23
October 2019 - 8:01 am IST

Download Our Mobile App

Flash News
Archives

Cricket

india-a-team

ര​ണ്ടാം മ​ത്സ​രം സ​മ​നി​ല​യി​ൽ ; ഇ​ന്ത്യ എ​യ്ക്ക് പ​ര​മ്പ​ര

Published:20 September 2019

ര​ണ്ടാം ഇ​ന്നി​ങ്സി​ൽ പ്രി​യ​ങ്ക് പാ​ഞ്ച​ൽ ഇ​ന്ത്യ എ​ക്കാ​യി സെ​ഞ്ച്വ​റി നേ​ടി. 192 പ​ന്തി​ൽ നി​ന്ന് 109 റ​ൺ​സ് നേ​ടി​യ പ്രി​യ​ങ്കി​ന്‍റെ ബാ​റ്റി​ങ് മി​ക​വി​ൽ ര​ണ്ടാം ഇ​ന്നി​ങ്സ് 202ന് 3 ​എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ദ്യ മ​ത്സ​രം ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര 1-0ന് ​സ്വ​ന്ത​മാ​ക്കി

മൈ​സൂ​ർ: ​ഇ​ന്ത്യ എ​യും സൗ​ത്ത് ആ​ഫ്രി​ക്ക എ​യും ത​മ്മി​ലെ ര​ണ്ടാം ച​തു​ർ​ദി​ന മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ പ്രി​യ​ങ്ക് പാ​ഞ്ച​ൽ ഇ​ന്ത്യ എ​ക്കാ​യി സെ​ഞ്ച്വ​റി നേ​ടി. 192 പ​ന്തി​ൽ നി​ന്ന് 109 റ​ൺ​സ് നേ​ടി​യ പ്രി​യ​ങ്കി​ന്‍റെ ബാ​റ്റി​ങ് മി​ക​വി​ൽ ര​ണ്ടാം ഇ​ന്നി​ങ്സ് 202ന് 3 ​എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ദ്യ മ​ത്സ​രം ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര 1-0ന് ​സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ മ​ത്സ​ര​ത്തി​ൽ ആ​ദ്യ ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 471 റ​ൺ​സി​ന് ഓ​ൾ ഔ​ട്ട് ആ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്  ഒ​ന്നാം ഇ​ന്നി​ങ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 00 റ​ൺ​സി​ന് എ​ല്ലാ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ നാ​ലാം ദി​വ​സം അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ 3 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 202 റ​ൺ​സ് എ​ടു​ത്ത് മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ക്ക് വേ​ണ്ടി ര​ണ്ടാം ഇ​ന്നി​ങ്സി​ൽ പ്രി​യ​ങ്ക് പ​ഞ്ച​ൽ 109 റ​ൺ​സോ​ടെ പു​റ​ത്താ​യ​പ്പോ​ൾ ക​രു​ൺ നാ​യ​ർ 51 റ​ൺ​സോ​ടെ പു​ത്ത​വ​ത്തെ നി​ന്നു. 161 റ​ൺ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്രം ആ​ണ് മ​ത്സ​ര​ത്തി​ലെ താ​രം. ഡ​ബ്ല്യു മ​ൾ​ഡ​റും (131) ടീ​മി​നാ​യി സെ​ഞ്ച്വ​റി നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​യി കു​ൽ​ദീ​പ് യാ​ദ​വ് നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.


വാർത്തകൾ

Sign up for Newsletter



top