23
October 2019 - 8:58 am IST

Download Our Mobile App

Flash News
Archives

Astrology

navaratri-nakshatra-phalam

ഇന്നത്തെ നക്ഷത്ര ഫലം (06-10-2019)

Published:06 October 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പു​തി​യ ഭ​ര​ണ​സം​വി​ധാ​നം പ്രാ​വ​ര്‍ത്തി​ക​മാ​ക്കും.

ഭ​ര​ണി: ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. നി​ല​വി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​ന്നി​നു ചേ​രും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കും.

കാ​ര്‍ത്തി​ക: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും.

രോ​ഹി​ണി: മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​ര്‍വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പു​തി​യ ക​രാ​റു​ജോ​ലി ഏ​റ്റെ​ടു​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ശൈ​ലി അ​വ​ലം​ബി​ക്കും.

മ​ക​യി​രം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ​സ്വാ​ത​ന്ത്ര്യം ല​ഭി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും.

തി​രു​വാ​തി​ര: ജീ​വി​ത​പ​ങ്കാ​ളി​യു​ടെ സ​മീ​പ​ന​ഗു​ണ​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത കു​റ​ഞ്ഞു​വ​രു​ന്ന വ്യ​വ​സാ​യം നി​ർ​ത്താ​ന്‍ ത​യാ​റാ​കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ വി​ജ​യി​ക്കും.

പു​ണ​ര്‍തം: ഔ​ചി​ത്യ​മു​ള്ള സ​മീ​പ​ന​ശൈ​ലി അ​വ​ലം​ബി​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. അ​ര്‍ത്ഥ​പൂ​ര്‍ണ​മാ​യ കാ​ര്യ​ങ്ങ​ള്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കും.

പൂ​യ്യം: അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റ​വും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ക്ഷ​മി​ക്കാ​നും സ​ഹി​ക്കാ​നു​മു​ള്ള ക​ഴി​വ് ആ​ർ​ജി​ക്കും. പ​രി​മി​തി​ക​ള്‍ക്ക​നു​സ​രി​ച്ച് പ​ര​മാ​വ​ധി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​കും.

ആ​യി​ല്യം: സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ സ​ര്‍വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. ഭാ​ര്യ-​ഭ​ര്‍ത്തൃ​ഐ​ക്യ​ത​യു​ണ്ടാ​കും. ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​ന​മു​ണ്ടാ​കും.

മ​കം: സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും ഉ​ണ്ടാ​കും. ആ​ധ്യാ​ത്മി​ക ആ​ത്മീ​യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ കേ​ൾ​ക്കാ​നി​ട​വ​രും.

പൂ​രം: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. അ​ഭി​ലാ​ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

ഉ​ത്രം: ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും പ​ണം മു​ട​ക്കും. പു​തി​യ സു​ഹൃ​ത്ബ​ന്ധം ഉ​ട​ലെ​ടു​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

അ​ത്തം: പ്ര​ണ​യ​ബ​ന്ധം സ​ഫ​ല​മാ​കും. വ്യ​ത്യ​സ്ത​മാ​യ ശൈ​ലി അ​വ​ലം​ബി​ക്കും. മേ​ല​ധി​കാ​രി​യു​ടെ ദു​സം​ശ​യ​ങ്ങ​ള്‍ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ചി​ത്തി​ര: പൂ​ർ​വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. മാ​താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി‌​ക്കും. ആ​ർ​ജി​ച്ച വി​ജ്ഞാ​നം പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​ല്‍ സം​തൃ​പ്തി​തോ​ന്നും.

ചോ​തി: സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി‌​ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ഗ​വേ​ഷ​ക​ര്‍ക്കും വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്കും അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

വി​ശാ​ഖം: പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ആ​ത്മാ​ഭി​മാ​നം ര​ക്ഷി​യ്ക്കാ​ന്‍ വി​ട്ടു​വീ​ഴ്ച​ക​ള്‍ക്കു ത​യാ​റാ​കും. അ​ഭി​ലാ​ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​കും.

അ​നി​ഴം: സ​ത്യാ​വ​സ്ഥ ബോ​ധി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. സു​ഹൃ​ത്സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും. വ്യ​വ​സാ​യം ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ക്കും.

തൃ​ക്കേ​ട്ട: ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ഉ​ത്സാ​ഹ​വും ആ​ത്മ​ധൈ​ര്യ​വും ഓ​ര്‍മ്മ​ശ​ക്തി​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ർ​ധി​ക്കും. പു​തി​യ വ്യാ​പാ​ര​ത്തി​ന് ആ​ശ​യ​മു​ദി​ക്കും.

മൂ​ലം: സ​ര്‍വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. കൂ​ടു​ത​ല്‍ പ്ര​യ​ത്നി​ച്ച് കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.

പൂ​രാ​ടം: ഗു​രു ഉ​പ​ദേ​ശ​ത്താ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. വി​രു​ന്നു സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും.

ഉ​ത്രാ​ടം: ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. അ​വ​ഗ​ണി​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​കും.

തി​രു​വോ​ണം: പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ച​ര്‍ച്ച​യി​ല്‍ വി​ജ​യി​ക്കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ദൂ​ര​യാ​ത്ര​പു​റ​പ്പെ​ടും.

അ​വി​ട്ടം: മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. ദീ​ര്‍ഘ​കാ​ല​നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ല്‍ ഭൂ​മി വാ​ങ്ങും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും.

ച​ത​യം: സ​ന്താ​ന​സൗ​ഖ്യ​വും മ​ന​സ​മാ​ധാ​ന​വും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ഉ​ത്സാ​ഹ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​ണ്ടാ​കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.

പൂ​രോ​രു​ട്ടാ​തി: ആ​ശ​യ​ങ്ങ​ള്‍ അ​ന്തി​മ​മാ​യി അ​പ​രാ​ധ​ത്തി​ല്‍ ക​ലാ​ശി​ക്കും. കാ​ര്യ​സാ​ധ്യ​ങ്ങ​ള്‍ കാ​ല​താ​മ​സ​മു​ണ്ടാ​കും. അ​സൂ​യാ​ലു​ക്ക​ളു​ടെ കു​പ്ര​ച​ര​ണ​ത്താ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും.

ഉ​ത്ര​ട്ടാ​തി: പു​തി​യ വി​ജ്ഞാ​നം ആ​ർ​ജി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സ​ന്താ​ന​സൗ​ഖ്യ​വും മ​ന​സ​മാ​ധാ​ന​വും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ഉ​ത്സാ​ഹ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​ണ്ടാ​കും.

രേ​വ​തി: സ​ജീ​വ​സാ​ന്നി​ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പ്പെ​ടും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. അ​നു​കൂ​ല​മാ​വേ​ണ്ട​താ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​കും.


വാർത്തകൾ

Sign up for Newsletter



top