23
October 2019 - 8:12 am IST

Download Our Mobile App

Flash News
Archives

Other news

sifan-hassan

ഡ​ബി​ൾ സി​ഫാ​ന

Published:06 October 2019

" ഈ ​വി​ജ​യം എ​നി​ക്ക് ആ​ശ്ച​ര്യ​മു​ള​വാ​ക്ക​ന്നു. ഞാ​ൻ ഏ​റെ ക​ഠി​നാ​ധ്വാ​നം ചെ​യ്തി​രു​ന്നു. അ​തി​ന്‍റെ ഫ​ല​മെ​ന്താ​ണെ​ന്ന് ലോ​ക​ത്തെ കാ​ണി​ക്കാ​ൻ എ​നി​ക്ക് സാ​ധി​ച്ചു. ഫി​നി​ഷ് ലൈ​ൻ ക​ട​ന്ന​തി​ന് ശേ​ഷ​മാ​ണ് ഞാ​ൻ സ​മ​യം ശ്ര​ദ്ധി​ക്കു​ന്ന​ത്. ലോ​ക റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്

ദോ​ഹ: ലോ​ക അ​ത്‌​ല​റ്റി​ക് ചാം​പ്യ​ൻ​ഷി​പ്പി​ൽ നെ​ത​ർ​ല​ൻ​ഡി​ന്‍റെ സി​ഫാ​ന ഹ​സ​ന് ഇ​ര​ട്ട സ്വ​ർ​ണം. ഇ​ന്ന​ലെ 1,500 മീ​റ്റ​റി​ൽ റെ​ക്കോ​ഡോ​ടെ​യാ​ണ് സി​ഫാ​ന സ്വ​ർ​ണം ഉ​റ​പ്പി​ച്ച​ത്. 3 മി​നി​റ്റ് 51.95 സെ​ക്ക​ൻ​ഡി​ലാ​ണ് സി​ഫാ​ന ഫി​നി​ഷ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച 10,000 മീ​റ്റ​റി​ലാ​ണ് മീ​റ്റി​ലെ ആ​ദ്യ സ്വ​ർ​ണം സി​ഫാ​ന സ്വ​ന്ത​മാ​ക്കി​യ​ത്. കെ​നി​യ​യു​ടെ ഫെ​യ്ത്ത് കി​പ്യോ​ഗോ​ണി​നാ​ണ് വെ​ള്ളി. ത​ന്‍റെ ആ​ദ്യ പ്ര​സ​വ​ത്തി​ന് ശേ​ഷം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ഫെ​യ്ത്ത് അ​ടു​ത്തി​ടെ​യാ​ണ് ട്രാ​ക്കി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. 3 മി​നി​റ്റ് 54.22 സെ​ക്ക​ൻ​ഡി​ലാ​ണ് താ​ര​ത്തി​ന്‍റെ ഫി​നി​ഷ്. 3 മി​നി​റ്റ് 54.38 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത എ​ത്യോ​പ്യ​യു​ടെ ഗു​ഡ​ഫ് ടെ​സ്ഗെ​യ്കി​നാ​ണ് വെ​ങ്ക​ലം. 

വി​ജ​യം ത​നി​ക്ക് ആ​ശ്ച​ര്യ​മാ​ണെ​ന്ന് സി​ഫാ​ന മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞു. "" ഈ ​വി​ജ​യം എ​നി​ക്ക് ആ​ശ്ച​ര്യ​മു​ള​വാ​ക്ക​ന്നു. ഞാ​ൻ ഏ​റെ ക​ഠി​നാ​ധ്വാ​നം ചെ​യ്തി​രു​ന്നു. അ​തി​ന്‍റെ ഫ​ല​മെ​ന്താ​ണെ​ന്ന് ലോ​ക​ത്തെ കാ​ണി​ക്കാ​ൻ എ​നി​ക്ക് സാ​ധി​ച്ചു. ഫി​നി​ഷ് ലൈ​ൻ ക​ട​ന്ന​തി​ന് ശേ​ഷ​മാ​ണ് ഞാ​ൻ സ​മ​യം ശ്ര​ദ്ധി​ക്കു​ന്ന​ത്. ലോ​ക റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട് ''- സി​ഫാ​ന പ​റ​യു​ന്നു. 

" എ​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ഞാ​ൻ ട്രാ​ക്കി​ൽ കാ​ണി​ച്ചു, എ​ന്നാ​ൽ സി​ഫാ​ന​യു​ടെ പ്ര​ക​ട​നം എ​ന്‍റെ പ്ര​തീ​ക്ഷ​യ്ക്ക് അ​പ്പു​റ​മാ​യി​രു​ന്നു. വ​ള​രെ ശ​ക്ത​മാ​യ ഫി​നി​ഷ‌ാ​യി​രു​ന്നു അ​വ​ളു​ടേ​ത്''- ഡ​ഫ് ടെ​സ്ഗെ​യ്ക്ക് വ്യ​ക്ത​മാ​ക്കി. 


വാർത്തകൾ

Sign up for Newsletter



top