23
October 2019 - 8:52 am IST

Download Our Mobile App

Crime

property-dispute-man-axed-to-death

സ്വത്ത് തര്‍ക്കം; സഹോദരന്‍റെ വെട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

Published:08 October 2019

ശാന്തൻപാറ സ്വദേശി റെജിമോനാണ് മരിച്ചത്. റെജിമോന്‍റെ മരുമകൻ സ്റ്റെബിനും വെട്ടേറ്റിട്ടുണ്ട്.

ഇടുക്കി: ശാന്തമ്പാറയിൽ സ്വത്ത്‌ തർക്കത്തിനിടെയുണ്ടായ അടിപിടിയിൽ വെട്ടേറ്റ ഗൃഹനാഥൻ മരിച്ചു. ശാന്തൻപാറ സ്വദേശി റെജിമോനാണ് മരിച്ചത്. റെജിമോന്‍റെ മരുമകൻ സ്റ്റെബിനും വെട്ടേറ്റിട്ടുണ്ട്.

റെജിമോന്‍റെ സഹോദരൻ സജീവൻ, മരുമകൻ ശ്യാം എന്നിവരാണ് ആക്രമിച്ചത്. തര്‍ക്കത്തിനിടെ പ്രകോപിതരായ ഇവര്‍ റെജിയെ വെട്ടുകയായിരുന്നു. ഇരുവരെയും ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു.


വാർത്തകൾ

Sign up for Newsletter



top