ISL-2018-219
18
October 2018 - 11:40 pm IST
Flash News
Archives

Special

പ​രോ​ളി​ലി​റ​ങ്ങി ഒ​രു​ക്കി​യ ഹൃ​സ്വ​ചി​ത്രം

Published:18 May 2018

# ജോ​ൺ​സ​ൺ ഇ​രി​ങ്ങാ​ല​ക്കു​ട 

അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ അ​​ഭ്ര​​പാ​​ളി​​ക​​ളി​​ല്‍ വി​​രി​​ഞ്ഞ ഹ്ര​​സ്വ​​ചി​​ത്ര​​മൊ​​രു​​ക്കി പ​​രോ​​ൾ ദി​​ന​​ങ്ങ​​ളെ ആ​​ഘോ​​ഷ​​മാ​​ക്കി ഷാ ​​ത​​ച്ചി​​ല്ലം. ജ​​യി​​ലി​​ൽ നി​​ന്നു പ​​രോ​​ളി​​ലി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണു ഷോ​​ർ​​ട്ട് ഫി​​ലി​​മൊ​​രു​​ക്കു​​ന്ന​​ത്. ചീ​​മേ​​നി തു​​റ​​ന്ന ജ​​യി​​ലി​​ലെ അ​​ന്തേ​​വാ​​സി​​യാ​​ണ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട തൊ​​മ്മാ​​ന സ്വ​​ദേ​​ശി ഷാ ​​ത​​ച്ചി​​ല്ലം.

അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ അ​​ഭ്ര​​പാ​​ളി​​ക​​ളി​​ല്‍ വി​​രി​​ഞ്ഞ ഹ്ര​​സ്വ​​ചി​​ത്ര​​മൊ​​രു​​ക്കി പ​​രോ​​ൾ ദി​​ന​​ങ്ങ​​ളെ ആ​​ഘോ​​ഷ​​മാ​​ക്കി ഷാ ​​ത​​ച്ചി​​ല്ലം. ജ​​യി​​ലി​​ൽ നി​​ന്നു പ​​രോ​​ളി​​ലി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണു ഷോ​​ർ​​ട്ട് ഫി​​ലി​​മൊ​​രു​​ക്കു​​ന്ന​​ത്. ചീ​​മേ​​നി തു​​റ​​ന്ന ജ​​യി​​ലി​​ലെ അ​​ന്തേ​​വാ​​സി​​യാ​​ണ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട തൊ​​മ്മാ​​ന സ്വ​​ദേ​​ശി ഷാ ​​ത​​ച്ചി​​ല്ലം. ജ​​യി​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണു ത​​ട​​വു​​പു​​ള്ളി ജ​​യി​​ല്‍വാ​​സ​​ത്തി​​നി​​ട​​യി​​ല്‍  ഷോ​​ര്‍ട്ട് ഫി​​ലിം ചെ​​യ്യു​​ന്ന​​ത്. 

ഇ​​തി​​നു​​മു​​മ്പ് ജ​​യി​​ലി​​ലി​​രു​​ന്നു​​ത​​ന്നെ ഒ​​രു ക​​വി​​താ​​സ​​മാ​​ഹാ​​ര​​വും ഷാ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു. ത​​ട​​വ​​റ​​യി​​ലെ ധ്യാ​​ന​​നി​​മി​​ഷ​​ങ്ങ​​ള്‍ എ​​ന്ന ക​​വി​​താ​​സ​​മാ​​ഹാ​​ര​​ത്തി​​ന്‍റെ  പേ​ര്. ജ​​യി​​ലി​​ന​​ക​​ത്തു വ​​ച്ചാ​​യി​​രു​​ന്നു ഷാ​​യു​​ടെ ക​​വി​​ത​​ക​​ളും പ്ര​​കാ​​ശ​​നം ചെ​​യ്ത​​ത്. ഡി​​ഐ​​ജി ശി​​വ​​ദാ​​സ് തൈ​​പ്പ​​റ​​മ്പി​​ല്‍, സാ​​ഹി​​ത്യ​​കാ​​ര​​ന്മാ​​രാ​​യ അം​​ബി​​കാ​​സു​ത​​ന്‍ മാ​​ങ്ങാ​​ട്, പി.​​എ​​ന്‍.​​ഗോ​​പീ​​കൃ​​ഷ്ണ​​ന്‍, നാ​​ട​​ക​​കൃ​​ത്ത് വാ​​സു ചേ​​റോ​​ട് തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു ക​​വി​​ത​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. 
ജ​​യി​​ല്‍ പ​​രി​​ഷ്‌​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ത​​ട​​വു​​പു​​ള്ളി​​ക​​ള്‍ക്കാ​​യി സ​​ര്‍ഗാ​​ത്മ​​ക​​ത​​യി​​ലൂ​​ടെ മാ​​ന​​സാ​​ന്ത​​രം എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ 15 ദി​​വ​​സം നീ​​ണ്ടു​​നി​​ന്ന ഡോ​​ക്യു​​മെ​​ന്‍റ​​റി ആ​​ന്‍റ് ഫി​​ലിം​​മേ​​ക്കി​​ങ് കോ​​ഴ്സ് ന​​ട​​ന്നി​​രു​​ന്നു. അ​​തി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​താ​​ണു പ്ര​​ചോ​​ദ​​ന​​മാ​​യ​​ത്. ആ​​ര്‍ട്ട് ഫി​​ലിം മേ​​ക്ക​​റും സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ദ​​നു​​മാ​​യ ചി​​ദം​​ബ​​ര​​പ​​ള​​നി​​യ​​പ്പ​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു കോ​​ഴ്സ്. 21 ത​​ട​​വു​​പു​​ള്ളി​​ക​​ള്‍ കോ​​ഴ്സി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. കോ​​ഴ്സി​​ന്‍റെ ഭാ​​ഗ​​മാ​​യി  ചി​​ദം​​ബ​​ര​​പ​​ള​​നി​​യ​​പ്പ​​ന്‍റെ മേ​​ല്‍നോ​​ട്ട​​ത്തി​​ല്‍ ത​​ട​​വു​​കാ​​ര്‍ എ​​ഴു​​തി അ​​ഭി​​ന​​യി​​ച്ച് സം​​വി​​ധാ​​നം ചെ​​യ്ത ചീ​​മേ​​നി തു​​റ​​ന്ന ജ​​യി​​ലി​​നെ കു​​റി​​ച്ചു​​ള്ള ഡോ​​ക്യു​​മെ​​ന്‍റ​​റി​​യും എ​​ബി​​സി​​ഡി എ​​ന്ന ഒ​​രു  ഷോ​​ര്‍ട്ട് ഫി​​ലി​​മും  നി​​ര്‍മ്മി​​ച്ചി​​രു​​ന്നു. അ​​തി​​ല്‍ ഒ​​രു റോ​​ളി​​ൽ ഷാ​​യും എ​​ത്തി.

അ​​തി​​നി​​ട​​യി​​ലാ​​ണു ഷാ​​യ്ക്ക് 20 ദി​​വ​​സ​​ത്തെ പ​​രോ​​ള്‍ ല​​ഭി​​ച്ച​​ത്. കോ​​ഴ്സി​​ന്‍റെ അ​​നു​​ഭ​​വ​​ങ്ങ​​ളു​​മാ​​യി പു​​റ​​ത്തി​​റ​​ങ്ങി​​യ ഷാ ​​ത​​ന്‍റെ മ​​ന​​സി​​ലു​​ള്ള ക​​ഥ​​ക​​ളും ആ​​ശ​​യ​​ങ്ങ​​ളും നാ​​ട്ടി​​ലെ കൂ​​ട്ടു​​കാ​​രോ​​ട് പ​​ങ്കു​​വെ​​ച്ചു. ഷാ​​യു​​ടെ സ്വ​​പ്ന​​ങ്ങ​​ളെ യാ​​ഥാ​​ർഥ്യ​​മാ​​ക്കാ​​ന്‍ സു​​ഹൃ​​ത്തു​​ക്ക​​ളും നാ​​ട്ടു​​കാ​​രും ഷാ​​യെ സ​​ഹാ​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ന​​ട​​നും ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​ക്കാ​​ര​​നാ​​യ രാ​​ജേ​​ഷ് നാ​​ണു​​വി​​നോ​​ട് ആ​​ശ​​യം പ​​ങ്കു​​വെ​​ച്ചു. പ​​രി​​മി​​ത​​മാ​​യ പ​​രോ​​ള്‍ ദി​​ന​​ങ്ങ​​ള്‍ക്കു​​ള്ളി​​ല്‍ നി​​ന്നു​​കൊ​​ണ്ട്  ക​​ഥ​​യും തി​​ര​​ക്ക​​ഥ​​യും ത​​യ്യാ​​റാ​​ക്കി ചി​​ത്രീ​​ക​​ര​​ണം ന​​ട​​ത്തി.​ 
ഏ​​തൊ​​രു മ​​നു​​ഷ്യ​​നി​​ലും ന​​ന്മ​​തി​​ന്മ​​ക​​ളു​​മു​​ണ്ടെ​​ന്നും അ​​വ​​ന​​വ​​ന്‍റെ ഉ​​ള്ളി​​ലു​​ള്ള ആ​​ര്‍ദ്ര​​ത​​യെ തേ​​ടി​​യു​​ള്ള യാ​​ത്ര​​യാ​​ണ് ഈ ​​സി​​നി​​മ​​യി​​ലൂ​​ടെ പ്ര​​തീ​​കാ​​ത്മ​​ക​​മാ​​യി അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്നും ഷാ ​​പ​​റ​​ഞ്ഞു. ക​​രു​​ണാ​​ഭാ​​വം ന​​ഷ്ട​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സ​​മൂ​​ഹ​​ത്തി​​ന്‍റെ ജീ​​ർ​​ണ​​ത​​യി​​ലേ​​ക്കു വി​​ര​​ല്‍ചൂ​​ണ്ടു​​ന്ന ശ​​ക്ത​​മാ​​യ പ്ര​​മേ​​യവുമാ​​ണു മ​​ന​​സി​​ന്‍റെ അ​​കം എ​​ന്ന മൈ​​നാ​​കം എ​​ന്ന ചി​​ത്ര​​ത്തി​​ലൂ​​ടെ വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. 

 അ​​റി​​ഞ്ഞോ അ​​റി​​യാ​​തെ​​യോ ചെ​​യ്ത തെ​​റ്റി​​ന് ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​ർ ന​​ന്മ​​യു​​ടെ പാ​​ത​​യി​​ലേ​​ക്ക് എ​​ത്തി​​യ​​തി​​ന്‍റെ ക​​ഥ​​ക​​ൾ സ​​മൂ​​ഹ​​ത്തെ അ​​റി​​യി​​ക്കു​​ക​​യാ​ണു ഷാ​​യു​​ടെ ല​​ക്ഷ്യം. പ​​രോ​​ൾ ദി​​ന​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി മ​​ട​​ങ്ങു​​മ്പോ​​ൾ ജീ​​വി​​ത​​ത്തി​​ന്‍റെ പാ​​ത​​യി​​ലൊ​​രു പു​​തി​​യ പ്ര​​തീ​​ക്ഷ​​കൂ​​ടി ബാ​​ക്കി​​യാ​​യ​​തി​​ന്‍റെ സ​​ന്തോ​​ഷ​​ത്തി​​ലാ​​യി​​രു​​ന്നു ഷാ. 


വാർത്തകൾ

Sign up for Newsletter



top