23
October 2019 - 7:52 am IST

Download Our Mobile App

Flash News
Archives

Football

english-premier-league-tottenham-match-review

ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ലീ​ഡ് ക​ള​ഞ്ഞു​കു​ളി​ച്ചു; ടോ​ട്ട​ന​ത്തി​ന് തോ​ൽ​വി

Published:21 September 2019

ചാം​പ്യ​ൻ​സ് ലീ​ഗി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ ടോ​ട്ട​ന​ത്തി​ന് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. ലെ​സ്റ്റ​റി​നൊ​ട് 2-1 നാ​ണ് ടോ​ട്ട​നം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

ല​ണ്ട​ൻ: ചാം​പ്യ​ൻ​സ് ലീ​ഗി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ ടോ​ട്ട​ന​ത്തി​ന് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. ലെ​സ്റ്റ​റി​നൊ​ട് 2-1 നാ​ണ് ടോ​ട്ട​നം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. 70 മി​നു​ട്ട് ഒ​രു ഗോ​ളി​ന് മു​ന്നി​ൽ നി​ന്ന ശേ​ഷ​മാ​ണ് സ്പ​ർ​സ് ലീ​ഡ് ക​ള​ഞ്ഞ് കു​ളി​ച്ച​ത്. തോ​ൽ​വി​യോ​ടെ ടോ​ട്ട​നം അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​ർ​ന്ന​പ്പോ​ൾ 11 പോ​യി​ന്‍റു​ള്ള ലെ​സ്റ്റ​ർ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു.
 
6യു​ണൈ​റ്റ​ഡി​ന് മു​ന്നി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ ടീ​മി​ൽ നി​ന്ന് ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ലെ​സ്റ്റ​ർ ഇ​റ​ങ്ങി​യ​തെ​ങ്കി​ൽ, ടോ​ട്ട​നം ചാം​പ്യ​ൻ​സ് ലീ​ഗ് ടീ​മി​ൽ ആ​റ് മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ത്തി​യ​ത്. 29 ാം മി​നു​ട്ടി​ൽ ഹാ​രി കെ​യ്നി​ലൂ​ടെ ടോ​ട്ട​നം മ​ത്സ​ര​ത്തി​ൽ ലീ​ഡ് എ​ടു​ത്തു. സോ​ണി​ന്‍റെ പാ​സ്സ് സ്വീ​ക​രി​ച്ച കെ​യ്ൻ ബോ​ക്‌​സി​ൽ വീ​ണെ​ങ്കി​ലും അ​തി​ന് മു​ൻ​പേ പ​ന്ത് വ​ല​യി​ലാ​ക്കാ​ൻ താ​ര​ത്തി​നാ​യി.
 
ര​ണ്ടാം പ​കു​തി​യി​ൽ ഒ​റി​യെ സ്പ​ർ​സി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി​യെ​ങ്കി​ലും "വാ​ർ' ഗോ​ൾ ന​ൽ​കി​യി​ല്ല. സോ​ണ് ഓ​ഫ് സൈ​ഡ് ആ​യ​താ​ണ് കാ​ര​ണം. 69ാം മി​നു​ട്ടി​ൽ ലെ​സ്റ്റ​ർ കാ​ത്തി​രു​ന്ന സ​മ​നി​ല ഗോ​ൾ പി​റ​ന്നു. വാ​ർ​ഡി ന​ൽ​കി​യ പാ​സ്സ് പെ​രേ​ര ഗോ​ളി​ലേ​ക്ക് തി​രി​ച്ചു വി​ട്ട​ത് ഡാ​നി റോ​സി​ൽ ത​ട്ടി വ​ല​യി​ൽ. 84 ാം മി​നു​ട്ടി​ൽ ടീ​ല​മാ​ൻ​സി​നെ പി​ൻ​വ​ലി​ച്ച് റോ​ഡ്‌​ജെ​ർ​സ് ഹം​സ ചൗ​ദ​രി​യെ ഇ​റ​ക്കി​യ​തി​ന് ര​ണ്ട് മി​നി​ട്ടു​ക​ൾ​ക്ക് ശേ​ഷം ഫ​ലം ല​ഭി​ച്ചു. ചൗ​ധ​രി ന​ൽ​കി​യ പ​സ്സി​ൽ നി​ന്ന് ബോ​ക്സി​ന് പു​റ​ത്ത് നി​ന്ന് ജെ​യിം​സ് മാ​ഡി​സ​ന്‍റെ ഷോ​ട്ട് ഗാ​സ​നി​ഗ​യെ കീ​ഴ​ട​ക്കി വ​ല​യി​ൽ പ​തി​ച്ചു.
   
തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ലീ​ഡ് എ​ടു​ത്ത ശേ​ഷം പോ​യി​ന്‍റ് ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സ്പ​ർ​സി​ന് സീ​സ​ണി​ൽ പ്ര​തി​രോ​ധം കാ​ര്യ​മാ​യ ത​ല​വേ​ദ​ന​യാ​കും എ​ന്ന് ഉ​റ​പ്പാ​ണ്.  ലീ​ഗി​ല്‍ നേ​ര​ത്തെ അ​വ​സാ​നി​ച്ച മ​റ്റൊ​രു മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബേ​ണ്‍മൗ​ത്ത് ജ​യം നേ​ടി. സ​താം​പ്ട​ണെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ള്‍ക്കാ​ണ് ബേ​ണ്‍മൗ​ത്ത് ത​ക​ര്‍ത്ത​ത്. ന​താ​ന്‍ അ​കെ, ഹാ​രി വി​ല്‍സ​ണ്‍, ക​ല്ലം വി​ല്‍സ​ണ്‍ എ​ന്നി​വ​രാ​ണ് ബേ​ണ്‍മൗ​ത്തി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. ജ​യിം​സ് വാ​ര്‍ഡി​ന്‍റെ വ​ക​യാ​യി​രു​ന്നു സ​താം​പ്ട​ണി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍.


വാർത്തകൾ

Sign up for Newsletter



top