23
October 2019 - 8:53 am IST

Download Our Mobile App

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (07-10-2019)

Published:07 October 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: അ​വ​ധി​യെ​ടു​ത്ത് സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കും. മ​ന​സം​തൃ​പ്തി​യോ​ടു​കൂ​ടി ഏ​റ്റെ​ടു​ത്ത ദൗ​ത്യം പൂ​ര്‍ത്തീ​ക​രി​ക്കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​പി​ന്തു​ണ​ല​ഭി​ക്കും.

ഭ​ര​ണി: നി​ര്‍ത്തി​വെ​ച്ച ക​ര്‍മ്മ പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു ല​ഭി​ക്കും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.

കാ​ര്‍ത്തി​ക: അ​വ​ധി​യെ​ടു​ത്ത് സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കും. മ​ന​സം​തൃ​പ്തി​യോ​ടു​കൂ​ടി ഏ​റ്റെ​ടു​ത്ത ദൗ​ത്യം പൂ​ര്‍ത്തീ​ക​രി​ക്കും. പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​പി​ന്തു​ണ ല​ഭി​ക്കും.

രോ​ഹി​ണി: തൊ​ഴി​ല്‍ പ​ര​മാ​യി ബ​ദ്ധ​പ്പാ​ടു​ക​ള്‍ വ​ർ​ധി​ക്കും. മ​റ്റു​ള്ള​വ​രു​ടെ ഉ​യ​ര്‍ച്ച​യി​ല്‍ ആ​ശം​സി​ക്കാ​ന​വ​സ​ര​മു​ണ്ടാ​കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു‌​ണ്ടാ​കും.

മ​ക​യി​രം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. അ​വ​ധി​ക​ഴി​ഞ്ഞ് ഉ​ദ്യോ​ഗ​ത്തി​ല്‍ ചേ​രാ​ന്‍ സാ​ധി​ക്കും.

തി​രു​വാ​തി​ര: ഏ​റ്റെ​ടു​ത്ത ദൗ​ത്യം സ​ന്താ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​കൊ​ണ്ട് വ​ന്നു​ചേ​ര്‍ന്ന അ​ബ​ദ്ധ​ങ്ങ​ള്‍ തി​രു​ത്തേ​ണ്ട​താ​യി​വ​രും.

പു​ണ​ര്‍തം: സു​പ്ര​ധാ​ന​ങ്ങ​ളാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. വി​ശ്വ​സ്ഥ​സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​ക്കും. വി​ത​ര​ണ​രം​ഗം വി​പു​ലീ​ക​രി​ക്കാ​ന്‍ ഉ​ത്സാ​ഹി​ക​ളാ​യ ജോ​ലി​ക്കാ​രെ നി​യ​മി​ക്കും.

പൂ​യ്യം: ഗൗ​ര​വ​മു​ള്ള കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കും. വി​ട്ടു​വീ​ഴ്ചാ​മ​നോ​ഭാ​വ​ത്താ​ല്‍ കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യു​മു​ണ്ടാ​കും.

ആ​യി​ല്യം: അ​കാ​ര​ണ​മാ​യ ഉ​ള്‍ഭ​യം, അ​മി​ത​മാ​യ അ​ന്ധ​വി​ശ്വാ​സം എ​ന്നി​വ ഉ​പേ​ക്ഷി​ക്ക​ണം. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടാ​ന​വ​സ​ര​മു​ണ്ടാ​കും.

മ​കം: ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും. അ​ധ്വാ​ന​ത്തി​ന് പൂ​ര്‍ണ​വി​ജ​യം ഉ​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ണ്ടാ​കും.

പൂ​രം: മാ​ര്‍ഗ​ത​ട​സ​ങ്ങ​ള്‍ നീ​ങ്ങി അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും. ക​ഴി​വു​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. സ​ഹ​പാ​ഠി​ക​ളെ കാ​ണാ​നും ഗ​ത​കാ​ല​സ്മ​ര​ണ​ക​ള്‍ പ​ങ്കു​വെ​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

ഉ​ത്രം: ആ​ശ്ര​യി​ച്ചു​വ​രു​ന്ന​വ​ര്‍ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യാ​നി​ട​വ​രും. അ​സ്ഥി-​നാ​ഡീ​രോ​ഗ​പീ​ഡ​ക​ള്‍ക്ക് വി​ദ​ഗ്ധ​ചി​കി​ത്സ​വേ​ണ്ടി​വ​രും. വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണം.

അ​ത്തം: അ​വ്യ​ക്ത​മാ​യ പ​ണം ഇ​ട​പാ​ടു​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ഉ​ള്‍പ്രേ​ര​ണ ഉ​ണ്ടാ​കും. വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​ന്‍ പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​ക​ളും വ​ഴി​പാ​ടു​ക​ളും ന​ട​ത്തും.

ചി​ത്തി​ര: വാ​ക്കു​ക​ള്‍ ഫ​ലി​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും.

ചോ​തി: ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ശീ​ല​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശീ​ലി​ക്കും. ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​ക്കാ​ന​വ​സ​ര​മു​ണ്ടാ​കും

വി​ശാ​ഖം: ര​ക്ത​ക്കു​റ​വി​നാ​ല്‍ വി​ള​ര്‍ച്ച അ​നു​ഭ​വ​പ്പെ​ടും. അ​തൃ​പ്തി​വ​ച​ന​ങ്ങ​ള്‍ കേ​ൾ​ക്കാ​നി​ട​വ​രും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി ചെ​യ്യേ​ണ്ട​താ​യി വ​രും.

അ​നി​ഴം: ക​രാ​റ് ഒ​പ്പു​വെ​ക്കു​ക, ക​ടം കൊ​ടു​ക്കു​ക തു​ട​ങ്ങി​യ​വ ഉ​പേ​ക്ഷി​ക്ക​ണം. ശു​ഭ​ക​ര്‍മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ഇ​ന്ന് ന​ന്ന​ല്ല. സം​തൃ​പ്തി​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും.

തൃ​ക്കേ​ട്ട: ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രാ​ന്‍ സാ​ധി​ക്കും. സാ​ന്ത്വ​ന സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​യ​ത്തി​നും വ​ഴി​യൊ​രു​ക്കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം.

മൂ​ലം: ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​യി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. ഉ​ത്ത​ര​വാ​ദി​ത്ത്വം വ​ര്‍ധി​ക്കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും.

പൂ​രാ​ടം: ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും പ്ര​താ​പ​വും ഐ​ശ്വ​ര്യ​വും സ​മാ​ധാ​ന​വും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. ക്ലേ​ശ​ക​ര​മാ​യ വി​ഷ​യ​ങ്ങ​ള്‍ അ​തി​ജീ​വി​ക്കും.

ഉ​ത്രാ​ടം: നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. ആ​ദ​രീ​യ​സ്ഥാ​നം ല​ഭി​ക്കും. പു​തി​യ ഭ​ര​ണ​സം​വി​ധാ​നം പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. വി​ജ്ഞാ​നം പ​ക​ര്‍ന്നു കൊ​ടു​ക്കാ​ന്‍ സാ​ധി​ക്കും.

തി​രു​വോ​ണം: ഏ​റ്റെ​ടു​ത്ത ദൗ​ത്യം മ​ന​സം​തൃ​പ്തി​യോ​ടു കൂ​ടി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും. ദീ​ര്‍ഘ​കാ​ല​സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ പ​ണം നി​ക്ഷേ​പി​ക്കും.

അ​വി​ട്ടം: അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കും. അ​വ​ധി​യെു​ക്കാ​നി​ട​വ​രും. അ​വ​സ​ര​വാ​ദ​വും അ​ന്ധ​മാ​യ ആ​ത്മ​വി​ശ്വാ​സ​വും അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം.

ച​ത​യം: പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പ്ര​യ​ത്നി​ക്കും. സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ക്ക് സു​വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടാ​കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും.

പൂ​രോ​രു​ട്ടാ​തി: ഓ​ര്‍മ്മ​ശ​ക്തി​ക്കു​റ​വി​നാ​ല്‍ സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും മാ​റി നി​ൽ​ക്കാ​ൻ ഉ​ദ്യോ​ഗ​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കും. ഈ​ശ്വ​രാ​രാ​ധ​ന​ക​ളാ​ല്‍ മ​ന​സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധ്യ​മാ​കും.

ഉ​ത്ര​ട്ടാ​തി: പു​തി​യ സം​രം​ഭ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യാ​ണു ന​ല്ല​ത്. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും.

രേ​വ​തി: പു​തി​യ വ്യാ​പാ​ര​വി​പ​ണ​ന​ങ്ങ​ള്‍ തു​ട​ങ്ങും. പൂ​ര്‍വ്വി​ക​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മ്മാ​ണം തു​ട​ങ്ങും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top