23
October 2019 - 7:49 am IST

Download Our Mobile App

Flash News
Archives

Astrology

nakshaktra-phalam

ഇന്നത്തെ നക്ഷത്ര ഫലം (10-10-2019)

Published:10 October 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: നി​ഷ്ക്രി​യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടും. പ്ര​വൃ​ത്തി​മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സ​മ്മ​ർ​ദം വ​ർ​ധി​ക്കും. അ​നു​ചി​ത പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം.

ഭ​ര​ണി: ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

കാ​ര്‍ത്തി​ക: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ്ര​വ​ര്‍ത്ത​ന​രം​ഗം വി​പു​ല​പ്പെ​ടു​ത്തും. നി​ക്ഷേ​പ സ​മാ​ഹ​ര​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

രോ​ഹി​ണി: പു​ത്ര​പൗ​ത്രാ​ദി​സം​ര​ക്ഷ​ണം ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും. ആ​ധ്യാ​ത്മി‌​ക-​ആ​ത്മീ​യ​ചി​ന്ത​ക​ളാ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കും.

മ​ക​യി​രം: ബ​ന്ധു​ഗൃ​ഹ​ത്തി​ലെ മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്താ​ല്‍ യാ​ത്ര​മാ​റ്റി​വെ​ക്കും. പൂ​ർ​വി​ക സ്വ​ത്ത് ഭാ​ഗ​ത്തി​ല്‍ ല​ഭി​ക്കും.

തി​രു​വാ​തി​ര: കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ന് രൂ​പ​രേ​ഖ ത​യാ​റാ​കും. ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര​യ്ക്ക് അ​വ​സ​ര​മു​ണ്ടാ​കും.

പു​ണ​ര്‍തം: മ​ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. അ​നാ​വ​ശ്യ​മാ​യി അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ട​മു​ണ്ടാ​കും.

പൂ​യ്യം: ആ​ഗ്ര​ഹി​ക്കു‌​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. അ​ഭ​യം പ്രാ​പി​ച്ചു​വ​രു​ന്ന​വ​ര്‍ക്ക് ആ​ശ്ര​യം ന​ല്‍കും. പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​ക്ക് യാ​ത്ര​പു​റ​പ്പെ​ടും.

ആ​യി​ല്യം: മാ​താ​പി​താ​ക്ക​ളു​ടെ വി​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ അ​നു​മ​തി ല​ഭി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. വാ​ഹ​നം മാ​റ്റി വാ​ങ്ങാ​നി​ട​വ​രും.

മ​കം: വ്യ​വ​സാ​യം വി​പു​ലീ​ക​രി​ക്കാ​ന്‍ വി​ദ​ഗ്ദോ​പ​ദേ​ശം തേ​ടും. സ​ന്താ​ന​സം​ര​ക്ഷ‌​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും വ​ർ​ധി​ക്കും.

പൂ​രം: സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. ആ​ശം​സ​ക​ള്‍ കൈ​മാ​റും. സ​ര്‍വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും.

ഉ​ത്രം: ഉ​ദ്ദേ​ശി​ക്കു​ന്ന ക​ര്യ​ങ്ങ​ള്‍ക്ക് അ​കാ​ര​ണ​ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ​ത​യു​ണ്ടാ​വി​ല്ല. മേ​ല​ധി​കാ​രി​ക​ളോ​ടും വാ​ക്ക് ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്.

അ​ത്തം: പ്ര​വ​ര്‍ത്ത​ന​രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ​സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​യി​വ​രും. പു​ന​ര​ധി​വാ​സ​ത്തി​നു ത​യാ​റാ​കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും.

ചി​ത്തി​ര: നി​സ്വാ​ര്‍ത്ഥ​സേ​വ​ന​ത്താ​ല്‍ പ്ര​കീ​ര്‍ത്തി വ​ർ​ധി​ക്കും. ഉ​ന്ന​ത​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്താ​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ത്ഭ​വി​ക്കും. അ​ധി​കൃ​ത​രു​ടെ പ്രീ​തി നി​മി​ത്തം സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും.

ചോ​തി: കു​ടും​ബ​സം​ര​ക്ഷ​ണ​ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും. മാ​താ​പി​താ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ക്കും.

വി​ശാ​ഖം: പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. സ​ത്ക​ര്‍മ്മ പ്ര​വ​ണ​ത വ​ർ​ധി​ക്കും. സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും.

അ​നി​ഴം: ക​ലാ​ക​യി​ക പ​രി​ശീ​ല​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.

തൃ​ക്കേ​ട്ട: സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ സ​ഹാ​യി​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രും. കു​ടും​ബ​ത്തി​ലെ അ​ന്യൈ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ർ​ധി​ക്കും.

മൂ​ലം: വി​ത​ര​ണ​രം​ഗം വി​പു​ല​മാ​ക്കും. അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി​ചെ​യ്യേ​ണ്ട​താ​യി വ​രും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും.

പൂ​രാ​ടം: അ​പ​ര്യാ​പ്ത​ത​ക​ള്‍ ഉ​ള്‍ക്കൊ​ള്ളാ​ന്‍ നി​ര്‍ബ​ദ്ധി​ത​നാ​കും. നി​ല​നി​ല്പി​ന് ആ​ശ​ങ്ക വ​ർ​ധി​ക്കും. അ​ധി​ക​ച്ചെ​ല​വ് ഉ​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും.

ഉ​ത്രാ​ടം: ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. ജ​ന്മ​നാ​ട്ടി​ല്‍ ഗൃ​ഹം നി​ർ​മി​ക്കാ​ന്‍ തീ​രു​മാ​നി​ക്കും.

തി​രു​വോ​ണം: മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. സ്ഥാ​ന​മാ​ന​ങ്ങ​ളോ​ടു കൂ​ടി​യ ഉ​ദ്യോ​ഗം ല​ഭി​ക്കും.

അ​വി​ട്ടം: നി​ര്‍ത്തി​വെ​ച്ച ക​രാ​ർ ജോ​ലി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. ആ​ലോ​ച​ന​ക്കു​റ​വു​കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും.

ച​ത​യം: കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​രം വ​ന്നു​ചേ​രും.

പൂ​രോ​രു​ട്ടാ​തി: വ​സ്തു​നി​ഷ്ഠ​മാ​യി പ​ഠി​ച്ചു ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. വാ​ഹ​നം മാ​റ്റി വാ​ങ്ങും.

ഉ​ത്ര​ട്ടാ​തി: ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​യി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. ഉ​ത്ത​ര​വാ​ദി​ത്ത്വം വ​ർ​ധി​ക്കും. വാ​ഹ​നം മാ​റ്റി വാ​ങ്ങും.

രേ​വ​തി: സ​ഹ​ക​ര​ണ​മ​നോ​ഭാ​വ​ത്താ​ല്‍ സ​ർ​വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പു​ത്ര​ന്‍റെ ആ​ഗ്ര​ഹ​ത്തി​നാ​യി ഗൃ​ഹം വാ​ങ്ങാ​ന്‍ തി​രു​മാ​നി​ക്കും. പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ പാ​ലി​ക്കും.


വാർത്തകൾ

Sign up for Newsletter



top