Subpage Banner
Subpage Banner
22
August 2018 - 2:43 am IST
Flash News
Archives

പ്ര​കൃ​തി​യു​ടെ വ​ർ​ണ​വി​സ്മ​യ​വു​മാ​യി ഗൗ​രി

Published:18 May 2018

പ്ര​കൃ​തി​യു​ടെ വ​ര്‍ണ​വി​സ്മ​യം ക്യാ​ന്‍വാ​സി​ലേ​ക്ക് പ​ക​ർ​ത്തു​ന്ന കൊ​ച്ചു​മി​ടു​ക്കി. എ​ണ്ണ​ച്ചാ​യം മു​ത​ല്‍ പെ​ന്‍സി​ല്‍ ഡ്രോ​യിം​ഗ് വ​രെ ചി​ത്ര​ക​ല​യി​ലെ സ​ക​ല​മേ​ഖ​ല​ക​ളും ഇ​തി​നോ​ട​കം കൈ​യ്യ​ട​ക്കി​യ വി.​എ​സ്.

പ്ര​കൃ​തി​യു​ടെ വ​ര്‍ണ​വി​സ്മ​യം ക്യാ​ന്‍വാ​സി​ലേ​ക്ക് പ​ക​ർ​ത്തു​ന്ന കൊ​ച്ചു​മി​ടു​ക്കി. എ​ണ്ണ​ച്ചാ​യം മു​ത​ല്‍ പെ​ന്‍സി​ല്‍ ഡ്രോ​യിം​ഗ് വ​രെ ചി​ത്ര​ക​ല​യി​ലെ സ​ക​ല​മേ​ഖ​ല​ക​ളും ഇ​തി​നോ​ട​കം കൈ​യ്യ​ട​ക്കി​യ വി.​എ​സ്. ഐ​ശ്വ​ര്യ എ​ന്ന ഗൗ​രി ഇ​പ്പോ​ൾ ത​ന്‍റെ ചി​ത്ര​ങ്ങ​ൾ ആ​സ്വാ​ദ​ക​ർ​ക്കു മു​ന്നി​ലേ​ക്കെ​ത്തി​ച്ചി​രി​ക്കു​ന്നു, അ​റോ​റ എ​ന്ന മ്യൂ​സി​യം ആ​ർ​ട്ട് ഗാ​ല​റി​യി​ലെ പ്ര​ദ​ർ​ശ​ന​മേ​ള​യി​ലൂ​ടെ. പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ശാ​സ്ത​മം​ഗ​ലം മം​ഗ​ലം ലൈ​ന്‍  ​ഗൗ​രീ​ശ​ങ്ക​ര​ത്തി​ല്‍ മം​ഗ​ളം സീ​നി​യ​ര്‍ റി​പ്പോ​ര്‍ട്ട​ര്‍ ആ​ര്‍.​സു​രേ​ഷി​ന്‍റ​യും വാ​സ​ന്തി​യു​ടെ​യും മ​ക​ൾ ഗൗ​രി. ചെ​റു​പ്രാ​യ​ത്തി​ലെ വ​ര​യോ​ടു പു​ല​ര്‍ത്തി​യ ആ​ഭി​മു​ഖ്യം ക​ണ്ട​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ മ​ക​ളെ ആ​ര്‍ട്ടി​സ്റ്റ് ര​വീ​ന്ദ്ര​ന്‍ പു​ത്തൂ​രി​ന്‍റെ കീ​ഴി​ൽ അ​ഭ്യ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യാ​ണു ഗൗ​രി എ​ന്ന ചി​ത്ര​കാ​രി​യി​ലെ പ്രെ​ാഫ​ഷ​ണ​ലി​സം തു​ട​ങ്ങു​ന്ന​ത്. പ്ര​കൃ​തി​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ള്‍ മു​ത​ല്‍ ജീ​വി​ത​ത്തി​ന്‍റെ പ​ല രൂ​പ​ങ്ങ​ളും ഈ ​കൊ​ച്ചു​ക​ലാ​കാ​രി​യു​ടെ ഭാ​വ​ന​ക​ളി​ല്‍ വി​രി​ഞ്ഞു. ചി​ത്ര​ക​ല​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​തി​ന​കം കൈ​വെ​യ്ക്കാ​നാ​യി എ​ന്ന​താ​ണു ഗൗ​രി​യു​ടെ പ്ര​ത്യേ​ക​ത. കേ​ര​ളീ​യ ചു​വ​ര്‍ചി​ത്ര​ക​ല​യും പാ​ശ്ചാ​ത്യ​രീ​തി​യി​ലു​ള്ള പ്ര​കൃ​തി​യു​ടെ ആ​ലേ​ഖ​ന​വും പ്ര​ദ​ര്‍ശ​ന​ത്തെ വേ​റി​ട്ട​താ​ക്കു​ന്നു. അ​റോ​റ​യി​ല്‍ എ​ണ്ണ​ച്ചാ​യ ചി​ത്ര​ങ്ങ​ള്‍ക്കൊ​പ്പം അ​ക്ര​ലി​ക്ക്, പെ​ന്‍സി​ല്‍ ഡ്രോ​യിം​ഗ് തു​ട​ങ്ങി വി​വ​ധ​ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. ചി​ത്ര​ക​ല​യി​ല്‍ കൂ​ടു​ത​ല്‍ പ​ഠ​നം ന​ട​ത്താ​നാ​ണു ഗൗ​രി​ക്ക് ഇ​ഷ്ടം. ദി​വ​സ​വും രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണു പ്ര​ദ​ര്‍ശ​നം. ച​ല​ച്ചി​ത്ര​മേ​ള​ക്കാ​യി ത​ല​സ്ഥാ​ന​ത്തെ​ത്തി​യ കു​ട്ടി​ക​ള​ട​ക്കം പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തു​ന്നു​ണ്ട്. ചി​ത്ര പ്ര​ദ​ർ​ശ​നം നാ​ളെ സ​മാ​പി​ക്കും.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top