Flash News
Archives

Kerala

എ​ൻ​ഡി​എ പ്ര​ചാ​ര​ണ​ത്തി​ന് ജാ​നു

Published:17 May 2018

വീ​ടു​ക​ളി​ല്‍ ക​യ​റു​ന്ന​തി​ന് മു​ന്‍പ് കോ​ളി​നി​യു​ടെ ചെ​റു​ക​വ​ല​യി​ല്‍ ഒ​രു പ്ര​സം​ഗം.​പി​ന്നീ​ട് ഓ​രോ​വീ​ടു​ക​ളി​ലെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ടു​ത്ത​റി​യും.

എ​ന്നും താ​ഴേ​ക്കി​ട​യി​ല്‍ ത​ള​ച്ചി​ടാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​മ​ല്ല അ​ധ​സ്ഥി​ത​രെ​ന്ന് ജാ​നു പ​റ​ഞ്ഞു.

ചെ​ങ്ങ​ന്നൂ​ര്‍:  എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു സി.​കെ. ജാ​നു​വെ​ത്തി. തി​രു​മു​ള​ക്കു​ഴ കോ​ള​നി​യി​ല്‍ തു​ട​ങ്ങി​യ സ​മ്പ​ര്‍ക്കം  വൈ​കീ​ട്ട് 7.30, അ​രീ​ക്ക​ര, പ​റ​ങ്ങ​ഴ​മോ​ടി കോ​ള​നി​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച് പൂ​തം​കു​ന്ന് കോ​ള​നി​യി​ല്‍ സ​മാ​പി​ച്ചു. ബി​ജെ​പി, എ​സ്‌​സി മോ​ര്‍ച്ച ഭാ​ര​വാ​ഹി​ക​ളും മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി നേ​താ​ക്ക​ളാ​യ അ​നീ​ഷ് മു​ള​ക്കു​ഴ, സി.​എ​സ്. മ​നോ​ജ്, അ​നൂ​പ് പ​ള്ളി​ക്ക​ല്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. 

വീ​ടു​ക​ളി​ല്‍ ക​യ​റു​ന്ന​തി​ന് മു​ന്‍പ് കോ​ളി​നി​യു​ടെ ചെ​റു​ക​വ​ല​യി​ല്‍ ഒ​രു പ്ര​സം​ഗം.​പി​ന്നീ​ട് ഓ​രോ​വീ​ടു​ക​ളി​ലെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ടു​ത്ത​റി​യും. എ​ന്നും താ​ഴേ​ക്കി​ട​യി​ല്‍ ത​ള​ച്ചി​ടാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​മ​ല്ല അ​ധ​സ്ഥി​ത​രെ​ന്ന് ജാ​നു പ​റ​ഞ്ഞു. വോ​ട്ടു തേ​ടി ചി​രി​ച്ച മു​ഖ​വു​മാ​യി വ​രു​ന്ന​വ​ര്‍ ജ​യി​ച്ചു ക​ഴി​ഞ്ഞ് തി​ര​ഞ്ഞ് നോ​ക്കി​യി​ല്ല. ' ഒ​ത്തി​രി സ​ഹി​ച്ചു. പോ​സ്റ്റ​റൊ​ട്ടി​ക്കാ​നും ത​മ്മി​ല്‍ ത​ല്ലി​ക്കാ​നും ര​ണ്ടു മു​ന്ന​ണി​ക​ള്‍ക്കും ന​മ്മ​ളെ വേ​ണം. അ​വ​ര്‍ക്ക് വേ​ണ്ടി എ​ന്തും ചെ​യ്യാ​ന്‍ ന​മ്മ​ള്‍ ത​യാ​റാ​യി, പ​ക്ഷേ ന​മു​ക്കെ​ന്തെ​ങ്കി​ലും നേ​ടാ​നാ​യോ. പ​ത്തി​രു​പ​ത് വ​ര്‍ഷം മു​ന്‍പ് എ​ങ്ങ​നെ ക​ഴി​ഞ്ഞോ അ​ങ്ങ​നെ ത​ന്നെ ഇ​പ്പോ​ഴും.

ന​മ്മു​ടെ കോ​ള​നി​ക​ള്‍ വി​ക​സി​ച്ചി​ല്ല.​ഒ​രു മാ​റ്റം കൊ​ണ്ടു വ​രാ​ന്‍ എ​ന്‍ഡി​എ​യ്ക്ക് ക​ഴി​യു​മെ​ന്നാ​ണ് വി​ശ്വാ​സം. അ​തു​കൊ​ണ്ട് ഇ​ത്ത​വ​ണ നി​ങ്ങ​ള്‍ ശ്രീ​ധ​ര​ന്‍പി​ള്ള​യ്ക്ക് വോ​ട്ടു ചെ​യ്യ​ണം. ന​മു​ക്കും എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് നി​ങ്ങ​ള്‍ തെ​ളി​യി​ക്ക​ണം- ജാ​നു പ​റ​ഞ്ഞു. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top