23
October 2019 - 7:48 am IST

Download Our Mobile App

Flash News
Archives

World

nobel

ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട് മൂന്ന് പേർ

Published:08 October 2019

ജെ​യിം​സ് പീ​ബി​ൾ​സ്, മൈ​ക്ക​ൽ മേ​യ​ർ, ദി​ദി​യ​ർ ക്യൂ​ലോ​സ് എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഭൗ​തി​ക പ്ര​പ​ഞ്ച​ശാ​സ്ത്ര​ത്തി​ലെ സൈ​ദ്ധാ​ന്തി​ക ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ക​നേ​ഡി​യ​ൻ വം​ശ​ജ​നാ​യ പീ​ബി​ൾ​സി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

സ്റ്റോ​ക്ക്ഹോം: 2019ലെ ​ഊ​ർ​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജെ​യിം​സ് പീ​ബി​ൾ​സ്, മൈ​ക്ക​ൽ മേ​യ​ർ, ദി​ദി​യ​ർ ക്യൂ​ലോ​സ് എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഭൗ​തി​ക പ്ര​പ​ഞ്ച​ശാ​സ്ത്ര​ത്തി​ലെ സൈ​ദ്ധാ​ന്തി​ക ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ക​നേ​ഡി​യ​ൻ വം​ശ​ജ​നാ​യ പീ​ബി​ൾ​സി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

സൗ​രോ​ർ​ജ ത​ര​ത്തി​ലു​ള്ള ന​ക്ഷ​ത്ര​ത്തെ പ​രി​ക്ര​മ​ണം ചെ​യ്യു​ന്ന ഒ​രു എ​ക്സോ​പ്ലാ​ന​റ്റ് ക​ണ്ടെ​ത്തി​യ​തി​നാ​ണ് മേയറിനും ക്യു​ലോ​സി​നും പു​ര​സ്കാ​രം. ഇ​രു​വ​രും സ്വി​റ്റ്സ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​ക​ളാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​ദ്യ​ശാസ്ത്ര​ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ നൊ​ബേ​ൽ പു​ര​സ്കാ​ര​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യു​എ​സ് ശാ​സ്ത്ര​ജ്ഞ​രാ​യ വി​ല്യം കെ​യ്‌​ലി​ൻ, ഗ്രെ​ഗ് സെ​മേ​ൻ​സ എ​ന്നി​വ​രും ബ്രി​ട്ടീ​ഷ് ശാ​സ്ത്ര​ജ്ഞ​ൻ പീ​റ്റ​ർ റാറ്റ്ക്ലി​ഫു​മാ​ണ് പു​ര​സ്കാ​രം പ​ങ്കി​ട്ട​ത്. കാ​ൻ​സ​ർ ചി​കി​ത്സ​ക​ൾ​ക്ക് പു​തു​വ​ഴി​യൊ​രു​ക്കു​ന്ന ക​ണ്ടെ​ത്ത​ലി​നാ​ണ് പുരസ്കാരം.

 


വാർത്തകൾ

Sign up for Newsletter



top