23
October 2019 - 9:00 am IST

Download Our Mobile App

Flash News
Archives

Kerala

drug-control-dept-medicine-price-decrease

വി​​ല​ കു​​റ​​ച്ച് മ​​രു​​ന്ന് എ​​തി​​ർ​​ത്ത് സ​​ർ​​ക്കാ​​ർ വ​​കു​​പ്പ്

Published:23 September 2019

# എം.​​ബി. സ​​ന്തോ​​ഷ്

മ​​രു​​ന്നു ക​​മ്പ​​നി​​ക​​ൾ​​ക്കു റേ​​റ്റി​​ങ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ വി​​ൽ​​പ്പ​​ന​​ക്കാ​​ർ ത​​മ്മി​​ൽ മ​​ത്സ​​രം ശ​​ക്ത​​മാ​​യി. ഇ​​തോ​​ടെ വി​​ല കു​​റ​​ച്ച് ഇ​​ന്ത്യ​​യി​​ലെ​​വി​​ടെ​​യും മ​​രു​​ന്നു ല​​ഭ്യ​​മാ​​ക്കാ​​ൻ സം​​വി​​ധാ​​നം.

തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​രു​​ന്നു ക​​മ്പ​​നി​​ക​​ൾ​​ക്കു റേ​​റ്റി​​ങ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ വി​​ൽ​​പ്പ​​ന​​ക്കാ​​ർ ത​​മ്മി​​ൽ മ​​ത്സ​​രം ശ​​ക്ത​​മാ​​യി. ഇ​​തോ​​ടെ വി​​ല കു​​റ​​ച്ച് ഇ​​ന്ത്യ​​യി​​ലെ​​വി​​ടെ​​യും മ​​രു​​ന്നു ല​​ഭ്യ​​മാ​​ക്കാ​​ൻ സം​​വി​​ധാ​​നം. കേ​​ര​​ള​​ത്തി​​ലും മ​​രു​​ന്നു​​ക​​ൾ​​ക്കു വ​​ൻ​​തോ​​തി​​ൽ വി​​ല​​ക്കു​​റ​​വി​​നു  ക​​ള​​മൊ​​രു​​ങ്ങി. എ​​ന്നാ​​ൽ, സം​​സ്ഥാ​​ന ഡ്ര​​ഗ്സ് ക​​ൺ​​ട്രോ​​ള​​ർ ഓ​​ഫി​​സ്  ഇ​​തി​​നു വി​​ല​​ങ്ങു​​ത​​ടി.

രാ​​ജ്യ​​ത്തെ ജ​​ന​​സം​​ഖ്യ​​യു​​ടെ മൂ​​ന്നു ശ​​ത​​മാ​​ന​​മേ കേ​​ര​​ള​​ത്തി​​ലു​​ള്ളൂ എ​​ങ്കി​​ലും മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ കേ​​ര​​ളീ​​യ​​ർ അ​​തി​​നെ​​ക്കാ​​ളൊ​​ക്കെ ഏ​​റെ മു​​ന്നി​​ലാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ പ്ര​​മു​​ഖ ക​​മ്പ​​നി​​ക​​ളു​​ടെ മ​​രു​​ന്നു​​ക​​ൾ​​ക്കു കാ​​ര്യ​​മാ​​യ ഇ​​ള​​വ് കൊ​​ടു​​ക്കാ​​തെ​​ത​​ന്നെ ഇ​​വി​​ടെ വി​​റ്റ​​ഴി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ട്. അ​​തു​​പോ​​ലെ​​യ​​ല്ല, മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ സ്ഥി​​തി. അ​​വി​​ട​​ങ്ങ​​ളി​​ൽ മ​​രു​​ന്നു വി​​ൽ​​പ്പ​​ന തീ​​രെ​​ക്കു​​റ​​വാ​​ണ്. ക​​മ്പ​​നി​​ക​​ൾ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തി​​ന്‍റെ പ​​കു​​തി പോ​​ലും വി​​റ്റ​​ഴി​​ക്കാ​​നാ​​വു​​ന്നി​​ല്ല. അ​​ങ്ങ​​നെ വ​​ന്നാ​​ൽ റേ​​റ്റി​​ങ്ങി​​ൽ ക​​മ്പ​​നി​​ക​​ൾ പി​​ന്നി​​ലാ​​വും. ഇ​​തൊ​​ഴി​​വാ​​ക്കാ​​ൻ എ​​ല്ലാ മാ​​സ​​വും 25 മു​​ത​​ൽ 31 വ​​രെ മ​​രു​​ന്നു വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് "ഞെ​​ട്ടി​​ക്കു​​ന്ന' വി​​ല​​ക്കു​​റ​​വാ​​ണു ക​​മ്പ​​നി​​ക​​ൾ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്. 

ഇ​​തു കേ​​ര​​ള​​ത്തി​​ലെ​​യും മ​​രു​​ന്നു​​വ്യാ​​പാ​​രി​​ക​​ൾ വ​​ൻ​​തോ​​തി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും അ​​തി​​ന്‍റെ നി​​ശ്ചി​​ത ശ​​ത​​മാ​​നം ഇ​​ള​​വ് രോ​​ഗി​​ക​​ൾ​​ക്കു കൈ​​മാ​​റു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണ് ഇ​​തി​​നെ​​തി​​രേ ഡ്ര​​ഗ്സ് ക​​ൺ​​ട്രോ​​ൾ ഓ​​ഫി​​സി​​ന്‍റെ ഇ​​ട​​പെ​​ട​​ലു​​ണ്ടാ​​യ​​ത്. ഐ​​സി​​യു​​വി​​ൽ സ്ഥി​​ര​​മാ​​യി വേ​​ണ്ടി​​വ​​രു​​ന്ന ഒ​​രു ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കി​​ന്‍റെ വി​​പ​​ണി​​വി​​ല 3,500 രൂ​​പ​​യാ​​ണ്. ഡ്ര​​ഗ്സ് ക​​ൺ​​ട്രോ​​ൾ ഓ​​ഫി​​സി​​ലെ ഉ​​ന്ന​​ത​​ൻ രാ​​മാ​​യ​​ണ​​ത്തി​​ലെ ഒ​​രു ക​​ഥാ​​പാ​​ത്ര​​ത്തി​​ന്‍റെ പേ​​രി​​ൽ ന​​ട​​ത്തു​​ന്ന ബി​​നാ​​മി ഏ​​ജ​​ൻ​​സി ഇ​​ത് കൈ​​മാ​​റു​​ന്ന​​ത് 2,500 രൂ​​പ​​യ്ക്കാ​​ണ്. എ​​ന്നാ​​ൽ, ഇ​​തേ മ​​രു​​ന്ന് ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് ക​​ഴി​​ഞ്ഞ 25നു ​​ല​​ഭി​​ച്ച​​ത് കേ​​വ​​ലം 120 രൂ​​പ​​യ്ക്ക്! കോ​​ട്ട​​യ​​ത്തെ പ്ര​​മു​​ഖ ആ​​ശു​​പ​​ത്രി​​യി​​ൽ ഇ​​തേ തു​​ട​​ർ​​ന്ന് 120 രൂ​​പ​​യ്ക്ക് അ​​വ​​ർ ഈ ​​മ​​രു​​ന്നു വാ​​ങ്ങി. ഡ്ര​​ഗ്സ് ക​​ൺ​​ട്രോ​​ള​​ർ ഓ​​ഫി​​സി​​ലെ ഉ​​ന്ന​​ത​​ന്‍റെ ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ​​നി​​ന്നു​​ള്ള മ​​രു​​ന്നു വാ​​ങ്ങ​​ൽ നി​​ർ​​ത്തി. ഈ ​​ഉ​​ന്ന​​ത​​ൻ ഇ​​പ്പോ​​ൾ ഈ ​​ആ​​ശു​​പ​​ത്രി​​യി​​ൽ വി​​ളി​​ച്ച് 2,500 രൂ​​പ​​യു​​ടെ മ​​രു​​ന്ന് കു​​റ​​ച്ചു​​കൂ​​ടി വി​​ല താ​​ഴ്ത്തി​​ത്ത​​രാം വീ​​ണ്ടും വാ​​ങ്ങ​​ണം എ​​ന്നു സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. 
 
ഈ ​​ഒ​​രു മ​​രു​​ന്നി​​ന്‍റെ മാ​​ത്രം കാ​​ര്യ​​മ​​ല്ല ഇ​​ത്. കൊ​​ള​​സ്ട്രോ​​ളി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഒ​​രു ഗു​​ളി​​ക​​യു​​ടെ 15 എ​​ണ്ണ​​ത്തി​​ന്‍റെ വി​​ൽ​​പ്പ​​ന വി​​ല 77 രൂ​​പ 90 പൈ​​സ​​യാ​​ണ്. അ​​ത് ഈ ​​ഉ​​ന്ന​​ത​​ന്‍റെ സ്ഥാ​​പ​​നം മ​​രു​​ന്നു ക​​ട​​ക​​ൾ​​ക്ക് 63 രൂ​​പ​​യ്ക്കാ​​ണു ന​​ൽ​​കി​​യി​​രു​​ന്ന​​ത്. ഈ ​​ഗു​​ളി​​ക ക​​ഴി​​ഞ്ഞ മാ​​സം 25നു ​​ശേ​​ഷം ചി​​ല ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ 15 എ​​ണ്ണ​​ത്തി​​ന് ഈ ​​ക​​മ്പ​​നി ക​​ട​​ക്കാ​​ർ​​ക്ക് ന​​ൽ​​കി​​യ​​ത് 9 രൂ​​പ 50 പൈ​​സ നി​​ര​​ക്കി​​ലാ​​ണ്! മ​​രു​​ന്നി​​ന് ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​യ​​തോ​​ടെ ഇ​​ന്ത്യ​​യി​​ൽ എ​​വി​​ടെ​​നി​​ന്നും വാ​​ങ്ങു​​ന്ന​​തി​​നും ത​​ട​​സ​​മി​​ല്ല.
 
ഡ്ര​​ഗ്സ് ക​​ൺ​​ട്രോ​​ൾ ഓ​​ഫി​​സി​​ൽ​​നി​​ന്നു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള മ​​രു​​ന്നു വാ​​ങ്ങ​​ലി​​നെ​​തി​​രേ വി​​വി​​ധ മ​​രു​​ന്നു​​ക​​ട​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും മെ​​ഡി​​ക്ക​​ൽ സ്റ്റോ​​റു​​ട​​മ​​ക​​ൾ ഇ​​ന്ത്യ​​യി​​ലെ​​വി​​ടെ​​നി​​ന്നും വാ​​ങ്ങാ​​മെ​​ന്ന നി​​ല​​പാ​​ടെ​​ടു​​ത്ത​​തോ​​ടെ അ​​തു വേ​​ണ്ട​​ത്ര "വി​​ജ​​യ'​​മാ​​യി​​ല്ല. വി​​ല കു​​റ​​ച്ച് മ​​രു​​ന്നു വി​​ൽ​​പ്പ​​ന ന​​ട​​ത്തു​​ന്ന​​തെ​​ന്തി​​ന് എ​​ന്നു ചോ​​ദി​​ച്ചാ​​ണു ചി​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​ത്. കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള മ​​രു​​ന്ന് എ​​ന്ന് പ​​ര​​സ്യ​​ബോ​​ർ​​ഡു​​ക​​ളി​​ൽ എ​​ഴു​​തു​​ന്ന​​തി​​നെ ഡ്ര​​ഗ്സ് ക​​ൺ​​ട്രോ​​ള​​ർ ഓ​​ഫി​​സി​​ൽ​​നി​​ന്ന് വി​​ല​​ക്കു​​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധ​​മു​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.


വാർത്തകൾ

Sign up for Newsletter



top