23
October 2019 - 7:55 am IST

Download Our Mobile App

Flash News
Archives

Other news

pinarayi-vijayan

സി​ന്ധു, പോ​രാ​ട്ട വീ​ര്യ​ത്തി​ന്‍റെ മ​റു​പേ​ര്: മു​ഖ്യ​മ​ന്ത്രി

Published:09 October 2019

# സ്വ​ന്തം ലേ​ഖി​ക

ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാം​പ്യ​ൻ​ഷി​പ്പി​ലെ വി​ജ​യ​ത്തി​നു ശേ​ഷം കേ​ര​ള ഒ​ളി​പി​ക് അ​സോ​സി​യേ​ഷ​നും സം​സ്ഥാ​ന കാ​യി​ക വ​കു​പ്പും സം​യു​ക്ത​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യ​ത്തി​ൽ സി​ന്ധു​വി​ന് ഒ​രു​ക്കി​യ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പി.​വി. സി​ന്ധു എ​ന്ന​ത് ഇ​ന്ന് പോ​രാ​ട്ട വീ​ര്യ​ത്തി​ന്‍റെ മ​റു​പേ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാം​പ്യ​ൻ​ഷി​പ്പി​ലെ വി​ജ​യ​ത്തി​നു ശേ​ഷം കേ​ര​ള ഒ​ളി​പി​ക് അ​സോ​സി​യേ​ഷ​നും സം​സ്ഥാ​ന കാ​യി​ക വ​കു​പ്പും സം​യു​ക്ത​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യ​ത്തി​ൽ സി​ന്ധു​വി​ന് ഒ​രു​ക്കി​യ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ക​ഴി​ഞ്ഞ ര​ണ്ട് ലോ​ക ചാം​പ്യ​ൻ​ഷി​പ്പി​ലും ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ട സി​ന്ധു അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ മു​ന്നേ​റി​യ​പ്പോ​ൾ മൂ​ന്നാ​മ​ത് ആ ​കി​രീ​ടം അ​വ​രെ തേ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി.

ര​ണ്ടു വ​ട്ടം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ വ​ലി​യ​തോ​തി​ൽ സി​ന്ധു കു​റ്റ​പ്പെ​ടു​ത്ത​ൽ ഏ​റ്റു​വാ​ങ്ങി. നീ​ണ്ട വ​ർ​ഷ​ങ്ങ​ൾ കോ​ർ​ട്ടി​ൽ നേ​ടി​യ മി​ക​വ് ആ​രും ച​ർ​ച്ച ചെ​യ്തി​ല്ല. ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​തെ മു​ന്നോ​ട്ടു​പോ​യ സി​ന്ധു ക​ള​ക്ക​ള​ത്തി​ൽ താ​ൻ ഒ​രു പോ​രാ​ളി​യാ​ണെ​ന്ന് തെ​ളി​യി​ച്ചു. കേ​ര​ള​ത്തി​ലെ കാ​യി​ക​പ്ര​തി​ഭ​ക​ൾ​ക്ക് സി​ന്ധു മാ​തൃ​ക​യാ​ണ്. ഒ​ളിം​പി​ക്‌​സി​ലെ വെ​ള്ളി മെ​ഡ​ൽ സ്വ​ർ​ണ​മാ​ക്കി മാ​റ്റാ​നു​ള്ള മി​ക​വ് സി​ന്ധു ആ​ർ​ജി​ച്ചി​രി​ക്കു​ന്നു. 

ക​ഴി​വു​റ്റ കൗ​മാ​ര​താ​ര​നി​ര കേ​ര​ള​ത്തി​നു​ണ്ട്. കാ​യി​ക​രം​ഗ​ത്ത് കേ​ര​ളം വ​ലി​യ കു​തി​പ്പ് ന​ട​ത്തു​ക​യാ​ണ്. പ്രാ​യ​ഭേ​ദ​മ​ന്യേ മു​ഴു​വ​ൻ പേ​രേ​യും ക​ളി​ക്ക​ള​ത്തി​ലെ​ത്തി​ച്ച് ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ന​യം. കേ​ര​ള​ത്തി​ന്‍റെ കാ​യി​ക വി​ക​സ​ന​ത്തി​ന് പി.​വി. സി​ന്ധു​വി​ന്‍റെ സ​ഹ​ക​ര​ണ​വും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. പി.​വി. സി​ന്ധു​വി​ന് കേ​ര​ള​ത്തി​ന്‍റെ ഉ​പ​ഹാ​രം മു​ഖ്യ​മ​ന്ത്രി കൈ​മാ​റി. കേ​ര​ള ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ൺ​ലൈ​ൻ ചാ​ന​ൽ സി​ന്ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ വ്യ​ക്തി​യാ​ണ് സി​ന്ധു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 

 ച​ട​ങ്ങി​ൽ കേ​ര​ളം സം​ഘ​ടി​പ്പി​ക്കു​ന്ന ബീ​ച്ച് ഗെ​യിം​സ് തീം ​സോ​ങ് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ്ര​കാ​ശ​നം ചെ​യ്തു. പ​രാ​ജ​യ​ങ്ങ​ളെ വി​ജ​യ​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​യാ​ക്കി മാ​റ്റാ​ൻ സി​ന്ധു​വി​ന് ക​ഴി​ഞ്ഞു​വെ​ന്നും വ​രാ​നി​രി​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ൽ സി​ന്ധു മി​ന്നും താ​ര​മാ​കു​മെ​ന്നു പ്ര​ത്യാ​ശി​ക്കു​ന്ന​താ​യും ക​ട​കം​പ​ള്ളി. ശ​ശി​ത​രൂ​ർ എം.​പി, വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ, സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, കേ​ര​ള ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​സു​നി​ൽ​കു​മാ​ർ, ട്ര​ഷ​റ​ർ എം. ​ആ​ർ. ര​ഞ്ജി​ത്ത്, സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി​ക്കു​ട്ട​ൻ, കാ​യി​ക​വ​കു​പ്പ് ഡ​യ​റ​ക്റ്റ​ർ സ​ഞ്ജ​യ​ൻ​കു​മാ​ർ, കൗ​ൺ​സി​ല​ർ ആ​യി​ഷ ബേ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top