ISL-2018-219
21
October 2018 - 4:31 am IST
Flash News
Archives

Bollywood

കാ​ൻ ഫെ​സ്റ്റി​വ​ലി​ൽ തി​ള​ങ്ങി താ​ര​ങ്ങ​ൾ

Published:17 May 2018

എ​ഴു​പ​ത്തൊ​ന്നാ​മ​തു കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ തി​ള​ങ്ങു​ക​യാ​ണ്. ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ, ദീ​പി​ക പ​ദു​ക്കോ​ൺ, സോ​നം ക​പൂ​ർ, മ​ല്ലി​കാ ഷെ​രാ​വ​ത്ത് തു​ട​ങ്ങി​യ​വ​രൊ​ക്കെ കാ​നി​ന്‍റെ റെ​ഡ് കാ​ർ​പ്പെ​റ്റി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു.

ക​നേ​ഡി​യ​ൻ സം​വി​ധാ​യ​ക​നാ​യ കെ​ൻ സ്കോ​ട്ട് ഒ​രു​ക്കി​യ ദ ​എ​ക്സ്ട്രാ ഓ​ർ​ഡി​ന​റി ജേ​ർ​ണി ഓ​ഫ് എ ​ഫ​ക്കീ​ർ എ​ന്ന സി​നി​മ​യു​ടെ ഭാ​ഗ​മാ​യി ത​മി​ഴ് ന​ട​ൻ ധ​നു​ഷും കാ​നി​ന്‍റെ വേ​ദി​യി​ലെ​ത്തി. കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ റെ​ഡ് കാ​ർ​പ്പ​റ്റി​ൽ തി​ള​ങ്ങി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ. മെ​യ് എ​ട്ടി​ന് സ​തേ​ൺ ഫ്രാ​ൻ​സി​ൽ ആ​രം​ഭി​ച്ച കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ മെ​യ് പ​ത്തൊ​മ്പ​തി​നു സ​മാ​പി​ക്കും. 

വാർത്തകൾ

Sign up for Newsletter

top