23
October 2019 - 7:53 am IST

Download Our Mobile App

Flash News
Archives

Updates

there-is-a-possibility-to-reduce-income-tax

ആ​ദാ​യ നി​കു​തി കു​റ​ച്ചേ​ക്കും

Published:21 September 2019

വി​പ​ണി ഉ​ത്തേ​ജ​ന​ത്തി​ന് കോ​ര്‍പ്പ​റേ​റ്റ് നി​കു​തി കു​റ​ച്ച​തി​നു പി​ന്നാ​ലെ കേ​ന്ദ്രം ആ​ദാ​യ നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ ശ​ക്ത​മാ​കു​ന്നു. ഇ​ട​ത്ത​ര​ക്കാ​ര്‍ക്ക് ഗു​ണ​ക​ര​മാ​കു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി: വി​പ​ണി ഉ​ത്തേ​ജ​ന​ത്തി​ന് കോ​ര്‍പ്പ​റേ​റ്റ് നി​കു​തി കു​റ​ച്ച​തി​നു പി​ന്നാ​ലെ കേ​ന്ദ്രം ആ​ദാ​യ നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ ശ​ക്ത​മാ​കു​ന്നു. ഇ​ട​ത്ത​ര​ക്കാ​ര്‍ക്ക് ഗു​ണ​ക​ര​മാ​കു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റ്റാ​നു​ള്ള സ​ര്‍ക്കാ​രി​ന്‍റെ നാ​ലാ​മ​ത്തെ ഉ​ത്തേ​ജ​ന പാ​ക്കെ​ജി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ കോ​ര്‍പ്പ​റേ​റ്റ് മേ​ഖ​ല​യാ​യി​രു​ന്നു. വ​ര്‍ഷം 1.45 ല​ക്ഷം കോ​ടി​യു​ടെ നി​കു​തി ഇ​ള​വാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.  സ​ര്‍ക്കാ​ര്‍ സ​ഹാ​യം കോ​ര്‍പ്പ​റേ​റ്റു​ക​ള്‍ക്ക് മാ​ത്ര​മെ​ന്ന  ആ​ക്ഷേ​പ​മു​യ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ദാ​യ നി​കു​തി ഇ​ള​വ് ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.
   
നി​കു​തി പ​രി​ഷ്‌​കാ​രം സം​ബ​ന്ധി​ച്ച നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍കാ​ന്‍  സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഓ​ഫ് ഡ​യ​റ​ക്റ്റ് ടാ​ക്‌​സ് അം​ഗം അ​ഖി​ലേ​ഷ് ര​ഞ്ജ​ന്‍ അ​ധ്യ​ക്ഷ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന ഉ​ന്ന​ത സ​മി​തി ക​ഴി​ഞ്ഞ മാ​സം സ​മ​ര്‍പ്പി​ച്ച റി​പ്പോ​ര്‍ട്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും പു​തി​യ പ്ര​ഖ്യാ​പ​ന​മെ​ന്നാ​ണ് സൂ​ച​ന. ഇ​ട​ത്ത​ര​ക്കാ​ര്‍ക്ക് ഗു​ണ​ക​ര​മാ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ഇ​നി രാ​ജ്യം ധ​ന​മ​ന്ത്രി നി​ര്‍മ്മ​ല സീ​താ​രാ​മ​നി​ല്‍ നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​കു​തി സ്ലാ​ബു​ക​ള്‍ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന്‍റെ ഗു​ണം ഇ​ട​ത്ത​ര​ക്കാ​ര്‍ക്ക് ല​ഭി​ച്ചാ​ല്‍ വി​പ​ണി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ പ​ണ​മെ​ത്തു​മെ​ന്നാ​ണ് സ​ര്‍ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ. നി​കു​തി സ്ലാ​ബു​ക​ള്‍ മൂ​ന്നി​ല്‍ നി​ന്ന് അ​ഞ്ചാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​ഖി​ലേ​ഷ് ര​ഞ്ജ​ന്‍ സ​മ​ര്‍പ്പി​ച്ച റി​പ്പോ​ര്‍ട്ടി​ലു​ണ്ട്.
 
നി​കു​തി സ്ലാ​ബു​ക​ള്‍ മൂ​ന്നി​ല്‍ നി​ന്ന് അ​ഞ്ചാ​വു​മെ​ന്ന​താ​ണ് പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് സാ​ധ്യ​മാ​യാ​ല്‍ അ​ഞ്ചു ല​ക്ഷം മു​ത​ല്‍ പ​ത്തു ല​ക്ഷം വ​രെ വ​രു​മാ​ന​മു​ള്ള​വ​ര്‍ പ​ത്തു ശ​ത​മാ​നം നി​കു​തി ന​ല്‍കി​യാ​ല്‍ മ​തി​യാ​കും. നി​ല​വി​ല​ത് ഇ​രു​പ​ത് ശ​ത​മാ​ന​മാ​ണ്. പ​ത്തു​ല​ക്ഷം മു​ത​ല്‍ ഇ​രു​പ​ത് ല​ക്ഷം വ​രെ വ​രു​മാ​ന പ​രി​ധി​യി​ലു​ള്ള​വ​ര്‍ 20 ശ​ത​മാ​നം നി​കു​തി ന​ല്‍കി​യാ​ല്‍ മ​തി​യെ​ന്നാ​ണ് ശു​പാ​ര്‍ശ. 20 ല​ക്ഷം മു​ത​ല്‍ ര​ണ്ടു കോ​ടി വ​രെ വ​രു​മാ​ന​പ​രി​ധി​യി​ലു​ള്ള​വ​ര്‍ക്ക് 30 ശ​ത​മാ​നം. ര​ണ്ടു​കോ​ടി​യ്ക്ക് മു​ക​ളി​ലു​ള്ള​വ​ര്‍ 35 ശ​ത​മാ​നം നി​കു​തി​യും പ്ര​ഖ്യാ​പി​ച്ചേ​ക്കും.
   
ഇ​ട​ത്ത​ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടാ​കും പു​തി​യ നി​കു​തി പ​രി​ഷ്ക​ര​ണ​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. നി​കു​തി സ്ലാ​ബു​ക​ള്‍ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന്‍റെ ഗു​ണ​മേ​റെ​യും ഇ​ട​ത്ത​ര​ക്കാ​ര്‍ക്ക് ല​ഭി​ച്ചാ​ല്‍ വി​പ​ണി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ പ​ണ​മെ​ത്തു​മെ​ന്നാ​ണ് സ​ര്‍ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ. 


വാർത്തകൾ

Sign up for Newsletter



top