23
October 2019 - 7:55 am IST

Download Our Mobile App

Flash News
Archives

Football

സ​ന്തോ​ഷ് ട്രോ​ഫി: ദ​ക്ഷി​ണ​മേ​ഖ​ലാ മ​ത്സ​ര​ങ്ങ​ൾ കൊച്ചിയിൽ നിന്നും കോ​ഴി​ക്കോ​ട്ടേക്ക് മാറ്റി

Published:05 October 2019

ന​വം​ബ​ർ അ​ഞ്ചി​ന് കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ. ദ​ക്ഷി​ണ മേ​ഖ​ല​യി​ൽ യോ​ഗ്യ​ത​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​ത് കേ​ര​ളം അ​ട​ക്കം ഏ​ഴ് ടീ​മു​ക​ളാ​ണ്.

കോ​ഴി​ക്കോ​ട്:സ​ന്തോ​ഷ് ട്രോ​ഫി ദ​ക്ഷി​ണ​മേ​ഖ​ല യോ​ഗ്യ​താ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി കൊ​ച്ചി​യി​ൽ നിന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി.

ന​വം​ബ​ർ അ​ഞ്ചി​ന് കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ. ദ​ക്ഷി​ണ മേ​ഖ​ല​യി​ൽ യോ​ഗ്യ​ത​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​ത് കേ​ര​ളം അ​ട​ക്കം ഏ​ഴ് ടീ​മു​ക​ളാ​ണ്.

ഈ ​മാ​സം 14ന് ​കൊ​ച്ചി മ​ഹാ​രാ​ജാ​സ് കോ​ളെജ് മൈ​താ​നിയിൽ മ​ത്സ​രം തു​ട​ങ്ങാ​നാ​യി​രു​ന്നു കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ മുൻപ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top