23
October 2019 - 8:20 am IST

Download Our Mobile App

Flash News
Archives

Bollywood

farhan

ബോക്സറായി ഫർഹാൻ; തൂഫാൻ ഫസ്റ്റ്ലുക്ക് പങ്കുവച്ച് താരം

Published:30 September 2019

ഭാഗ് മിൽഖ ഭാഗ് എന്ന ചിത്രം ഫർഹാന്‍റെ കരിയറിൽ മികച്ച അഭിപ്രായം നേടിക്കൊടുത്ത സിനിമയായിരുന്നു. ഇപ്പോൾ മറ്റൊരു സ്പോർട്സ് ചിത്രവുമായെത്തിയിരിക്കുകയാണ് ഫർഹാൻ. തൂഫാൻ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ താരം പുറത്തുവിട്ടു.

ദ് സ്കൈ ഈസ് പിങ്ക് എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നടൻ ഫർഹാൻ അക്തർ. ഭാഗ് മിൽഖ ഭാഗ് എന്ന ചിത്രം ഫർഹാന്‍റെ കരിയറിൽ മികച്ച അഭിപ്രായം നേടിക്കൊടുത്ത സിനിമയായിരുന്നു. ഇപ്പോൾ മറ്റൊരു സ്പോർട്സ് ചിത്രവുമായെത്തിയിരിക്കുകയാണ് ഫർഹാൻ. തൂഫാൻ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ താരം പുറത്തുവിട്ടു.

ഭാഗ് മിൽഖ ഭാഗ് ഒരുക്കിയ രാകേഷ് ഓംപ്രകാശ് മെഹ്റ തന്നെയാണ് തൂഫാനും സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ബോക്സറയാണ് താരം ചിത്രത്തിലെത്തുക. ഇഷ തൽവാറാണ് ചിത്രത്തിലെ നായിക. 2020 ഒക്‌ടോബർ 2 ന് ചിത്രം തിയെറ്ററുകളിലെത്തും. 

 

വാർത്തകൾ

Sign up for Newsletter



top