23
October 2019 - 8:39 am IST

Download Our Mobile App

Cricket

virat-kohli

പൂ​നെ പേ​ടി​യി​ൽ കോ​ഹ്‌​ലി

Published:09 October 2019

ഇ​വ​യി​ല്‍ 24ലും ​ജ​യി​ച്ച ഇ​ന്ത്യ അ​ഞ്ചെ​ണ്ണ​ത്തി​ല്‍ സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. ഒ​ന്നി​ല്‍ മാ​ത്ര​മാ​മാ​ണ് ടീ​മി​നു പ​രാ​ജ​യം നേ​രി​ടേ​ണ്ടി വ​ന്ന​ത്. അ​ത് ഓ​സ്‌​ട്രേ​ലി​യ​യോ​ടാ​യി​രു​ന്നു. ഈ ​പ​രാ​ജ​യം പൂ​നെ​യി​ല്‍ ന​ട​ന്ന ടെ​സ്റ്റി​ലാ​യി​രു​ന്നു​വെ​ന്ന​താ​ണ് കോ​ഹ്‌​ലി നേ​രി​യ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​ത്

പൂ​നെ​യി​ലെ പി​ച്ച് കോ​ഹ്‌​ലി​യെ നേ​രി​യ തോ​തി​ലെ​ങ്കി​ലും പേ‌​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​തി​ന് കാ​ര​ണം ഇ​താ​ണ് 2013നു ​ശേ​ഷം കോ​ഹ്‌​ലി​ക്കു കീ​ഴി​ല്‍ 30 ടെ​സ്റ്റു​ക​ളാ​ണ് ഇ​ന്ത്യ നാ​ട്ടി​ല്‍ ക​ളി​ച്ച​ത്. ഇ​വ​യി​ല്‍ 24ലും ​ജ​യി​ച്ച ഇ​ന്ത്യ അ​ഞ്ചെ​ണ്ണ​ത്തി​ല്‍ സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. ഒ​ന്നി​ല്‍ മാ​ത്ര​മാ​മാ​ണ് ടീ​മി​നു പ​രാ​ജ​യം നേ​രി​ടേ​ണ്ടി വ​ന്ന​ത്. അ​ത് ഓ​സ്‌​ട്രേ​ലി​യ​യോ​ടാ​യി​രു​ന്നു. ഈ ​പ​രാ​ജ​യം പൂ​നെ​യി​ല്‍ ന​ട​ന്ന ടെ​സ്റ്റി​ലാ​യി​രു​ന്നു​വെ​ന്ന​താ​ണ് കോ​ഹ്‌​ലി നേ​രി​യ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന​ത്.  

മു​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്തി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​യാ​ണ് പൂ​നെ​യി​ല്‍ ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ച​ത്. സ്മി​ത്തി​ന്‍റെ​യും ബൗ​ള​ര്‍ സ്റ്റീ​വ് ഒ​കീ​ഫെ​യു​ടെ​യും ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​നം ഇ​ന്ത്യ​യു​ടെ ക​ഥ ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മി​ന്നി​ങ്‌​സി​ല്‍ സ്മി​ത്ത് സെ​ഞ്ച്വ​റി​യു​മാ​യി ക​സ​റി​യ​പ്പോ​ള്‍ 441 റ​ണ്‍സി​ന്‍റെ വ​ന്‍ വി​ജ​യ​ല​ക്ഷ്യ​മാ​ണ് ഓ​സീ​സ് ഇ​ന്ത്യ​ക്കു മു​ന്നി​ല്‍ വ​ച്ച​ത്. 35 റ​ണ്‍സി​ന് ആ​റു വി​ക്ക​റ്റ് കൊ​യ്ത് ഒ​കീ​ഫെ ക​ത്തി​ക്ക​യ​റി​യ​പ്പോ​ള്‍ ഇ​ന്ത്യ പ​രാ​ജ​യ​ത്തി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടി​ന്നി​ങ്‌​സു​ക​ളി​ലാ​യി അ​ന്നു 12 വി​ക്ക​റ്റു​ക​ളാ​ണ് ഒ​കീ​ഫെ വീ​ഴ്ത്തി​യ​ത്. ഓ​സീ​സി​ന്‍റെ അ​ന്ന​ത്തെ ജ​യ​ത്തി​ല്‍ നി​ന്നും പ്ര​ചോ​ദ​ന​മു​ള്‍ക്കൊ​ണ്ടാ​വും ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ടെ​സ്റ്റി​ല്‍ ഇ​റ​ങ്ങു​ക.


വാർത്തകൾ

Sign up for Newsletter



top