23
October 2019 - 8:00 am IST

Download Our Mobile App

Flash News
Archives

National

prakash-javadekar

ക​ശ്മീ​രി കു​ടും​ബ​ങ്ങ​ൾ​ക്ക് 5.5 ല​ക്ഷം

Published:09 October 2019

പാ​ക് അ​ധീ​ന ക​ശ്മീ​രി​ൽ നി​ന്ന് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഭ​യം തേ​ടു​ക​യും പി​ന്നീ​ടു ജ​മ്മു ക​ശ്മീ​രി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്ത കു​ടും​ബ​ങ്ങ​ൾ​ക്കാ​കും സ​ഹാ​യം. ഈ ​കു​ടും​ബ​ങ്ങ​ളോ​ടു നീ​തി ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണു തു​ക ന​ൽ​കു​ന്ന​തെ​ന്നും ജാ​വ​ഡേ​ക്ക​ർ

ന്യൂ​ഡ​ൽ​ഹി: പാ​ക് അ​ധീ​ന ക​ശ്മീ​രി​ൽ നി​ന്നു മ​ത​പ​ര​മാ​യ പീ​ഡ​നം മൂ​ലം കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട 5300 ക​ശ്മീ​രി കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച​ര ല​ക്ഷം രൂ​പ വീ​തം കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യ​ധ​നം ന​ൽ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് ഇ​ന്ന​ലെ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ക് അ​ധീ​ന ക​ശ്മീ​രി​ൽ നി​ന്ന് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഭ​യം തേ​ടു​ക​യും പി​ന്നീ​ടു ജ​മ്മു ക​ശ്മീ​രി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്ത കു​ടും​ബ​ങ്ങ​ൾ​ക്കാ​കും സ​ഹാ​യം. ഈ ​കു​ടും​ബ​ങ്ങ​ളോ​ടു നീ​തി ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണു തു​ക ന​ൽ​കു​ന്ന​തെ​ന്നും ജാ​വ​ഡേ​ക്ക​ർ. 2016 ന​വം​ബ​ർ 30ന് ​ക​ശ്മീ​രി​ൽ നി​ന്ന് അ​ഭ​യാ​ർ​ഥി​ക​ളാ​യി പോ​കേ​ണ്ടി വ​ന്ന​വ​ർ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച പു​ന​ര​ധി​വാ​സ പാ​ക്കെ​ജി​ൽ ഈ ​കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. 

1947ൽ ​പാ​ക് അ​ധീ​ന ക​ശ്മീ​രി​ൽ നി​ന്ന് 31,619 കു​ടും​ബ​ങ്ങ​ളാ​ണ് എ​ല്ലാ​മു​പേ​ക്ഷി​ച്ച് ജ​മ്മു ക​ശ്മീ​രി​ലെ​ത്തി​യ​ത്. ഇ​വ​രി​ൽ 26319 കു​ടും​ബ​ങ്ങ​ൾ ജ​മ്മു ക​ശ്മീ​രി​ൽ തു​ട​ർ​ന്നു. 5300 കു​ടും​ബ​ങ്ങ​ൾ പി​ന്നീ​ടു പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി പോ​യി. 1965, 1971 യു​ദ്ധ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചാം​ബ്- നി​യാ​ബാ​ത് മേ​ഖ​ല​ക​ളി​ൽ നി​ന്ന് 10065 കു​ടും​ബ​ങ്ങ​ളും സ്വ​ന്തം നാ​ടു​പേ​ക്ഷി​ച്ച് അ​ഭ​യാ​ർ​ഥി​ക​ളാ​യി​രു​ന്നു. ഇ​വ​ർ​ക്ക്. 

ജ​മ്മു ക​ശ്മീ​രി​ൽ ബ്ലോ​ക്ക് വി​ക​സ​ന കൗ​ൺ​സി​ലു​ക​ളി​ലേ​ക്ക് 24നു ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ​യാ​ണു കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. സം​സ്ഥാ​ന​ത്ത് സം​ഘ​ട​നാ സം​വി​ധാ​നം ദു​ർ​ബ​ല​മാ​യ​തി​നാ​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു സി​പി​എ​മ്മും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​ന്നെ​ന്നു കോ​ൺ​ഗ്ര​സും ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കേ​ന്ദ്ര ഭ​ര​ണ​ക​ക്ഷി​ക്കു​വേ​ണ്ടി മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന​തെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം അ​ഹ​മ്മ​ദ് മി​ർ ആ​രോ​പി​ച്ചു. ഞ​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ​ല്ലാം ത​ട​വി​ലാ​ണ്. ഞ​ങ്ങ​ൾ​ക്ക് ബ​ഹി​ഷ്ക​ര​ണ​മ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ല- മി​ർ പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top