23
October 2019 - 8:32 am IST

Download Our Mobile App

Flash News
Archives

World

nobel-prize-for-chemistry-shared-by-us-japanese-scientists

രസതന്ത്ര നോബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം പങ്കിട്ട് യുഎസ്, ജപ്പാനീസ് ശാസ്ത്രജ്ഞർ

Published:09 October 2019

അമെരിക്കന്‍ ശാസ്ത്രജ്ഞരായ ജോണ്‍ ബി. ഗുഡ്ഇനഫ്, എം. സ്റ്റാന്‍ലി വിറ്റിങ്ഹാം എന്നിവര്‍ക്കും ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോയ്ക്കുമാണ് പുരസ്കാരം.

സ്റ്റോക്ക്ഹോം: ഈ വർഷത്തെ രസതന്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമെരിക്കന്‍ ശാസ്ത്രജ്ഞരായ ജോണ്‍ ബി. ഗുഡ്ഇനഫ്, എം. സ്റ്റാന്‍ലി വിറ്റിങ്ഹാം എന്നിവര്‍ക്കും ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോയ്ക്കുമാണ് പുരസ്കാരം. ലിഥിയം അയോണ്‍ ബാറ്ററി വികസിപ്പിച്ചതിനാണ് മൂവരും പുരസ്കാരത്തിന് അര്‍ഹരായത്.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ഇലക്‌ട്രിക് വാഹനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്നത് ലിഥിയം- അയോണ്‍ ബാറ്ററികളാണ്. ലിഥിയം- അയോണ്‍ ബാറ്ററികള്‍ ലോകത്തെ പുതിയദിശയിലേക്ക് നയിക്കാന്‍ കാരണമായെന്ന് നൊബേല്‍ പുരസ്കാര സമിതി വിലയിരുത്തി.


വാർത്തകൾ

Sign up for Newsletter



top