23
October 2019 - 8:43 am IST

Download Our Mobile App

Food

different-kerala-style-pickles

TASTE TIME : അ​​ച്ചാ​​റു​​ക​​ൾ

Published:21 September 2019

ഇ​​ലു​​മ്പ​​ന്‍പു​​ളി  അ​​ച്ചാ​​ര്‍



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍

ഇ​​ലു​​മ്പ​​ന്‍പു​​ളി - 1 കി​​ലോ
കി​​സ്‌​​മി​​സ്‌ (അ​​ര​​ച്ച​​ത്‌) - 200 ഗ്രാം
​​വെ​​ളു​​ത്തു​​ള്ളി - 100 ഗ്രാം
​​ഇ​​ഞ്ചി - 50 ഗ്രാം
​​ക​​റി​​വേ​​പ്പി​​ല - ആ​​വ​​ശ്യ​​ത്തി​​ന്‌
വ​​റ്റ​​ല്‍മു​​ള​​ക്‌ (അ​​ര​​ച്ച​​ത്‌) - 100 ഗ്രാം
​​മ​​ഞ്ഞ​​ള്‍ (അ​​ര​​ച്ച​​ത്‌) - ആ​​വ​​ശ്യ​​ത്തി​​ന്‌
കാ​​യം - 5 ഗ്രാം
​​ക​​ടു​​ക്‌ (വ​​റു​​ത്ത്‌ ച​​ത​​ച്ച​​ത്‌) - 2 ടീ​​സ്‌​​പൂ​​ണ്‍
ഉ​​ലു​​വ( വ​​റു​​ത്ത്‌ ച​​ത​​ച്ച​​ത്‌) - 1 ടീ​​സ്‌​​പൂ​​ണ്‍
വി​​നാ​​ഗി​​രി - പാ​​ക​​ത്തി​​ന്‌
കു​​രു​​മു​​ള​​ക്‌ (അ​​ര​​ച്ച​​ത്‌) - 1 ടീ​​സ്‌​​പൂ​​ണ്‍
ഉ​​പ്പ്‌ - 100 ഗ്രാം
​​ന​​ല്ലെ​​ണ്ണ - 50 ഗ്രാം
​​പ​​ഞ്ച​​സാ​​ര (പൊ​​ടി​​ച്ച​​ത്‌) - 30 ഗ്രാം

​​ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഇ​​ലു​​മ്പ​​ൻ​​പു​​ള്ളി വൃ​​ത്തി​​യാ​​ക്കി ഉ​​പ്പ്‌ തി​​രു​​മ്മി 2 മ​​ണി​​ക്കൂ​​ര്‍ വ​​യ്‌​​ക്കു​​ക. ശേ​​ഷം വെ​​യി​​ല​​ത്ത്‌ ഉ​​ണ​​ക്കാ​​ന്‍വ​​യ്‌​​ക്കു​​ക. മി​​ച്ച​​മു​​ള്ള ഉ​​പ്പു​​വെ​​ള്ളം പി​​ന്നീ​​ട്‌ ഉ​​പ​​യോ​​ഗി​​ക്കാം. എ​​ണ്ണ ചൂ​​ടാ​​കു​​മ്പോ​​ള്‍ ഇ​​ഞ്ചി, ക​​റി​​വേ​​പ്പി​​ല, വെ​​ളു​​ത്തു​​ള്ളി എ​​ന്നി​​വ മൂ​​പ്പി​​ച്ചെ​​ടു​​ത്ത്‌ മാ​​റ്റി​​വ​​യ്‌​​ക്കു​​ക. വ​​റു​​ത്ത്‌ ച​​ത​​ച്ചെ​​ടു​​ത്തു​​വ​​ച്ചി​​രി​​ക്കു​​ന്ന ക​​ടു​​കും ഉ​​ലു​​വ​​യും അ​​ര​​ച്ചു​​വ​​ച്ചി​​രി​​ക്കു​​ന്ന വ​​റ്റ​​ല്‍മു​​ള​​ക്‌, മ​​ഞ്ഞ​​ള്‍, കു​​രു​​മു​​ള​​ക്‌, കാ​​യം എ​​ന്നി​​വ​​യും ഇ​​ട്ട്‌ ന​​ന്നാ​​യി മൂ​​പ്പി​​ക്കു​​ക. മൂ​​ത്തു ക​​ഴി​​യു​​മ്പോ​​ള്‍ കി​​സ്‌​​മി​​സ്‌ അ​​ര​​ച്ച​​തു ചേ​​ര്‍ത്ത്‌ വ​​ഴ​​റ്റു​​ക. മാ​​റ്റി​​വ​​ച്ചി​​രി​​ക്കു​​ന്ന ഉ​​പ്പു​​വെ​​ള്ളം, വി​​നാ​​ഗി​​രി ഇ​​വ വ​​ഴ​​റ്റി​​യ സാ​​ധ​​ന​​ങ്ങ​​ള്‍ ചേ​​ര്‍ത്ത്‌ തി​​ള​​പ്പി​​ക്കു​​ക. തി​​ള​​ച്ച​​തി​​നു​​ശേ​​ഷം പ​​ഞ്ച​​സാ​​ര​​യും ഇ​​ലു​​മ്പ​​ൻ​​പ്പു​​ളി​​യും ചേ​​ര്‍ത്ത്‌ വാ​​ങ്ങാം.

ലൂ​ബി​ക്ക അ​ച്ചാ​ർ

 



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍

വി​​ള​​ഞ്ഞു പ​​ഴു​​ത്ത ലൂ​ബി​ക്ക - ഒ​​രു കി​​ലോ
ഉ​​പ്പു​​നീ​​ര്‌ - പാ​​ക​​ത്തി​​ന്‌
കാ​​യ​​പ്പൊ​​ടി - ഒ​​രു ടീ​​സ്‌​​പൂ​​ണ്‍
മു​​ള​​കു​​പ്പൊ​​ടി - അ​​മ്പ​​ത്‌​​ഗ്രാം
ഉ​​ലു​​വ - ഒ​​രു നു​​ള്ള്‌
ന​​ല്ലെ​​ണ്ണ - ഒ​​രു ക​​പ്പ്‌

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

കാ​​ല്‍ക്ക​​പ്പ്‌ ന​​ല്ലെ​​ണ്ണ​​യി​​ല്‍ ലൂ​ബി​ക്ക മ​​യം​​വ​​രു​​ന്ന​​തു​​വ​​രെ വ​​ഴ​​റ്റി ഉ​​പ്പു​​നീ​​രി​​ല്‍ കോ​​രി​​യി​​ടു​​ക. അ​​ല്‍പ്പം ന​​ല്ലെ​​ണ്ണ​​യി​​ല്‍ കാ​​യ​​പ്പൊ​​ടി മൂ​​പ്പി​​ക്കു​​ക. മു​​ള​​കു​​പ്പൊ​​ടി​​യും ഉ​​ലു​​വ​​യും വ​​റു​​ക്കു​​ക. വ​​റു​​ത്തെ​​ടു​​ത്ത​​വ ലൂ​ബി​ക്ക​​യു​​ടെ കൂ​​ടെ​​യി​​ട്ട്‌ വ​​യ്‌​​ക്കു​​ക. ചൂ​​ടാ​​യ എ​​ണ്ണ ലൂ​ബി​​ക്കാ​​ക്കൂ​​ട്ടി​​ല്‍ ഒ​​ഴി​​ച്ച്‌ ഇ​​ള​​ക്കി ഭ​​ര​​ണി​​യി​​ലാ​​ക്കു​​ക. എ​​ണ്ണ അ​​ച്ചാ​​റി​​നു മീ​​തെ പൊ​​ങ്ങി​​ക്കി​​ട​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ല്‍ പൂ​​പ്പ​​ല്‍ പി​​ടി​​ക്കും. 

ഈ​​ന്തപ്പ​​ഴം അ​​ച്ചാ​​ര്‍




ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍

കു​​രു​​ക​​ള​​ഞ്ഞ ഈ​​ന്തപ്പ​​ഴം - കാ​​ൽ കി​​ലോ
പ​​ച്ച​​മു​​ള​​ക്‌ - മൂ​​ന്നെ​​ണ്ണം
എ​​ണ്ണ - നൂ​​റ്റ​​മ്പ​​ത്‌ ഗ്രാം
​​വി​​നാ​​ഗി​​രി - നൂ​​റ്റ​​മ്പ​​ത്‌ ഗ്രാം
​​ഉ​​പ്പ്‌ - ആ​​വ​​ശ്യ​​ത്തി​​ന്‌
ഇ​​ഞ്ചി - ഒ​​രു ക​​ഷ​​ണം
വെ​​ളു​​ത്തു​​ള്ളി - നാ​​ല്‌ അ​​ല്ലി
ഉ​​ലു​​വ​​പ്പൊ​​ടി - അ​​ര​​ടീ​​സ്‌​​പൂ​​ണ്‍
കാ​​യ​​പ്പൊ​​ടി -അ​​ര​​ടീ​​സ്‌​​പൂ​​ണ്‍
കു​​രു​​മു​​ള​​കു​​പ്പൊ​​ടി - അ​​ര ടേ​​ബി​​ള്‍സ്‌​​പൂ​​ണ്‍
മു​​ള​​കു​​പ്പൊ​​ടി - ഒ​​രു ടേ​​ബി​​ള്‍സ്‌​​പൂ​​ണ്‍
ക​​റി​​വേ​​പ്പി​​ല- ഒ​​രു ത​​ണ്ട്‌

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ചൂ​​ടാ​​യ പാ​​നി​​ൽ എ​​ണ്ണ​​യൊ​​ഴി​​ക്കു​​ക. ചൂ​​ടാ​​യ ശേ​​ഷം ക​​റി​​വേ​​പ്പി​​ല, ഇ​​ഞ്ചി, പ​​ച്ച​​മു​​ള​​ക്‌ എ​​ന്നി​​വ വ​​ഴ​​റ്റു​​ക. ശേ​​ഷം മു​​ള​​കു​​പ്പൊ​​ടി, കു​​രു​​മു​​ള​​കു​​പൊ​​ടി, കാ​​യ​​പ്പൊ​​ടി, ഉ​​ലു​​വ​​പ്പൊ​​ടി, വെ​​ളു​​ത്തു​​ള്ളി എ​​ന്നി​​വ ചേ​​ര്‍ത്ത്‌ വേ​​വി​​ക്കു​​ക. തു​​ട​​ര്‍ന്ന്‌ ഈ​​ന്തപ്പ​​ഴം ആ​​വ​​ശ്യ​​ത്തി​​ന്‌ ഉ​​പ്പു​​ചേ​​ര്‍ത്ത്‌ വേ​​വി​​ക്കു​​ക. ശേ​​ഷം വി​​നാ​​ഗി​​രി ചേ​​ര്‍ക്കു​​ക.

ക​​ണ്ണി​​മാ​​ങ്ങ അ​​ച്ചാ​​ര്‍

 



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍

ക​​ണ്ണി​​മാ​​ങ്ങാ - അ​​ര​​ക്കി​​ലോ
ഉ​​പ്പ്‌ - ആ​​വ​​ശ്യ​​ത്തി​​ന്‌
മു​​ള​​കു​​പ്പൊ​​ടി - അ​​ര​​ക്ക​​പ്പ്‌
ക​​ടു​​ക്‌ (പൊ​​ടി​​ച്ച​​ത്‌) - അ​​ര​​ക്ക​​പ്പ്‌
കാ​​യ​​പ്പൊ​​ടി - ഒ​​രു ടീ​​സ്‌​​പൂ​​ണ്‍
ഉ​​ലു​​വാ (പൊ​​ടി​​ച്ച​​ത്‌) - ഒ​​രു ടീ​​സ്‌​​പൂ​​ണ്‍
ന​​ല്ലെ​​ണ്ണ - കാ​​ല്‍ക​​പ്പ്‌

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ക​​ണ്ണി​​മാ​​ങ്ങാ ഉ​​പ്പു​​പു​​ര​​ട്ടി ഒ​​രു ദി​​വ​​സം വ​​യ്‌​​ക്കു​​ക. പി​​ന്നീ​​ട്‌ ഇ​​തി​​ലേ​​ക്ക്‌ ബാ​​ക്കി​​യു​​ള്ള ചേ​​രു​​വ​​ക​​ള്‍ ചേ​​ര്‍ക്കു​​ക. വാ​​യു​​ക​​ട​​ക്കാ​​ത്ത ഭ​​ര​​ണി​​യി​​ല്‍ ക​​ണ്ണി​​മാ​​ങ്ങാ പ​​ക​​ര്‍ത്തു​​ക. ചേ​​രു​​വ​​ക​​ള്‍ ന​​ല്ല​​തു​​പോ​​ലെ ചേ​​രു​​ന്ന​​തി​​ന്‌ ഇ​​ട​​യ്‌​​ക്കി​​ടെ പാ​​ത്രം ഇ​​ള​​ക്കു​​ക.

പാ​​വ​​യ്‌​​ക്ക അ​​ച്ചാ​​ര്‍

 



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍

പാ​​വ​​യ്‌​​ക്ക  - പ​​ന്ത്ര​​ണ്ടെ​​ണ്ണം
ഉ​​പ്പ്‌ - ര​​ണ്ടു ടീ​​സ്‌​​പൂ​​ണ്‍, ന​​ല്ലെ​​ണ്ണ - ഒ​​രു ടേ​​ബി​​ള്‍സ്‌​​പൂ​​ണ്‍
ക​​ടു​​ക്‌ - ഒ​​രു ടീ​​സ്‌​​പൂ​​ണ്‍, ഇ​​ഞ്ചി അ​​രി​​ഞ്ഞ​​ത്‌ - ഒ​​രു ടീ​​സ്‌​​പൂ​​ണ്‍
വെ​​ളു​​ത്തു​​ള്ളി അ​​രി​​ഞ്ഞ​​ത്‌ - ആ​​റ്‌ അ​​ല്ലി
പ​​ച്ച​​മു​​ള​​ക്‌ പി​​ള​​ര്‍ന്ന​​ത്‌ - മൂ​​ന്നെ​​ണ്ണം, ക​​റി​​വേ​​പ്പി​​ല - എ​​ട്ട്‌
വി​​നാ​​ഗി​​രി - ഒ​​രു ക​​പ്പ്‌, മ​​ഞ്ഞ​​ള്‍പ്പൊ​​ടി - അ​​ര ടീ​​സ്‌​​പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പാ​​വ​​യ്‌​​ക്ക അ​​രി​​ഞ്ഞ​​തി​​ല്‍ ഉ​​പ്പു ചേ​​ര്‍ത്തി​​ള​​ക്കി ക​​യ്‌​​പു മാ​​റാ​​ന്‍ മൂ​​ന്നു​​മ​​ണി​​ക്കൂ​​ര്‍ മാ​​റ്റി​​വ​​യ്‌​​ക്കു​​ക. പി​​ന്നീ​​ട്‌ പാ​​വ​​യ്‌​​ക്ക പി​​ഴി​​ഞ്ഞ്‌ വെ​​ള്ളം ക​​ള​​യു​​ക. വെ​​ള്ളം വാ​​ര്‍ന്നു​​പോ​​വാ​​ന്‍ ഒ​​രു ട്രേ​​യി​​ല്‍ പാ​​വ​​യ്‌​​ക്കാ നി​​ര​​ത്തി​​വ​​യ്‌​​ക്കു​​ക. ചീ​​ന​​ച്ച​​ട്ടി​​യി​​ല്‍ എ​​ണ്ണ ചൂ​​ടാ​​ക്കി​​യ​​ശേ​​ഷം ക​​ടു​​കി​​ട്ട്‌ പൊ​​ട്ടി​​ക്കു​​ക. ഇ​​ഞ്ചി, വെ​​ളു​​ത്തു​​ള്ളി, പ​​ച്ച​​മു​​ള​​ക്‌, ക​​റി​​വേ​​പ്പി​​ല ഇ​​വ ചേ​​ര്‍ത്തു മൂ​​പ്പി​​ക്കു​​ക. പാ​​വ​​യ്‌​​ക്കാ അ​​രി​​ഞ്ഞ​​തു ചേ​​ര്‍ത്ത്‌ മൂ​​പ്പി​​ക്കു​​ക. വി​​നാ​​ഗി​​രി​​യും ബാ​​ക്കി​​യു​​ള്ള ഉ​​പ്പും മ​​ഞ്ഞ​​ള്‍പ്പൊ​​ടി​​യും ചേ​​ര്‍ത്തു പാ​​വ​​യ്‌​​ക്ക മ​​യം വ​​രു​​ന്ന​​തു​​വ​​രെ വേ​​വി​​ക്ക​​ണം. അ​​ടു​​പ്പി​​ല്‍നി​​ന്ന്‌ വാ​​ങ്ങി ന​​ല്ല​​തു​​പോ​​ലെ ചൂ​​ടാ​​റി​​ക്ക​​ഴി​​ഞ്ഞ്‌ കു​​പ്പി​​യി​​ലേ​​ക്കു പ​​ക​​ര​​ണം.


വാർത്തകൾ

Sign up for Newsletter



top