23
October 2019 - 8:19 am IST

Download Our Mobile App

Flash News
Archives

Updates

sbi-implements-emi-on-debit-cards

ഡെ​ബി​റ്റ് കാ​ര്‍ഡ് ഇ​എം​ഐ​യു​മാ​യി എ​സ്ബി​ഐ

Published:08 October 2019

നി​ല​വി​ലു​ള്ള ഇ​ട​പാ​ടു​കാ​ര്‍ക്ക് താ​ങ്ങാ​നാ​വു​ന്ന​തും സ​ന്തോ​ഷ​ക​ര​വു​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​സ്ബി​ഐ "ഡെ​ബി​റ്റ് കാ​ര്‍ഡ് ഇ​എം​ഐ' സൗ​ക​ര്യ​മൊ​രു​ക്കി.

കൊ​ച്ചി: നി​ല​വി​ലു​ള്ള ഇ​ട​പാ​ടു​കാ​ര്‍ക്ക് താ​ങ്ങാ​നാ​വു​ന്ന​തും സ​ന്തോ​ഷ​ക​ര​വു​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​സ്ബി​ഐ "ഡെ​ബി​റ്റ് കാ​ര്‍ഡ് ഇ​എം​ഐ' സൗ​ക​ര്യ​മൊ​രു​ക്കി. ഇ​ത​നു​സ​രി​ച്ച്  ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് ഇ​ട​പാ​ടു​കാ​ര്‍ക്ക് അ​വ​രു​ടെ ഡെ​ബി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് ആ​റു മു​ത​ല്‍ 18 മാ​സം​വ​രെ​യു​ള്ള ഇ​എം​ഐ തെ​ര​ഞ്ഞെ​ടു​ക്കാം. രാ​ജ്യ​ത്തെ 1500ല​ധി​കം ന​ഗ​ര​ങ്ങ​ളി​ലെ 40000ത്തി​ല​ധി​കം  വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും നാ​ല​ര ല​ക്ഷ​ത്തി​ല​ധി​ക​മു​ള്ള പൈ​ന്‍ ലാ​ബു​ക​ള്‍ ബ്രാ​ന്‍ഡു​ചെ​യ്ത പി​ഒ​എ​സ് മെ​ഷീ​നു​ക​ളി​ലും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. പ്രോ​സ​സി​ങ് ഫീ​സി​ല്ല.

ഡോ​ക്യു​മെ​ന്‍റേ​ഷ​നും ശാ​ഖാ സ​ന്ദ​ര്‍ശ​ന​വും ആ​വ​ശ്യ​മി​ല്ല. നി​ല​വി​ലു​ള്ള എ​സ്ബി​ഐ അ​ക്കൗ​ണ്ട് ബാ​ല​ന്‍സ് ക​ണ​ക്കി​ലെ​ടു​ക്കാ​തെ ത​ന്നെ ത​ത്സ​മ​യം  വാ​യ്പ ല​ഭ്യ​മാ​കും. ഇ​ട​പാ​ട് ന​ട​ത്തി ഒ​രു മാ​സ​ത്തി​നു​ശേ​ഷം ഗ​ഡു അ​ട​യ്ക്കാ​ന്‍ തു​ട​ങ്ങി​യാ​ല്‍ മ​തി. ന​ല്ല ധ​ന​കാ​ര്യ​വാ​യ്പാ ച​രി​ത്ര​വു​മു​ള്ള​വ​ര്‍ക്ക് ഈ ​വാ​യ്പ എ​ടു​ക്കാം. വാ​യ്പ​യ്ക്ക് അ​ര്‍ഹ​ത മ​ന​സി​ലാ​ക്കാ​ന്‍ ബാ​ങ്കി​ലേ​ക്ക്  ഡി​സി​ഇ​എം​ഐ എ​ന്ന് ടൈ​പ്പ് ചെ​യ്ത് 567676 എ​ന്ന ന​മ്പ​റി​ലേ​ക്ക്  ര​ജി​സ്റ്റേ​ഡ് മൊ​ബൈ​ല്‍ ന​മ്പ​രി​ലേ​ക്ക് എ​സ്എം​എ​സ് അ​യ​ച്ചാ​ല്‍ മ​തി.

ഇ​ട​പാ​ടു​കാ​ര്‍ക്ക് ആ​ഹ്ലാ​ദ​ത്തോ​ടെ ഈ ​ഉ​ത്സ​വ സീ​സ​ണി​ല്‍ ഷോ​പ്പി​ങ് ന​ട​ത്താ​ന്‍ ഡെ​ബി​റ്റ് കാ​ര്‍ഡ് ഇ​എം​ഐ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ വി​വി​ധ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നും  ഇ​എം​ഐ അ​ടി​സ്ഥാ​ന​ത്തി​ല്‍  ഡെ​ബി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു ഇ​ട​പാ​ടു​കാ​രെ പ്രാ​പ്ത​മാ​ക്കു​ന്ന​താ​ണ് ഈ ​സേ​വ​നം. ഇ​ട​പാ​ടു​കാ​രു​ടെ സൗ​ക​ര്യ​വും സം​തൃ​പ്തി​യും ഉ​റ​പ്പാ​ക്കാ​ന്‍ എ​സ്ബി​ഐ എ​പ്പോ​ഴും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഇ​ട​പാ​ടു​കാ​ര്‍ക്ക് പ്ര​യാ​സം കൂ​ടാ​തെ  സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നും ക​ട​ലാ​സ് ര​ഹി​ത​മാ​യി വാ​യ്പ എ​ടു​ക്കാ​നു​മു​ള്ള പു​തി​യ ചു​വ​ടു​വ​യ്പാ​ണ് ഡെ​ബി​റ്റ് കാ​ര്‍ഡ് ഇ​എം​ഐ എ​ന്ന്   എ​സ്ബി​ഐ ചെ​യ​ര്‍മാ​ന്‍  ര​ജ​നീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top