23
October 2019 - 8:09 am IST

Download Our Mobile App

Flash News
Archives

Special

sky-diving-dileep-kalabhavan

പ​റ​ന്നി​റ​ങ്ങി​യ​ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി

Published:05 October 2019

# റ​ഫീ​ഖ് മ​ര​ക്കാ​ർ

സെ​പ്റ്റം​ബ​ർ 28 ശ​നി​യാ​ഴ്ച ആ​കാ​ശ തു​മ്പി​ക​ളാ​വാ​ൻ കാ​ത്തു നി​ന്ന​വ​രാ​ണ് 34 സാ​ഹ​സി​ക​ർ. എ​ന്നാ​ൽ സ​ക​ല പ്ര​തീ​ക്ഷ​ക​ളും തെ​റ്റി​ച്ച് കാ​ലാ​വ​സ്ഥ മാ​റി മാ​ന​മി​രു​ണ്ടു തു​ട​ങ്ങി​യ​പ്പോ​ൾ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ത​ന്നെ സോ​ൾ​സ്ബ​റി ആ​ർ​മി  അ​ധി​കൃ​ത​ർ എ​യ​ർ ഫീ​ൽ​ഡ് തു​റ​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​റി​യി​ച്ചു ഇ​തോ​ടെ സ്കൈ ​ഡൈ​വിം​ഗ് മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്നു

ഇ​തു​വ​രെ ക​ണ്ടി​ട്ടും കേ​ട്ടി​ട്ടു​മി​ല്ലാ​ത്ത 101 ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി മ​ല​യാ​ളി​യാ​യ മി​മി​ക്രി ക​ലാ​കാ​ര​ൻ ദി​ലീ​പ് ക​ലാ​ഭ​വ​ൻ ആ​കാ​ശ​ചാ​ട്ടം ന​ട​ത്തി​യ​ത് കേം​ബ്രി​ഡ്ജി​ൽ. ബ്രി​ട്ടീ​ഷ് മ​ല​യാ​ളി ചാ​രി​റ്റി ഫൌ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ്കൈ ​ഡൈ​വി​ങ്ങി​ലാ​ണ് പ​തി​നാ​യി​രം അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് ജീ​വ​ൻ പ​ണ​യം വ​ച്ച് ദി​ലീ​പ് ചാ​ടി​യ​ത്. നാ​ല് മ​ല​യാ​ളി​ക​ള​ട​ക്കം 32 പേ​രാ​ണ് സ്കൈ ​ഡൈ​വി​ങ്ങി​നു എ​ത്തി​യി​രു​ന്ന​ത്. ദി​ലീ​പ് ക​ലാ​ഭ​വ​നൊ​പ്പം ര​ണ്ടാം വ​ർ​ഷ​വും സ്കൈ​ഡൈ​വിം​ഗി​നെ​ത്തി​യ കെ​ന്‍റി​ലെ വൈ​ദി​ക​ൻ ജോ​ർ​ജ് പു​ത്തൂ​ർ, സൗ​ത്താം​പ്ട​ണി​ലെ മ​ല​യാ​ളി നേ​ഴ്സ് ര​ഞ്ജു കോ​ശി, സൗ​ത്താം​പ്ട​ണി​ലെ വി​ദ്യാ​ർ​ഥി​യാ​യ ജോ​യ​ൽ മ​നോ​ജ് എ​ന്നി​വ​രാ​ണ് ദി​ലീ​പി​നൊ​പ്പം ഡൈ​വിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സെ​പ്റ്റം​ബ​ർ 28 ശ​നി​യാ​ഴ്ച ആ​കാ​ശ തു​മ്പി​ക​ളാ​വാ​ൻ കാ​ത്തു നി​ന്ന​വ​രാ​ണ് 34 സാ​ഹ​സി​ക​ർ. എ​ന്നാ​ൽ സ​ക​ല പ്ര​തീ​ക്ഷ​ക​ളും തെ​റ്റി​ച്ച് കാ​ലാ​വ​സ്ഥ മാ​റി മാ​ന​മി​രു​ണ്ടു തു​ട​ങ്ങി​യ​പ്പോ​ൾ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ത​ന്നെ സോ​ൾ​സ്ബ​റി ആ​ർ​മി  അ​ധി​കൃ​ത​ർ എ​യ​ർ ഫീ​ൽ​ഡ് തു​റ​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​റി​യി​ച്ചു ഇ​തോ​ടെ സ്കൈ ​ഡൈ​വിം​ഗ് മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രു​മി​ച്ച് ചാ​ടാ​ൻ ഇ​നി ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി സ്കൈ ​ഡൈ​വി​ങ്ങ് ന​ട​ത്താ​മെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. 

അ​ന്ന് ത​ന്നെ ബ്രി​ട്ടീ​ഷ് മ​ല​യാ​ളി ചാ​രി​റ്റി  ഫൗ​ണ്ടേ​ഷ​ൻ അ​ധി​കൃ​ത​ർ ഒ​രു കാ​ര്യം ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ല്ലാ​വ​രും ഒ​ന്നി​ച്ച് ആ​കാ​ശ​ച്ചാ​ട്ടം ന​ട​ത്താ​ൻ ഇ​നി സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ലോ​ക​ത്തി​ന്‍റെ പ​ല എ​യ​ർ​ഫീ​ൽ​ഡി​ൽ നി​ന്നാ​യി എ​ല്ലാ​വ​രെ​യും സ്കൈ ​ഡൈ​വി​ങ് ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന ഉ​റ​പ്പ്.  ആ ​ഉ​റ​പ്പി​ൽ കേം​ബ്രി​ഡ്‌​ജി​ലെ ബൈ​സെ​റ്റ​ർ എ​യ​ർ ഫീ​ൽ​ഡി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത് നാ​ലു​പേ​രാ​ണ്.  മു​ഴു​വ​ൻ പേ​രും ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​ഴു ദി​വ​സ​വും ത​യാ​റാ​യി നി​ന്ന​താ​ണെ​ങ്കി​ലും. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം മ​ന​സ്സി​ലാ​ക്കി കേ​ര​ള​ത്തി​ൽ നി​ന്നും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ കേം​ബ്രി​ഡ്ജി​ലെ​ത്തി​യ കോ​മ​ഡി താ​രം ദി​ലീ​പ് ക​ലാ​ഭ​വ​ൻ സ്കൈ ​ഡൈ​വി​ങ്ങി​നു വേ​ണ്ടി മാ​ത്ര​മാ​ണ് സ​ഹ​താ​ര​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​ട്ടും  യു​കെ​യി​ൽ ത​ങ്ങി​യ​ത്. അ​തി​നാ​ൽ ഏ​റ്റ​വും അ​ടു​ത്തു​ള്ള സ്ലോ​ട്ട് ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി ത​യ്യാ​റാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്കൈ ​ഡൈ​വി​ങ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​തീ​ഷ് നാ​യ​ർ പ​റ​ഞ്ഞു.

ക​ന​ത്ത അ​നി​ശ്ചി​ത​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ നാ​ല് നാ​ളു​ക​ൾ​ക്ക് ശേ​ഷം സ്കൈ ​ഡൈ​വി​ങ്  പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ദൈ​വ​ത്തി​നു ന​ന്ദി പ​റ​യു​ന്നു  എ​ന്നാ​യി​രു​ന്നു ദി​ലീ​പ് ക​ലാ​ഭ​വ​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം. കാ​ര​ണം ഡൈ​വി​ങ്ങ് പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക എ​ന്ന​ത് ത​നി​ക്ക് അ​ലോ​ചി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത കാ​ര്യ​മാ​യി​രു​ന്നു​വ​ന്നു ദി​ലീ​പ് പ​റ​ഞ്ഞു.

ഡൈ​വി​ങ്ങി​നാ​യി ഏ​റ്റ​വും ശാ​രീ​രി​ക പ്ര​യാ​സം അ​നു​ഭ​വി​ച്ച കൂ​ട്ട​ത്തി​ലാ​ണ് ദി​ലീ​പ്. 100 കി​ലോ​ക്ക് മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ശ​രീ​ര​ഭാ​രം 91 കി​ലോ​യാ​യി​ൽ  എ​ത്തി​ച്ചാ​ണ് അ​ദ്ദേ​ഹം ഡൈ​വ് സാ​ധി​ച്ചെ​ടു​ത്ത​ത്. സ്കൈ ​ഡൈ​വി​ങ്ങി​ന് അ​നു​വ​ദ​നീ​യ​മാ​യ ഭാ​രം പ​ര​മാ​വ​ധി 90 കി​ലോ ആ​യ​തി​നാ​ൽ ആ ​തൂ​ക്ക​ത്തി​ൽ എ​ത്തി​ക്കാ​നാ​യി ആ​ഴ്ച​ക​ളോ​ളം പ്രോ​ട്ടീ​ൻ മാ​ത്ര​മു​ള്ള കീ​റ്റോ ഡ​യ​റ്റി​ങ് ന​ട​ത്തി​യാ​ണ് ദി​ലീ​പ് യു​കെ​യി​ൽ എ​ത്തി​യ​ത്.അ​ല്പം ഭാ​ര​ക്കൂ​ടു​ത​ലി​ന്‍റെ പേ​രി​ൽ ചാ​ട്ടം സാ​ധി​ക്കി​ല്ലെ​ന്ന  സാ​ഹ​ച​ര്യം വ​ന്നാ​ൽ ഇ​തു​വ​രെ ചെ​യ്ത മു​ഴു​വ​ൻ പ്ര​യ​ത്ന​വും  വെ​ള്ള​ത്തി​ലാ​കും എ​ന്ന​തി​നാ​ലാ​ണ് ദി​ലീ​പ് ക​ടു​ത്ത ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം സ്വ​യം ഏ​റ്റെ​ടു​ത്ത​ത്. ചോ​റും ക​റി​യും മ​റ്റു കേ​ര​ളീ​യ ത​ന​ത് ഭ​ക്ഷ​ണ​വു​മൊ​ക്കെ വേ​ണ്ടെ​ന്നു വെ​ച്ച് ഇ​തു​വ​രെ ക​ണ്ടി​ട്ടും കേ​ട്ടി​ട്ടു​മി​ല്ലാ​ത്ത അ​നേ​കം ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി ഇ​ത്ത​രം സ​ഹാ​യം ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ജ​ന്മ​പു​ണ്യ​മാ​യാ​ണ് താ​ൻ ക​രു​തു​ന്ന​തെ​ന്നും ദി​ലീ​പ്.

പൂ​ർ​ണ​മാ​യും കാ​ലാ​വ​സ്ഥ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​തും യു​കെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ഏ​ജ​ൻ​സി​ക​ളു​ടെ​യും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ൽ  ന​ട​ക്കു​ന്ന പ​രി​പാ​ടി​യാ​ണി​ത്.​ഡി​പ്പാ​ർ​ട്ട്മെ​ൻ​റ് ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ടി​ന്‍റെ  കീ​ഴി​ലു​ള്ള സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യാ​ണ് യു​കെ​യി​ലെ  സി​വി​ൽ എ​യ​ർ ഫീ​ൽ​ഡു​ക​ളു​ടെ സു​ര​ക്ഷാ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റും മ​ഞ്ഞു​മാ​ണ് ആ​കാ​ശ​ചാ​ട്ട​ത്തി​ന് പ്ര​ധാ​ന​മാ​യും പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ൾ.

2018 ൽ ​സൗ​ത്താം​പ്ട​ണി​ൽ വ​ച്ച് ന​ട​ന്ന ബ്രി​ട്ടീ​ഷ് മ​ല​യാ​ളി അ​വാ​ർ​ഡ് നെ​റ്റി​ൽ എ​ട്ട് മി​നി​ട്ടു കൊ​ണ്ട് 128 താ​ര​ങ്ങ​ളു​ടെ ശ​ബ്ദം അ​നു​ക​രി​ച്ച് ദി​ലീ​പ് ക​ലാ​സ്നേ​ഹി​ക​ളു​ടെ ആ​ദ​രം ഏ​റ്റു വാ​ങ്ങി​യി​രു​ന്നു. മ​ഴ​വി​ൽ മ​നോ​ര​മ​യു​ടെ റി​യാ​ലി​റ്റി ഷോ ​ആ​യ മി​മി​ക്രി മ​ഹാ​മേ​ള​യി​ൽ ആ​ദ്യ ഷെ​ഡ്യു​ളി​ൽ ത​ന്നെ ഫൈ​ന​ൽ വി​ന്ന​റാ​യി അ​ഞ്ച് ല​ക്ഷം രൂ​പ​യും ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. നി​ര​വ​ധി സി​നി​മ​ക​ളി​ലും മു​ഖം കാ​ണി​ച്ചു. കൂ​ടെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​ലാ​കാ​ര​ന്മാ​രു​ടെ ചാ​രി​റ്റി കൂ​ട്ടാ​യ്മ​യാ​യ വോ​യി​സ് ഓ​ഫ് ഹ്യൂ​മാ​നി​റ്റി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അം​ഗ​വു​മാ​ണ് ദി​ലീ​പ്. ഭാ​ര്യ സൂ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് ദി​ലീ​പി​ന്‍റെ കു​ടും​ബം.


വാർത്തകൾ

Sign up for Newsletter



top