23
October 2019 - 8:31 am IST

Download Our Mobile App

Flash News
Archives

Market

government-increasing-marketing-opportunities-of-marayoor-sharkara

മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ വി​പ​ണ​ന സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കും

Published:22 September 2019

ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ ഗു​ണ​നി​ല​വാ​ര​വും വി​പ​ണ​ന സാ​ധ്യ​ത​ക​ളും വ​ർ​ധി​പ്പി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ഉ​യ​ർ​ന്ന വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മ​റ​യൂ​രി​ൽ സെ​മി​നാ​ർ ന​ട​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക താ​ത്പ​ര്യ​ത്തോ​ടെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്‌ മ​റ​യൂ​ർ ശ​ർ​ക്ക​ര​യ്‌​ക്ക്‌ ഭൗ​മ​സൂ​ചി​കാ പ​ദ​വി ല​ഭി​ച്ച​ത്‌.

മ​റ​യൂ​ർ: ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ ഗു​ണ​നി​ല​വാ​ര​വും വി​പ​ണ​ന സാ​ധ്യ​ത​ക​ളും വ​ർ​ധി​പ്പി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ഉ​യ​ർ​ന്ന വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മ​റ​യൂ​രി​ൽ സെ​മി​നാ​ർ ന​ട​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക താ​ത്പ​ര്യ​ത്തോ​ടെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്‌ മ​റ​യൂ​ർ ശ​ർ​ക്ക​ര​യ്‌​ക്ക്‌ ഭൗ​മ​സൂ​ചി​കാ പ​ദ​വി ല​ഭി​ച്ച​ത്‌. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും കാ​ർ​ഷി​ക ക്ഷേ​മ​വ​കു​പ്പും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ധാ​കൃ​ഷ്‌​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. 
 ചെ​ന്നൈ ജി​ഐ ര​ജി​സ്ട്രി ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ചി​ന്ന​രാ​ജ് ജി ​നാ​യ​ഡു, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ സെ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സി ആ​ർ എ​ൽ​സി എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​ഞ്ചു​നാ​ട് ക​രി​മ്പ് ഉ​ൽ​പ്പാ​ദ​ക സ​മി​തി, മ​ഹാ​ട്സ്, മാ​പ്പ്കോ എ​ന്നീ സം​ഘ​ങ്ങ​ൾ​ക്ക് യൂ​സ​ർ ര​ജി​സ്ട്രേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. 
   
മ​റ​യൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ർ​ഷ​ക സം​ഘ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ക​ൺ​സോ​ഷ്യം രൂ​പീ​ക​രി​ച്ച് ഏ​കീ​കൃ​ത വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി വൈ​കാ​തെ സ്വീ​ക​രി​ക്കും. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ആ​രോ​ഗ്യ​ദാ​സ്, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി റാ​ണി രാ​ജേ​ന്ദ്ര​ൻ, ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ഹെ​ൻ​ട്രി ജോ​സ​ഫ്, മ​റ​യൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്റ്റ​ർ വി.​ആ​ർ. ജ​ഗ​ദീ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്റ്റ​ർ ജി. ​അ​ജ​യ​കു​മാ​ർ, അ​ഞ്ചു​നാ​ട് ക​രി​മ്പ് ഉ​ത്പാ​ദ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജ​ൻ,  സെ​ക്ര​ട്ട​റി പി.​വി​ജ​യ​ൻ, മ​റ​യൂ​ർ ഹി​ൽ​സ് അ​ഗ്രി​ക്ക​ൾ​ച്ച​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എ​സ്.  ഇ​ന്ദ്ര​ജി​ത്ത്, മ​റ​യൂ​ർ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഇ​സ്‌​മ​യി​ൽ, മ​റ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 


വാർത്തകൾ

Sign up for Newsletter



top