30
May 2020 - 5:15 pm IST

Download Our Mobile App

Mollywood

asif

കോൺഫിഡൻസിനെ സർ അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുത്; അണ്ടർ വേൾഡ് രണ്ടാം ടീസർ

Published:22 September 2019

ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡി14 എന്‍റര്‍ടെയ്‌മെന്‍റ്സാണ് നിര്‍മ്മാണം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് അണ്ടര്‍വേള്‍ഡ്.

ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കുന്ന പുതിയ ചിത്രം അണ്ടര്‍വേള്‍ഡിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡി14 എന്‍റര്‍ടെയ്‌മെന്‍റ്സാണ് നിര്‍മ്മാണം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് അണ്ടര്‍വേള്‍ഡ്.

2017 ല്‍ പുറത്തിറങ്ങിയ കാറ്റ് ആയിരുന്നു അരുണിന്‍റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലിയ്ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. ഫ്രൈഡേ ഫിലിം ഹൗസാണ് വിതരണം. 


വാർത്തകൾ

Sign up for Newsletter



top