23
October 2019 - 8:07 am IST

Download Our Mobile App

Flash News
Archives

Hollywood

rambo-last-blood-released

റാം​ബോ: ലാ​സ്റ്റ് ബ്ല​ഡ് പ്ര​ദ​ർ​ശ​നെ​ത്തി

Published:20 September 2019

ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ കോ​രി​ത്ത​രി​പ്പി​ച്ച സി​ൽ​വെ​സ്റ്റ​ർ സ്റ്റാ​ലോ​ൺ ചി​ത്രം റാം​ബോ​യു​ടെ പു​തി​യ പ​തി​പ്പ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ഈ ​സീ​രി​സി​ലെ അ​ഞ്ചാ​മ​ത് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത് റാം​ബോ ലാ​സ്റ്റ് ബ്ല​ഡ് എ​ന്നാ​ണ്.

ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ കോ​രി​ത്ത​രി​പ്പി​ച്ച സി​ൽ​വെ​സ്റ്റ​ർ സ്റ്റാ​ലോ​ൺ ചി​ത്രം റാം​ബോ​യു​ടെ പു​തി​യ പ​തി​പ്പ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ഈ ​സീ​രി​സി​ലെ അ​ഞ്ചാ​മ​ത് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത് റാം​ബോ ലാ​സ്റ്റ് ബ്ല​ഡ് എ​ന്നാ​ണ്.  ചി​ത്രം നാ​ളെ  ഇ​ന്ത്യ​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും . ഇം​ഗ്ലീ​ഷി​ന് പു​റ​മെ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ഗു ഭാ​ഷ​ക​ളി​ലും മൊ​ഴി മാ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്. 

ജോ​ൺ മോ​റ​ൽ 1972 ൽ ​എ​ഴു​തി​യ ഫ​സ്റ്റ് ബ്ല​ഡ് എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി 1982 ലാ​ണ് ആ​ദ്യ ഫ​സ്റ്റ് ബ്ല​ഡ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. തു​ട​ർ​ന്ന് ഫ​സ്റ്റ് ബ്ല​ഡ്-II ( 1985 ), റാം​ബോ III  (1988 ), റാം​ബോ (2008 ) എ​ന്നീ സീ​രീ​സു​ക​ളി​ലാ​യി മൂ​ന്ന് കി​ടി​ല​ൻ ആ​ക്ഷ​ൻ സി​നി​മ​ക​ൾ കൂ​ടി പു​റ​ത്തു വ​ന്നു. ഈ ​ചി​ത്ര​ങ്ങ​ളി​ൽ മു​ഴു​വ​ൻ വി​യ​റ്റ്നാം യു​ദ്ധ സേ​നാ​നി​യാ​യ അ​മേ​രി​ക്ക​ൻ സൈ​നി​ക​ൻ  സി​ൽ​വെ​സ്റ്റ​ർ സ്റ്റാ​ലോ​ൺ  അ​ന​ശ്വ​ര​നാ​ക്കി​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു.​

മെ​ക്സി​ക്ക​ൻ മ​യ​ക്കു മ​രു​ന്ന് മാ​ഫി​യ ത​ട്ടി​ക്കൊ​ണ്ടു പോ​യ സു​ഹൃ​ത്തി​ന്‍റെ മ​ക​ളെ ര​ക്ഷി​ക്കു​ക​യാ​ണ് റാം​ബോ​യു​ടെ പു​തി​യ ചി​ത്ര​ത്തി​ലെ ദൗ​ത്യം. റാം​ബോ​ക്ക് സ​ഹാ​യി​യാ​യി മെ​ക്സി​ക്ക​ൻ മ​യ​ക്കു മ​രു​ന്ന് വ്യാ​പാ​ര​ത്തെ​ക്കു​റി​ച്ചു റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ന്ന കാ​ർ​മെ​ൻ ഡെ​ൽ​ഗാ​ഡോ​യു​മു​ണ്ട്. പാ​സ് വേ​ഗ​യാ​ണ് ഈ ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​ടെ വേ​ഷം ചെ​യ്യു​ന്ന​ത്. വേ​ഗ​യു​ടെ പാ​തി സ​ഹോ​ദ​രി​യാ​ണ് മ​യ​ക്കു മ​രു​ന്ന് മാ​ഫി​യ ത​ട്ടി​ക്കൊ​ണ്ടു പോ​യി​ട്ടു​ള്ള പെ​ൺ​കു​ട്ടി.​അ​ഡ്രി​യാ​ൻ ഗ്ര​ൻ​ബെ​ർ​ഗ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ബ്ര​യാ​ൻ ടൈ​ലേ​റാ​ണ്.


വാർത്തകൾ

Sign up for Newsletter



top