23
October 2019 - 7:55 am IST

Download Our Mobile App

Flash News
Archives

Updates

kerala-government-implementing-new-way-to-find-fund-for-developments

വി​ക​സ​ത്തി​ന് ഫ​ണ്ട് കണ്ടെത്താ​ന്‍ പു​തു​വ​ഴി​യു​മാ​യി സ​ര്‍ക്കാ​ര്‍

Published:22 September 2019

വി​ക​സ​ന​ത്തി​ന് കൂ​ടു​ത​ല്‍ പ​ണം ക​ണ്ട​ത്തെ​ന്‍ പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു.  സാ​ധാ​ര​ണ​ക്കാ​ര്‍ കൂ​ടി പ​ണം നി​ക്ഷ​പി​ക്കാ​വു​ന്ന പ​ദ്ധ​തി​യാ​ണ് ഒ​രു​ങ്ങ​തെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

അ​ബു​ദാ​ബി:  വി​ക​സ​ന​ത്തി​ന് കൂ​ടു​ത​ല്‍ പ​ണം ക​ണ്ട​ത്തെ​ന്‍ പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു.  സാ​ധാ​ര​ണ​ക്കാ​ര്‍ കൂ​ടി പ​ണം നി​ക്ഷ​പി​ക്കാ​വു​ന്ന പ​ദ്ധ​തി​യാ​ണ് ഒ​രു​ങ്ങ​തെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. നി​ക്ഷേ​പ​ക​രു​ടെ അ​ടു​ത്തു​നി​ന്നു ഫ​ണ്ട് ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. സാ​ധാ​ര​ണ പ്ര​വാ​സി​ക​ള്‍ക്കു​കൂ​ടി നി​ക്ഷേ​പി​ക്കാ​വു​ന്ന വി​ധ​മു​ള്ള നി​ക്ഷേ​പ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും. കേ​ര​ള​ത്തെ വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.
   
സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രാ​ജ്യ​ത്തെ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ക​യാ​ണ്. ജ​ന​താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന പു​തി​യ മാ​റ്റം കേ​ര​ള​ത്തി​ല്‍ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​ന് ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ളു​മാ​യാ​ണു കേ​ര​ളം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​തി​നാ​യി ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് സം​സ്ഥാ​ന​ത്തെ പു​തി​യ കേ​ര​ള​മാ​ക്കു​മെ​ന്നും പ​റ​ഞ്ഞു.
 
മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ള്‍ക്ക് മൂ​ന്ന് വ​ര്‍ഷ​ത്തി​ന​കം ലൈ​സ​ന്‍സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചാ​ല്‍ മ​തി​യെ​ന്നു വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. ചു​വ​പ്പു​നാ​ട​യി​ല്ലാ​ത്ത നി​ക്ഷേ​പ വ്യ​വ​സാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക​യാ​ണ് ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ര്‍ക്കാ​രി​ന്‍റെ മൊ​ത്തം വ​രു​മാ​ന​ത്തി​ന്റെ 93 ശ​ത​മാ​ന​വും 54 ല​ക്ഷം പേ​ര്‍ക്ക് പെ​ന്‍ഷ​ന്‍ കൊ​ടു​ക്കാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ശേ​ഷി​ച്ച ഏ​ഴ് ശ​ത​മാ​നം കൊ​ണ്ട് ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധ്യ​മ​ല്ല. അ​തു​കൊ​ണ്ടാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ള്‍. ഇ​പ്പോ​ള്‍  50,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കി​ഫ്ബി വ​ഴി ന​ട​ക്കു​ന്നു​ണ്ട്.
   
അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി ഒ​രു വ​ര്‍ഷ​ത്തി​ന​കം ആ​രം​ഭി​ച്ച് അ​ഞ്ച് വ​ര്‍ഷം​കൊ​ണ്ട് പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് എ.​കെ ബീ​രാ​ന്‍കു​ട്ടി, കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ർ ആ​ക്റ്റി​ങ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ര്‍മ​ല്‍ തോ​മ​സ്, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഹാ​രി​സ്, ശ​ക്തി പ്ര​സി​ഡ​ന്‍റ് അ​ന്‍സാ​രി, പ​ത്മ​നാ​ഭ​ന്‍, നോ​ര്‍ക്ക ഡ​യ​റ​ക്റ്റ​ര്‍ എ.​വി മു​സ്ത​ഫ, ശ്രീ​വ​ത്സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


വാർത്തകൾ

Sign up for Newsletter



top