ഹ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു. സ്പി​രി​റ്റ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷ​മു​ള്ള ചി​ത്ര​മാ​ണി​ത്. ഇ​തു മൂ​ന്നാം വ​ട്ട​മാ​ണു ക​നി​ഹ​യും മോ​ഹ​ൻ​ലാ​ലും ഒ​രു​മി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത ക​നി​ഹ പ​ങ്കു​വ​ച്ച​ത്. ര​ഞ്ജി​ത്താ​ണു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​വും ര​ച​ന​യും.

ല​ണ്ട​നി​ൽ വ​ച്ചാ​ണു ചി​ത്ര​ത്തി​നു തു​ട​ക്ക​മാ​യ​ത്. ബി​ലാ​ത്തി​ക്ക​ഥ എ​ന്ന ചി​ത്രം ആ​ദ്യം ചെ​യ്യാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട​തി​നു മാ​റ്റം വ​രു​ത്തി പു​തി​യ ചി​ത്രം തു​ട​ങ്ങു​ക​യാ​യി​രു​ന്നു ര​ഞ്ജി​ത്ത്. 
 ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ​പ്ര​വ​ര്‍ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​മ്മൂ​ട്ടി നാ​യ​ക​നാ​വു​ന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ളി​ലും ക​നി​ഹ​ അഭിനയിക്കുന്നുണ്ട്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top