23
October 2019 - 8:08 am IST

Download Our Mobile App

Flash News
Archives

Updates

tax-cut

കു​തി​ച്ച് ചാ​ട്ടം കൊ​തി​ച്ച് പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്ക​ല്‍

Published:20 September 2019

ഫെ​ഡ​റ​ല്‍ റി​സ​ർ​വ് പ​ലി​ശ നി​ര​ക്ക് ഉ​യ​ര്‍ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു​കൊ​ണ്ടു​ള്ള നീ​ക്കം.

കൊ​ച്ചി: അ​മെ​രി​ക്ക​ന്‍ കേ​ന്ദ്ര ബാ​ങ്കാ​യ ഫെ​ഡ​റ​ല്‍ റി​സ​ര്‍വ് പ​ലി​ശ നി​ര​ക്ക് കു​റ​ച്ച​തി​നു പി​ന്നാ​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലും ബാ​ങ്കു​ക​ളു​ടെ പ​ലി​ശ നി​ര​ക്കി​ല്‍ കു​റ​വ് വ​രു​ത്തി. ഈ ​വ​ര്‍ഷം ര​ണ്ടാം ത​വ​ണ​യാ​ണ് ഫെ​ഡ​റ​ല്‍ റി​സ​ർ​വ് പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത്. നി​ര​ക്ക് 0.25 ശ​ത​മാ​നം കു​റ​ച്ച് 1.75 ശ​ത​മാ​നം ആ​ക്കു​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ല്‍ നി​ന്നു മ​റി​ക​ട​ക്കു​ന്ന വ​ഴി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഫെ​ഡ​റ​ല്‍ റി​സ​ർ​വ് പ​ലി​ശ നി​ര​ക്ക് ഉ​യ​ര്‍ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു​കൊ​ണ്ടു​ള്ള നീ​ക്കം. പ​ലി​ശ നി​ര​ക്ക് കു​റ​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യാ​വ​സാ​യി​ക വ​ള​ര്‍ച്ച​യി​ലും, ഉ​ത്പാ​ദ​ന​ത്തി​ലും കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ഒ​ന്ന​ട​ങ്കം വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

യു​എ​ഇ, സൗ​ദി കേ​ന്ദ്ര ബാ​ങ്കു​ക​ളെ​ല്ലാം  അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കി​ല്‍ കു​റ​വ് വ​രു​ത്തി. മ​റ്റ് ജി​സി​സി രാ​ഷ്‌​ട്ര​ങ്ങ​ളി​ലെ ബാ​ങ്കു​ക​ളും അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. യു​എ​ഇ​യി​ലെ കേ​ന്ദ്ര ബാ​ങ്ക് അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കി​ല്‍ കാ​ല്‍ ശ​ത​മാ​ന​മാ​ണ് വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ള്ള​ത്. സൗ​ദി അ​രാം​കോ​യ്ക്ക് നേ​രെ ഹൂ​തി വി​മ​ത​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ദി​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്കി​ല്‍ ഭീ​മ​മാ​യ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലാ​ണി​പ്പോ​ള്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ബാ​ങ്കു​ക​ള്‍ക്ക് സൗ​ദി കേ​ന്ദ്ര​ബാ​ങ്ക് കൂ​ടു​ത​ല്‍ വാ​യ്പാ സ​ഹാ​യ​വും ന​ല്‍കി​യേ​ക്കും. 

കു​വൈ​ത്ത് കേ​ന്ദ്ര ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ചി​ട്ടി​ല്ല. സൗ​ദി അ​റേ​ബ്യ​ന്‍ ധ​ന​കാ​ര്യ അ​തോ​റി​റ്റി  275 ബേ​സി​സ് പോ​യി​ന്‍റി​ല്‍ നി​ന്ന് 250 ബേ​സി​സ് പോ​യി​ന്‍റാ​യി അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ചു​വെ​ന്നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര വാ​ര്‍ത്താ ഏ​ജ​ന്‍സി​ക​ള്‍  റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ സൗ​ദി ധ​ന​കാ​ര്യ അ​തോ​റി​റ്റി റി​വേ​സ് റി​പ്പോ നി​ര​ക്ക് 225 ബേ​സി​സ് പോ​യി​ന്‍റി​ല്‍ നി​ന്ന് 200 ബേ​സി​സ് പോ​യി​ന്‍റാ​യും കു​റ​ച്ചു. അ​ന്താ​രാ​ഷ്‌‌​ട്ര ത​ല​ത്തി​ല്‍ ഇ​പ്പോ​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​ക​ള്‍ മൂ​ലം, യു​എ​സ് ചൈ​ന വ്യാ​പാ​ര ത​ർ​ക്കം കാ​ര​ണ​മാ​ണ് അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കി​ല്‍ മി​ക്ക രാ​ഷ്‌​ട്ര​ങ്ങ​ളും കു​റ​വ് വ​രു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top