23
October 2019 - 8:00 am IST

Download Our Mobile App

Flash News
Archives

Updates

Max-boofa-indian-bank-users

ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ 40 ദ​ശ​ല​ക്ഷം ഇ​ട​പാ​ടു​കാ​ര്‍ക്ക് ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഉ​റ​പ്പു ന​ല്‍കി മാ​ക്‌​സ് ബൂ​പ

Published:22 September 2019

രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ന്‍ ബാ​ങ്കു​മാ​യി ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് ക​മ്പ​നി​യാ​യ മാ​ക്സ് ബൂ​പ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു. ക​രാ​ര്‍ പ്ര​കാ​രം ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ 40 ദ​ശ​ല​ക്ഷം ഇ​ട​പാ​ടു​കാ​ര്‍ക്ക് മാ​ക്സ് ബൂ​പ സ​വി​ശേ​ഷ​മാ​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ​യും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കും.

കോ​ട്ട​യം:  രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ന്‍ ബാ​ങ്കു​മാ​യി ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് ക​മ്പ​നി​യാ​യ മാ​ക്സ് ബൂ​പ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു. ക​രാ​ര്‍ പ്ര​കാ​രം ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ 40 ദ​ശ​ല​ക്ഷം ഇ​ട​പാ​ടു​കാ​ര്‍ക്ക് മാ​ക്സ് ബൂ​പ സ​വി​ശേ​ഷ​മാ​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ​യും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കും. രാ​ജ്യ​മൊ​ട്ടാ​കെ 2800 ശാ​ഖ​ക​ളി​ലാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന ബാ​ങ്കി​ന്‍റെ ഇ​ട​പാ​ടു​കാ​ര്‍ക്ക് ഡി​ജി​റ്റ​ല്‍ ട​ച്ച് പോ​യി​ന്‍റി​ലൂ​ടെ​യാ​ണ് സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ക.
   
ക​രാ​റ​നു​സ​രി​ച്ച് ബാ​ങ്കി​ന്‍റെ വ്യ​ത്യ​സ്ത​രാ​യ ഇ​ട​പാ​ടു​കാ​ര്‍ക്കു വേ​ണ്ടി പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് സേ​വ​ന​ങ്ങ​ള്‍ മാ​ക്സ് ബൂ​പ ല​ഭ്യ​മാ​ക്കും. ന​ഷ്ട​പ​രി​ഹാ​രം, സ്ഥി​ര ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ വ്യ​ക്തി​ഗ​ത​വും ഗ്രൂ​പ്പ് അ​ധി​ഷ്ഠി​ത​വു​മാ​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് ഉ​ത്പ​ന്ന​ങ്ങ​ളും മാ​ക്സ് ബൂ​പ ഏ​ര്‍പ്പെ​ടു​ത്തും.
   
കൂ​ടാ​തെ ഇ​ന്ത്യ​ന്‍ ബാ​ങ്ക് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ത​ങ്ങ​ള്‍ക്ക​നു​യോ​ജ്യ​മാ​യ ആ​രോ​ഗ്യ പ​രി​ര​ക്ഷാ സ്‌​കീ​മു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​തു​മാ​യ ഡി​ജി​റ്റ​ല്‍ ഇ​ക്കോ സി​സ്റ്റ​ത്തി​ന് മാ​ക്സ് ബൂ​പ രൂ​പം ന​ല്‍കി​യി​ട്ടു​ണ്ട്. ബാ​ങ്കി​ന്‍റെ എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും എ​ളു​പ്പ​ത്തി​ല്‍ ഇ​ൻ​ഷ്വ​റ​ന്‍സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് ബാ​ങ്കി​ന്‍റെ സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ​മ​ന്വ​യി​പ്പി​ക്കു​ന്ന ത​ങ്ങ​ളു​ടെ സ്വ​ന്തം ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മാ​യ ഇ​ന്‍ഫി​നി​റ്റി ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യും.
 
ക്യാ​ഷ്‌​ലെ​സ് ക്ലെ​യി​മു​ക​ള്‍ക്ക് 30 മി​നി​റ്റു​ക​ള്‍ക്ക​കം മു​ന്‍കൂ​ട്ടി അം​ഗീ​കാ​രം, ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​ന് രാ​ജ്യ​ത്തെ 6700ത്തി​ലേ​റെ മി​ക​ച്ച ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശ​ന​സൗ​ക​ര്യം തു​ട​ങ്ങി ആ​രോ​ഗ്യ​രം​ഗ​ത്തെ ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ളാ​കും മാ​ക്സ് ബു​പ ഇ​ന്ത്യ​ന്‍ ബാ​ങ്ക് ഇ​ട​പാ​ടു​കാ​ര്‍ക്ക് ന​ല്‍കു​ക. കൂ​ടാ​തെ എ​വി​ടെ വ​ച്ചും എ​പ്പോ​ഴും ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​ച​ര​ണ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്ന ഒ ​പി, ഫാ​ര്‍മ​സി സേ​വ​ന​ങ്ങ​ള്‍ക്കു സ​ഹാ​യ​ക​മാ​യ മാ​ക്സ് ബു​പ ഹെ​ല്‍ത്ത് ആ​പ്പ് ബാ​ങ്ക് ക​സ്റ്റ​മ​ര്‍ക്ക് ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും.


വാർത്തകൾ

Sign up for Newsletter



top