23
October 2019 - 8:58 am IST

Download Our Mobile App

Flash News
Archives

Market

period-of-gold-bond-investment

ഗോ​ള്‍ഡ് ബോ​ണ്ടു​ക​ളു​ടെ നി​ക്ഷേ​പ​കാ​ലം

Published:08 October 2019

ദീ​പാ​വ​ലി വി​പ​ണി​യി​ല്‍ സ്വ​ര്‍ണ​ത്തി​ല്‍ നി​ക്ഷേ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​യി. ചെ​റി​യ ക​യ​റ്റി​റ​ക്ക​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും സ്ഥി​ര​ത​യു​ള്ള നി​ക്ഷേ​പ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് സ്വ​ര്‍ണ​ത്തെ​യാ​ണ് എ​ന്നു​ള്ള​ത് ഇ​ത്ത​വ​ണ ഇ​വ​ര്‍ക്ക് കൂ​ടു​ത​ല്‍ സാ​ധ്യ​ത ന​ല്‍കു​ന്നു.

കൊ​ച്ചി: ദീ​പാ​വ​ലി വി​പ​ണി​യി​ല്‍ സ്വ​ര്‍ണ​ത്തി​ല്‍ നി​ക്ഷേ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ വി​പ​ണി​യി​ല്‍ സ​ജീ​വ​മാ​യി. ചെ​റി​യ ക​യ​റ്റി​റ​ക്ക​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും സ്ഥി​ര​ത​യു​ള്ള നി​ക്ഷേ​പ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് സ്വ​ര്‍ണ​ത്തെ​യാ​ണ് എ​ന്നു​ള്ള​ത് ഇ​ത്ത​വ​ണ ഇ​വ​ര്‍ക്ക് കൂ​ടു​ത​ല്‍ സാ​ധ്യ​ത ന​ല്‍കു​ന്നു.

ഈ ​മാ​സം ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ആ​ര്‍ബി​ഐ ഗോ​ള്‍ഡ് ബോ​ണ്ടു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സോ​വ​റി​ന്‍ ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ ഈ ​മാ​സം ര​ണ്ട് ത​വ​ണ വി​ത​ര​ണം ചെ​യ്യും. സോ​വ​റി​ന്‍ ഗോ​ള്‍ഡ് ബോ​ണ്ടു​ക​ളു​ടെ 2019-20 സീ​രീ​സ് 5ന്‍റെ വി​ത​ര​ണം ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി, ഇ​ത് 11ന് ​അ​വ​സാ​നി​ക്കും. ഗ്രാ​മി​ന് 3,788 രൂ​പ​യാ​ണ് ഗോ​ള്‍ഡ് ബോ​ണ്ടി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പു​തി​യ നി​ര​ക്ക്. ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്  15നാ​ണ്. 2019-20 സീ​രീ​സ് 6 ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ ഈ ​മാ​സം 30 വ​രെ വി​ത​ര​ണം ചെ​യ്യും. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് വേ​ണ്ടി ആ​ര്‍ബി​ഐ ആ​ണ് സോ​വ​റി​ന്‍ ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ ഇ​ഷ്യു ചെ​യ്യു​ന്ന​ത്.

സോ​വ​റി​ന്‍  ഗോ​ള്‍ഡ് ബോ​ണ്ടി​ലെ കു​റ​ഞ്ഞ നി​ക്ഷേ​പം 1 ഗ്രാം ​ആ​ണ്. വ്യ​ക്തി​ക​ള്‍ക്കും അ​വി​ഭ​ക്ത ഹി​ന്ദു കു​ടും​ബ​ങ്ങ​ള്‍ക്കും ഒ​രു സാ​മ്പ​ത്തി​ക വ​ര്‍ഷം ബോ​ണ്ടു​ക​ളി​ല്‍ ന​ട​ത്താ​വു​ന്ന പ​ര​മാ​വ​ധി നി​ക്ഷേ​പം നാ​ല് കി​ലോ ഗ്രാ​മാ​ണ്. ട്ര​സ്റ്റു​ക​ള്‍ക്ക് പ​ര​മാ​വ​ധി 20 കി​ലോ​ഗ്രാം നി​ക്ഷേ​പം ന​ട​ത്താം. ഗോ​ള്‍ഡ് ബോ​ണ്ടു​ക​ളു​ടെ വി​ല നി​ര്‍ണ​യി​ക്കു​ന്ന​ത് വി​ത​ര​ണം ചെ​യ്യു​ന്ന കാ​ല​യ​ള​വി​ന് മു​മ്പു​ള്ള മൂ​ന്ന് പ്ര​വ​ര്‍ത്തി ദി​വ​സ​ങ്ങ​ളി​ലെ 999 പ​രി​ശു​ദ്ധ സ്വ​ര്‍ണ​ത്തി​ന്‍റെ വി​ല അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. ഓ​ണ്‍ലൈ​ന്‍ വ​ഴി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കും ഡി​ജി​റ്റ​ല്‍ മാ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ പേ​മെ​ന്‍റ് ന​ട​ത്തു​ന്ന​വ​ര്‍ക്കും ഇ​ഷ്യൂ നി​ര​ക്കി​ല്‍ 50 രൂ​പ​യു​ടെ ഇ​ള​വ് ആ​ര്‍ബി​ഐ ല​ഭ്യ​മാ​ക്കും.  ഗോ​ള്‍ഡ് ബോ​ണ്ടി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് പാ​ന്‍ ന​മ്പ​ര്‍ നി​ര്‍ബ​ന്ധ​മാ​ണ്. വ​ര്‍ഷം 2.5 ശ​ത​മാ​നം നി​ര​ക്കി​ല്‍ പ​ലി​ശ ല​ഭ്യ​മാ​ക്കും. അ​ര്‍ധ വാ​ര്‍ഷി​ക​മാ​യി പ​ലി​ശ ന​ല്‍കും.

ഗോ​ള്‍ഡ് ബോ​ണ്ടു​ക​ളു​ടെ കാ​ലാ​വ​ധി എ​ട്ട് വ​ര്‍ഷ​മാ​ണ്. കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന വി​ല തൊ​ട്ട് മു​മ്പു​ള്ള മൂ​ന്ന് പ്ര​വ​ര്‍ത്തി ദി​വ​സ​ങ്ങ​ളി​ലെ 999 പ​രി​ശു​ദ്ധ സ്വ​ര്‍ണ​ത്തി​ന്‍റെ ശ​രാ​ശ​രി ക്ലോ​സി​ങ് നി​ര​ക്കാ​യി​രി​ക്കും. കാ​ലാ​വ​ധി തീ​രും മു​മ്പേ ആ​വ​ശ്യ​മെ​ങ്കി​ല്‍ ഗോ​ള്‍ഡ് ബോ​ണ്ട് വി​റ്റു മാ​റാം. എ​ന്നാ​ല്‍ അ​തി​ന് നി​ക്ഷേ​പം തു​ട​ങ്ങി അ​ഞ്ച് വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്ക​ണം.‌ 
 
ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ വാ​യ്പ​ക​ള്‍ക്ക് ഈ​ടാ​യി ന​ല്‍കാം. ഗോ​ള്‍ഡ് ബോ​ണ്ടി​ന് ല​ഭി​ക്കു​ന്ന പ​ലി​ശ​ക്ക് നി​കു​തി ബാ​ധ​ക​മാ​ണ്. കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ക്ക് മൂ​ല​ധ​ന നേ​ട്ട നി​കു​തി ബാ​ധ​ക​മാ​കി​ല്ല. ഗോ​ള്‍ഡ് ഇ​ടി​എ​ഫ്, ഗോ​ള്‍ഡ് ഫ​ണ്ടു​ക​ള്‍, ഭൗ​തി​ക സ്വ​ര്‍ണ തു​ട​ങ്ങി​യ മ​റ്റ് നി​ക്ഷേ​പ മാ​ര്‍ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ക്ക് മാ​ത്ര​മാ​യി ല​ഭി​ക്കു​ന്ന നി​കു​തി ആ​നു​കൂ​ല്യ​മാ​ണി​ത്.

നേ​ര​ത്തെ എ​ക്സി​റ്റ് ഓ​പ്ഷ​ന്‍ ന​ല്‍കി​കൊ​ണ്ടാ​ണ് ഗോ​ള്‍ഡ് ബോ​ണ്ടു​ക​ള്‍ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ല്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. വി​പ​ണി​യി​ലെ സ്വ​ര്‍ണ​വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും ഗോ​ള്‍ഡ് ബോ​ണ്ടി​ന്‍റെ പ്ര​വ​ര്‍ത്ത​നം. വി​പ​ണി​യി​ലെ ബോ​ണ്ടു​ക​ളു​ടെ വി​ല, സ്വ​ര്‍ണ വി​ല, ബോ​ണ്ടു​ക​ളു​ടെ ല​ഭ്യ​ത, വി​ത​ര​ണം എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി ആ​യി​രി​ക്കും ബോ​ണ്ടി​ന്‍റെ മൂ​ല്യം ക​ണ​ക്കാ​ക്കു​ക. ബാ​ങ്കു​ക​ള്‍, പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍, സ്റ്റോ​ക് ഹോ​ള്‍ഡി​ങ് കോ​ര്‍പ്പ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ​യു​ടെ ശാ​ഖ​ക​ള്‍ എ​ന്നി​വ വ​ഴി ഗോ​ള്‍ഡ് ബോ​ണ്ടി​ല്‍ നി​ക്ഷേ​പം ന​ട​ത്താം. ആ​ര്‍ബി​ഐ​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ​യും ബാ​ങ്കു​ക​ളു​ടെ ഓ​ണ്‍ലൈ​ന്‍ ബാ​ങ്കി​ങ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചും ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.


വാർത്തകൾ

Sign up for Newsletter



top