23
October 2019 - 7:58 am IST

Download Our Mobile App

Flash News
Archives

Cricket

india-vs-south-africa-2nd-test

ഇ​ന്ത്യ - ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ടെ​സ്റ്റ് ഇ​ന്ന് മു​ത​ൽ : പ​ര​മ്പ​ര ഉ​റ​പ്പി​ക്കാ​ൻ

Published:10 October 2019

ഓ​പ്പ​ണ​ർ​മാ​ർ ത​ക​ർ​ത്താ​ടി​യ വി​ശാ​ഖ​പ​ട്ട​ണം ടെ​സ്റ്റി​ൽ ഇ​ന്ത്യ 203 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ടെ​സ്റ്റി​ൽ ഓ​പ്പ​ണ​റാ​യി അ​ര​ങ്ങേ​റി​യ രോ​ഹി​ത് ശ​ർ​മ ര​ണ്ട് ഇ​ന്നി​ങ്സു​ക​ളി​ലും സെ​ഞ്ചു​റി നേ​ടി ക​രു​ത്ത് തെ​ളി​യി​ച്ചു. മ​റു​വ​ശ​ത്ത് മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ ക​രി​യ​റി​ലെ ആ​ദ്യ​ഡ​ബി​ൾ സെ​ഞ്ചു​റി കു​റി​ച്ച് ടീ​മി​ലെ സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു

പൂ​നെ: ആ​ദ്യ ടെ​സ്റ്റി​ലെ വ​മ്പ​ൻ ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ടീം ​ഇ​ന്ത്യ ഇ​ന്ന് ര​ണ്ടാം പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ജ​യി​ച്ച് പ​ര​മ്പ​ര ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോ​ഹ്‌​ലി​യും സം​ഘ​വും. എ​ന്നാ​ൽ പ​രാ​ജ​യ​ത്തി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ണ്ട് വ​ൻ തി​രി​ച്ചു​വ​ര​വി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ശ്ര​മി​ക്കു​മ്പോ​ൾ പൂ​നെ​യി​ൽ പോ​രാ​ട്ടം തീ​പാ​റു​മെ​ന്ന് ഉ​റ​പ്പ്. 

ഓ​പ്പ​ണ​ർ​മാ​ർ ത​ക​ർ​ത്താ​ടി​യ വി​ശാ​ഖ​പ​ട്ട​ണം ടെ​സ്റ്റി​ൽ ഇ​ന്ത്യ 203 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ടെ​സ്റ്റി​ൽ ഓ​പ്പ​ണ​റാ​യി അ​ര​ങ്ങേ​റി​യ രോ​ഹി​ത് ശ​ർ​മ ര​ണ്ട് ഇ​ന്നി​ങ്സു​ക​ളി​ലും സെ​ഞ്ചു​റി നേ​ടി ക​രു​ത്ത് തെ​ളി​യി​ച്ചു. മ​റു​വ​ശ​ത്ത് മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ ക​രി​യ​റി​ലെ ആ​ദ്യ​ഡ​ബി​ൾ സെ​ഞ്ചു​റി കു​റി​ച്ച് ടീ​മി​ലെ സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. 

 മൂ​ന്നാ​മ​നാ​യി ചേ​തേ​ശ്വ​ർ പൂ​ജാ​ര​യും നാ​ലാം ന​മ്പ​റി​ൽ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ക്രീ​സി​ലെ​ത്തും. വൈ​സ് ക്യാ​പ്റ്റ​ന്‍ അ​ജി​ങ്ക്യാ ര​ഹാ​നെ​യ്ക്ക് ആ​ദ്യ ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നി​ങ്സി​ൽ തി​ള​ങ്ങാ​നാ​യി​ല്ലെ​ങ്കി​ലും ബാ​റ്റി​ങ് ഓ​ർ​ഡ​റി​ൽ അ​ഞ്ചാ​മ​നാ​യി ഓ​ര്‍ഡ​റി​ല്‍ ര​ഹാ​നെ തു​ട​രും. ആ​റാം ന​മ്പ​റി​ലാ​ണ് ഇ​ന്ത്യ പ്ര​തീ​ക്ഷി​ക്കു​ന്ന മാ​റ്റ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​ത്. പൂ​നെ​യി​ലെ ബൗ​ണ്‍സ് കു​റ​ഞ്ഞ പി​ച്ചി​ല്‍ അ​ഞ്ച് ബൗ​ള​ര്‍മാ​രു​മാ​യി ഇ​റ​ങ്ങാ​ന്‍ വി​രാ​ട് കോ​ഹ്‌​ലി തീ​രു​മാ​നി​ച്ചാ​ല്‍ മ​ധ്യ​നി​ര​യി​ല്‍ ഹ​നു​മാ വി​ഹാ​രി​ക്ക് ടീ​മി​ല്‍ സ്ഥാ​നം ന​ഷ്ട​മാ​വും.

വൃ​ദ്ധി​മാ​ന്‍ സാ​ഹ​യു​ടെ​യും ജ​ഡേ​ജ​യു​ടെ​യും അ​ശ്വി​ന്‍റെ​യും ബാ​റ്റി​ങ് മി​ക​വ് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ വി​ഹാ​രി​ക്ക് പ​ക​രം ഒ​രു ബൗ​ള​റെ കൂ​ടി ക​ളി​പ്പി​ക്കാ​ന്‍ കോ​ഹ്‌​ലി തീ​രു​മാ​നി​ക്കാ​നി​ട​യു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ല്‍ ജ​ഡേ​ജ​യ്ക്കും അ​ശ്വി​നും ഇ​ഷാ​ന്ത് ശ​ര്‍മ​ക്കും മു​ഹ​മ്മ​ദ് ഷ​മി​ക്കു​മൊ​പ്പം മൂ​ന്നാം പേ​സ​റാ​യി ഉ​മേ​ഷ് യാ​ദ​വ് ടീ​മി​ലെ​ത്താ​നാ​ണ് സാ​ധ്യ​ത. ബൗ​ണ്‍സ് കു​റ​ഞ്ഞ പി​ച്ചി​ല്‍ ഉ​മേ​ഷ് അ​പ​ക​ട​കാ​രി​യാ​കു​മെ​ന്ന​തും അ​നു​കൂ​ല​ഘ​ട​ക​മാ​ണ്. 

ക​ഴി​ഞ്ഞ ക​ളി​യി​ൽ മൂ​ന്ന് സ്‌​പി​ന്ന​ര്‍മാ​ര്‍ക്ക് അ​വ​സ​രം ന​ൽ​കി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക പൂ​ണെ​യി​ൽ പേ​സ​ര്‍മാ​ര്‍ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ആ​ദ്യ ടെ​സ്റ്റി​നേ​ക്കാ​ള്‍ സ്‌​പി​ന്ന​ര്‍മാ​രെ തു​ണ​യ്ക്കു​ന്ന പി​ച്ച് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ​റ​ഞ്ഞ ഫാ​ഫ് ഡു​പ്ലെ​സി നി​ര്‍ണാ​യ​ക​മാ​യ ടോ​സ് നേ​ട​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്മാ​രു​ടെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​ത്തി​ന് ഇ​ര​യാ​യ മു​ത്തു​സാ​മി​യും ഡെ​യ്ൻ​പി​ഡി​റ്റും ആ​ദ്യ ഇ​ല​വ​നി​ൽ സ്ഥാ​നം ന​ൽ​കാ​ൻ സാ​ധ്യ​ത​യി​ല്ല. മു​ത്തു​സാ​മി​ക്ക് പ​ക​രം ബാ​റ്റ്സ‌്മാ​ൻ സു​ബി​യ​ർ ഹം​സ​യ്ക്കും പെ​ഡി​റ്റി​ന് ‌പ​ക​ര​ക്കാ​ര​നാ​യി ലു​ങ്കി എ​ൻ​ഗി​ഡി​യ്ക്കും സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്നു. വി​ശാ​ഖ​പ​ട്ട​ണ​ത്തി​ൽ ആ​ദ്യ ഇ​ന്നി​ങ്സി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ അ​നാ​യാ​സം നേ​രി​ട്ട സ​ന്ദ​ർ​ശ​ക​ർ​ക്ക് ര​ണ്ടാം ഇ​ന്നി​ങ്സി​ൽ താ​ളം ന​ഷ്ട​പ്പെ​ട്ട​ത്. എ​ന്നാ​ൽ ടീ​മി​ൽ അ​നി​വാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ടീം ​തി​രി​ച്ചെ​ത്തു​മെ​ന്ന് നാ​യ​ക​ൻ ഫാ​ഫ് ഡ്യു​പ്ലെ​യ്സി​സ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.  


വാർത്തകൾ

Sign up for Newsletter



top