23
October 2019 - 7:56 am IST

Download Our Mobile App

Flash News
Archives

National

മും​ബൈയിൽ 71 ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി

Published:22 September 2019

അ​തീ​വ് പ​രേ​ഷ് മേ​ത്ത എ​ന്ന​യാ​ളെയാണ് പി​ടി​കൂടിയ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ൽ​നി​ന്നു​മാ​ണ് പ​ണം കണ്ടെടു​ത്ത​ത്. പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ അ​തീ​വി​ന് സാ​ധി​ച്ചി​ല്ല.

മും​ബൈ:മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ യാ​ത്ര​ക്കാ​ര​നി​ൽ​ നി​ന്നും 71 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. സി​ഐ​എ​സ്എ​ഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ണം പി​ടി​കൂ​ടി​യ​ത്.

അ​തീ​വ് പ​രേ​ഷ് മേ​ത്ത എ​ന്ന​യാ​ളെയാണ് പി​ടി​കൂടിയ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ൽ​നി​ന്നു​മാ​ണ് പ​ണം കണ്ടെടു​ത്ത​ത്. പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ അ​തീ​വി​ന് സാ​ധി​ച്ചി​ല്ല.

ഇതോടെ ഇ​യാ​ളെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ക​സ്റ്റം​സ്.
 


വാർത്തകൾ

Sign up for Newsletter



top