23
October 2019 - 7:50 am IST

Download Our Mobile App

Flash News
Archives

World

kashmiri-pandits-meet-pm-modi-in-houston

മോ​ദി​യെ സ​ന്ദ​ർ​ശി​ച്ച് ക​ശ്മീ​രി പ​ണ്ഡി​റ്റു​ക​ളും സി​ഖ് സ​മൂ​ഹ​വും

Published:22 September 2019

ഏ​ഴു ദി​വ​സ​ത്തെ ‍ യു​എ​സ് സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ശ്മീ​രി പ​ണ്ഡി​റ്റു​ക​ളു​മാ​യും ഹൂ​സ്റ്റ​ണി​ലെ സി​ഖ് സ​മൂ​ഹ​വു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.  ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ മോ​ദി​യെ സ​ന്ദ​ർ​ശി​ച്ച് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ സ്വാ​ഗ​തം ചെ​യ്ത​ത്.

ഹൂ​സ്റ്റ​ണ്‍: ഏ​ഴു ദി​വ​സ​ത്തെ ‍ യു​എ​സ് സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ശ്മീ​രി പ​ണ്ഡി​റ്റു​ക​ളു​മാ​യും ഹൂ​സ്റ്റ​ണി​ലെ സി​ഖ് സ​മൂ​ഹ​വു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.  ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ മോ​ദി​യെ സ​ന്ദ​ർ​ശി​ച്ച് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ സ്വാ​ഗ​തം ചെ​യ്ത​ത്. ജ​മ്മു ക​ശ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍കി​യി​രു​ന്ന ആ​ര്‍ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യെ ക​ശ്മീ​രി പ​ണ്ഡി​റ്റു​ക​ള്‍ സ്വാ​ഗ​തം ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ക​ശ്മീ​രി പ​ണ്ഡി​റ്റു​ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും അ​വ​ര്‍ ക​ശ്മീ​രി​ല്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​യെ പി​ന്തു​ണ​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ച​രി​ത്ര പ്ര​ധാ​ന​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഹൂ​സ്റ്റ​ണി​ലെ സി​ഖ് സ​മൂ​ഹ​വും പി​ന്തു​ണ അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​ര ഗാ​ന്ധി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് ഗു​രു നാ​നാ​ക്ക് ദേ​വ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​മെ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന നി​വേ​ദ​ന​വും സി​ഖ് പ്ര​തി​നി​ധി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ൽ​കി. 


വാർത്തകൾ

Sign up for Newsletter



top