23
October 2019 - 7:57 am IST

Download Our Mobile App

Flash News
Archives

Gadget

nokia-7.2

കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ നോ​ക്കി​യ 7.2

Published:20 September 2019

ട്രി​പ്പി​ള്‍ ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​വും പ്യു​വ​ര്‍ ഡി​സ്പ്ലേ വാ​ട്ട​ര്‍ഡ്രോ​പ്പ് സ്ക്രീ​നും ന​ല്‍കു​ന്ന​താ​ണ് പു​തി​യ ഹാ​ന്‍ഡ്സെ​റ്റ്

നോ​ക്കി​യ 7.2 ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. പ്രീ​മി​യം ഗ്ലാ​സും മെ​റ്റ​ല്‍ ഡി​സൈ​നും ഒ​പ്പം സീ​സ് ഒ​പ്റ്റി​ക്സി​നൊ​പ്പം പു​തി​യ ട്രി​പ്പി​ള്‍ ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​വും പ്യു​വ​ര്‍ ഡി​സ്പ്ലേ വാ​ട്ട​ര്‍ ഡ്രോ​പ്പ് സ്ക്രീ​നും ന​ല്‍കു​ന്ന​താ​ണ് പു​തി​യ ഹാ​ന്‍ഡ്സെ​റ്റ്. 

സ​വി​ശേ​ഷ​ത​ക​ള്‍

വാ​ട്ട​ര്‍ ഡ്രോ​പ്പ് നോ​ച്ച്, എ​ച്ച്ഡി​ആ​ര്‍ പി​ന്തു​ണ​യു​ള്ള 6.3 ഇ​ഞ്ച് എ​ഫ്എ​ച്ച്ഡി + പ്യു​വ​ര്‍ ഡി​സ്പ്ലേ സ്ക്രീ​ന്‍ മു​ന്നി​ലും പി​ന്നി​ലും 2.5 ഡി ​ഗോ​റി​ല്ല ഗ്ലാ​സ് 5 പ​രി​ര​ക്ഷ​യോ​ടെ​യാ​ണ് വ​രു​ന്ന​ത്. ഒ​രു വൃ​ത്താ​കൃ​തി​യി​ലു​ള്ള മൊ​ഡ്യൂ​ളി​ല്‍ പി​ന്നി​ല്‍ ഒ​രു ട്രി​പ്പി​ള്‍ ക്യാ​മ​റ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പി​ന്നി​വാ​ക​ട്ടെ ഫിം​ഗ​ര്‍പ്രി​ന്‍റ് സെ​ന്‍സ​റു​മു​ണ്ട്. 

6 ജി​ബി വ​രെ റാ​മു​മാ​യി ജോ​ഡി​യാ​ക്കി​യ ഒ​ക്റ്റ കോ​ര്‍ സ്നാ​പ്ഡ്രാ​ഗ​ണ്‍ 660 ചി​പ്സെ​റ്റാ​ണ് നോ​ക്കി​യ 7.2 ന്‍റെ ശ​ക്തി.  ആ​ഗോ​ള വേ​രി​യ​ന്‍റി​ല്‍ 128 ജി​ബി വ​രെ സ്റ്റോ​റേ​ജു​ണ്ട്.  ഇ​ന്ത്യ​യി​ലെ വേ​രി​യ​ന്‍റി​ല്‍ 64 ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റേ​ജ് മാ​ത്ര​മേ​യു​ള്ളൂ.

‌വി​ല

നോ​ക്കി​യ 7.2ന്‍റെ തു​ട​ക്ക വി​ല 18,599 രൂ​പ​യാ​ണ്. സെ​പ്റ്റം​ബ​ര്‍ 23 മു​ത​ല്‍ വി​ല്‍പ​ന തു​ട​ങ്ങും.  ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന റീ​ട്ടെ​യി​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ നോ​ക്കി​യ ഡോ​ട്ട് കോം, ​ഫ്ലി​പ്കാ​ര്‍ട്ട് എ​ന്നി​വി​ലൂ​ടെ ല​ഭി​ക്കും. അ​ടി​സ്ഥാ​ന മോ​ഡ​ല്‍ 18,599 രൂ​പ​യി​ല്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ ര​ണ്ടാ​മ​ത്തേ​ത് 19,599 രൂ​പ​യ്ക്ക് ല​ഭി​ക്കും. 


വാർത്തകൾ

Sign up for Newsletter



top