23
October 2019 - 8:59 am IST

Download Our Mobile App

Flash News
Archives

Bollywood

rani

തിരിച്ചുവരവ് ഗംഭീരമാക്കി റാണി മുഖർജി; മർദാനി 2 ടീസർ

Published:30 September 2019

പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രമാണ് മര്‍ദാനി. ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയ ഗോപി പുത്രൻ തന്നെയാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

റാണി മുഖർജ് നായികയാകുന്ന ചിത്രമാണ് മർദാനി 2. ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രമാണ് മര്‍ദാനി. ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയ ഗോപി പുത്രൻ തന്നെയാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിച്ചത്. രണ്ടാം ഭാഗത്തിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയായ ശിവാനി ശിവജി ആയിട്ടാണ് റാണി മുഖര്‍ജി അഭിനയിക്കുന്നത്. റാണി മുഖര്‍ജിയുടെ വൻ തിരിച്ചുവരവാകും ക്രൈം ത്രില്ലറായ മര്‍ദാനി 2. ഡിസംബർ 13 ന് ചിത്രം തിയെറ്ററുകളിലെത്തും. 

 

 


വാർത്തകൾ

Sign up for Newsletter



top