23
October 2019 - 8:04 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (22-09-2019)

Published:22 September 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ബ​ന്ധു​സ​ഹാ​യ​മു​ണ്ടാ​കും. പു​തി​യ ഗൃ​ഹം വാ​ങ്ങാ​ന്‍ അ​ന്വേ​ഷി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. റോ​ഡു​വി​ക​സ​ന​ത്തി​ന് ഭൂ​മി​വി​ട്ടു​കൊ​ടു​ക്കും.

ഭ​ര​ണി: ആ​ര്‍ജ്ജി​ച്ച വി​ജ്ഞാ​നം പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ല്‍ സം​തൃ​പ്തി​തോ​ന്നും. പു​തി​യ ഭ​ര​ണ​സം​വി​ധാ​നം പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ്ര​വ​ര്‍ത്ത​ന​ഗു​ണ ത്താ​ല്‍ സാ​മ്പ​ത്തി​ക​ലാ​ഭ​മു​ണ്ടാ​കും.

കാ​ര്‍ത്തി​ക: അ​പൂ​ര്‍ണ​മാ​യ പ​ദ്ധ​തി​ക​ള്‍ തി​ര​സ്ക​രി​ക്ക​പ്പെ​ടും. സ്വ​യം പ​ര്യാ​പ്ത​ത ആ​ര്‍ജി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​കും. അ​ർ​ധ​മ​ന​സോ​ടു​കൂ​ടി പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.

രോ​ഹി​ണി: ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു തു​ട​ക്കം കു​റി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. അ​സു​ഖ​ങ്ങ​ള്‍ കു​റ​യും.

മ​ക​യി​രം: പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. പ​ര​സ്പ​ര​ബ​ന്ധ​മി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് അ​ന്തി​മ​നി​മി​ഷ​ത്തി​ല്‍ വി​ജ​യ​മു​ണ്ടാ​കും.

തി​രു​വാ​തി​ര: പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. മേ​ല​ധി​കാ​രി​സ്ഥാ​നം ല​ഭി​ക്കും.

പു​ണ​ര്‍തം: വി​ന​യ​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്തി​നും വ​ഴി​യൊ​രു​ക്കും. പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​ക്കും.

പൂ​യ്യം: ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. ഉ​ത്ത​ര​വാ​ദി​ത്ത്വ‌​ങ്ങ​ള്‍ വ​ർ​ധി​ക്കും. പു​തി​യ സം​രം​ഭ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും.

ആ​യി​ല്യം: സ്വാ​ത​ന്ത്ര്യ​ത്തോ​ടു​കൂ​ടി പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

മ​കം: സ്ഥാ​പ​നം നി​ല​നി​ര്‍ത്തു​വാ​ന്‍ ചി​ല​ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. ചി​ന്താ​മ​ണ്ഡ​ല​ത്തി​ല്‍ ഒ​തു​ങ്ങാ​ത്ത വി​ഷ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. അ​സു​ഖ​ങ്ങ​ള്‍ വി​ദ​ഗ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും.

പൂ​രം: വ്യ​ത്യ​സ്ത​മാ​യ രീ​തി​യും ശൈ​ലി​യും തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ അ​വ​ലം​ബി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. ജീ​വി​ത​പ​ങ്കാ​ളി​ക്ക് അ​സു​ഖം വ​ർ​ധി​ക്കും.

ഉ​ത്രം: സു​ര​ക്ഷി​ത​മാ​യ ഭൂ​മി ഇ​ട​പാ​ടി​ല്‍ പ​ണം മു​ട​ക്കും. വി​ശ്വാ​സ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. നി​ർ​ണാ​യ​ക​തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കും. മെ​ച്ച​പ്പെ​ടും.

അ​ത്തം: സ​മാ​ന​ചി​ന്താ​ഗ​തി​യി​ലു​ള്ള​വ​രു​മാ​യി സം​സ​ര്‍ഗ​ത്തി​ലേ​ര്‍പ്പെ​ടും. കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. സ​ഹ​ജ​മാ​യ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കും.

ചി​ത്തി​ര: ച​ല​വി​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. അ​പൂ​ര്‍വ​മാ​യ ദു:​സ്വ​പ്ന​ദ​ര്‍ശ​ന​മു​ണ്ടാ​കും. മാ​താ​വി​ന് അ​സു​ഖം വ​ർ​ധി​ക്കും.

ചോ​തി: പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. അ​നാ​വ​ശ്യ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. മേ​ല​ധി​കാ​രി​യു​ടെ ദു​സം​ശ​യ​ങ്ങ​ള്‍ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍കും.

വി​ശാ​ഖം: മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പു​തി​യ പ​ദ്ധ​തി സ​മ​ര്‍പ്പി​ക്കും. പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ഉ​ണ്ടാ​കും.

അ​നി​ഴം: ദേ​ഹ​ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടാ​വ​രു​ത്. ചു​മ​ത​ല​ക​ള്‍ വ​ർ​ധി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട: പു​ത്ര​പൗ​ത്രാ​ദി​സൗ​ഖ്യ​ത്താ​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും.

മൂ​ലം: കു​ടും​ബ​പ്ര​ശ്ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തും. പ​ല​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് പ​ട്ട​ണ​ത്തി​ല്‍ ഗൃ​ഹം വാ​ങ്ങും. വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​നി​ട​വ​രും.

പൂ​രാ​ടം: പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കും. ഗൃ​ഹ​നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും. സ്ഥാ​പ​ന​ത്തി​ന്‍റെ താ​ത്പ​ര്യം സു​ര​ക്ഷി​ത​ത്വം തു​ട​ങ്ങി​യ​വ മു​ന്‍നി​ര്‍ത്തി പ്ര​വ​ര്‍ത്തി​ക്കും.

ഉ​ത്രാ​ടം: മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

തി​രു​വോ​ണം: വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​ന്‍ അ​ന്വേ​ഷി​ക്കും. പു​ത്ര​പൗ​ത്രാ​ദി​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ​ചി​കി​ത്സ വേ​ണ്ടി​വ​രും.

അ​വി​ട്ടം: പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ആ​ത്മാ​ഭി​മാ​നം ര​ക്ഷി​ക്കാ​ന്‍ വി​ട്ട​വീ​ഴ്ച​ക​ള്‍ക്കു ത​യാ​റാ​കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യാ​റാ​കും.

ച​ത​യം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും.

പൂ​രോ​രു​ട്ടാ​തി: വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും. പ​രീ​ക്ഷ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

ഉ​ത്ര​ട്ടാ​തി: പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കും. വ​രു​മാ​ന​വും നീ​ക്കി​യി​രു​പ്പും വ​ർ​ദി​ക്കും. പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും.

രേ​വ​തി: ക​ടം കൊ​ടു​ക്ക​രു​ത്. മ​ധ്യ​സ്ഥ​ത​ക്കു പോ​ക​രു​ത്. അ​സു​ഖ​ങ്ങ​ള്‍ വ​ർ​ദി​ക്കും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ന​ന്ന​ല്ല. അ​പൂ​ര്‍ണ​മാ​യ പ​ദ്ധ​തി​ക​ള്‍ തി​ര​സ്ക​രി​ക്ക​പ്പെ​ടും.


വാർത്തകൾ

Sign up for Newsletter



top