Flash News
Archives

സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം ; മി​ഴി​വേ​കാ​ൻ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യും ക​ലാ​പ​രി​പാ​ടി​ക​ളും

സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം ; മി​ഴി​വേ​കാ​ൻ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യും ക​ലാ​പ​രി​പാ​ടി​ക​ളും

Published:18 May 2018

ഉദ്ഘാടനം ഇന്ന് ഗ്രീൻഫീൽഡ്സ്റ്റേ ഡിയത്തിൽ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു ക​ഴ​ക്കൂ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്‌​റ്റേ​ഡി​യ​ത്തി​ലെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. വൈ​കി​ട്ട് 3.30ന് ​കാ​ര്യ​വ​ട്ടം സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു മു​ൻ​പി​ൽ​നി​ന്ന് ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു വ​ർ​ണാ​ഭ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും.

ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ നാ​ലി​ന് വൈ​ലോ​പ്പി​ള്ളി സം​സ്‌​കൃ​തി ഭ​വ​നും വ​യ​ലാ​ർ സാം​സ്‌​കാ​രി​ക വേ​ദി​യും അ​വ​ത​രി​പ്പി​ക്കു​ന്ന സ്മൃ​തി ഗീ​തം ഗാ​നാ​ഞ്ജ​ലി അ​ര​ങ്ങേ​റും. വൈ​കി​ട്ട് അ​ഞ്ചി​നു ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം, പ​ട്ട​യ​വി​ത​ര​ണം, ലൈ​ഫ് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം എ​ന്നി​വ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മ​റ്റു പ​ദ്ധ​തി​ക​ളി​ലൂ​ടെ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ വി​ത​ര​ണ​വും കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് നി​ർ​വ​ഹി​ക്കും. ജി​ല്ലാ ക​ല​ക്റ്റ​ർ ഡോ. ​കെ. വാ​സു​കി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. എം​പി​മാ​രാ​യ ഡോ. ​ശ​ശി ത​രൂ​ർ, ഡോ. ​എ. സ​മ്പ​ത്ത്, എം​എ​ൽ​എ​മാ​രാ​യ സി. ​ദി​വാ​ക​ര​ൻ, ഡി.​കെ. മു​ര​ളി, ബി. ​സ​ത്യ​ൻ, കെ. ​ആ​ൻ​സ​ല​ൻ, വി.​എ​സ്. ശി​വ​കു​മാ​ർ, സി.​കെ. ഹ​രീ​ന്ദ്ര​ൻ, ഐ.​ബി. സ​തീ​ഷ്, കെ. ​മു​ര​ളീ​ധ​ര​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, വി. ​ജോ​യി, എം. ​വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ആ​നു​കൂ​ല്യ വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ. ​ഷാ​നി​ഫ ബീ​ഗം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ദേ​വ​ദാ​സ​ൻ, സെ​ക്ര​ട്ട​റി കെ. ​രാ​മ​ച​ന്ദ്ര​ൻ, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, ജി.​ആ​ർ. അ​നി​ൽ, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, എ​സ്. സു​രേ​ഷ്, കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ, എ​സ്. ഫി​റോ​സ് ലാ​ൽ, സു​ഭാ​ഷ് ച​ന്ദ്ര​ൻ, പാ​ള​യം രാ​ജ​ൻ, തോ​ന്ന​യ്ക്ക​ൽ ജ​മാ​ൽ, ക​രു​മം സു​ന്ദ​രേ​ശ​ൻ, എ​സ്.​ബി. സു​രേ​ന്ദ്ര​ൻ നാ​യ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഒ​ഫീ​സ​ർ എ. ​അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ക്കും.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top