23
October 2019 - 7:52 am IST

Download Our Mobile App

Flash News
Archives

Kerala

ldf

വീ​ടു​ക​യ​റി "വോ​ട്ട് പി​ടി​ക്കാ​ൻ' എ​ൽ​ഡി​എ​ഫ്

Published:09 October 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ട്ടി​ഘോ​ഷി​ച്ചു​ള്ള പ്ര​ച​ര​ണ പ്ര​വ‌​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ക​രം വീ​ടു​ക​യ​റി വോ​ട്ടു​റ​പ്പി​ക്കു​ന്ന പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ രീ​തി​യാ​ണ് എ​ൽ​ഡി​എ​ഫ് ഇ​പ്പോ​ൾ പ​യ​റ്റു​ന്ന​ത്. പാ​ർ​ട്ടി വോ​ട്ടു​ക​ളി​ൽ അ​ടി​യൊ​ഴി​ക്കു​ണ്ടാ​കാ​തെ പി​ടി​ച്ചു നി​ർ​ത്തു​ക​യും ഒ​പ്പം നി​ക്ഷ്പ​ക്ഷ വോ​ട്ടു​ക​ൾ സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​യ​റി​യു​ള്ള പാ​ലാ മോ​ഡ​ൽ "വോ​ട്ട് പി​ടി​ക്ക​ൽ'.  മൂ​ന്നാം ഘ​ട്ട പ്ര​ച​ര​ണ​ത്തി​ന് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ദി​നം പ്ര​തി​യു​ള്ള റി​പ്പോ​ർ​ട്ട് തേ​ടി മേ​ൽ​ക്ക​മ്മി​റ്റി​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കെ പ്ര​ച​ര​ണം ശ​ക്ത​മാ​ക്കു​ക​യാ​ണ് ഇ​ട​തു മു​ന്ന​ണി. 

കൊ​ട്ടി​ഘോ​ഷി​ച്ചു​ള്ള പ്ര​ച​ര​ണ പ്ര​വ‌​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ക​രം വീ​ടു​ക​യ​റി വോ​ട്ടു​റ​പ്പി​ക്കു​ന്ന പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ രീ​തി​യാ​ണ് എ​ൽ​ഡി​എ​ഫ് ഇ​പ്പോ​ൾ പ​യ​റ്റു​ന്ന​ത്. പാ​ർ​ട്ടി വോ​ട്ടു​ക​ളി​ൽ അ​ടി​യൊ​ഴി​ക്കു​ണ്ടാ​കാ​തെ പി​ടി​ച്ചു നി​ർ​ത്തു​ക​യും ഒ​പ്പം നി​ക്ഷ്പ​ക്ഷ വോ​ട്ടു​ക​ൾ സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ഓ​രോ ദി​വ​സ​ത്തെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടും അ​ത​ത് ദി​വ​സം ത​ന്നെ മേ​ൽ​ക്ക​മ്മി​റ്റി​ക​ൾ​ക്ക് ന​ൽ​ക​ണം.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ല​യി​ലെ ഓ​രോ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നും ര​ണ്ട് വീ​തം മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ സ​മീ​പ ജി​ല്ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം ഘ​ട്ട പ്ര​ച​ര​ണം യു​വാ​ക്ക​ളി​ൽ ഊ​ന്നി ന​ട​ത്താ​നാ​ണ് സി​പി​എം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ 14,15 തീ​യ​തി​ക​ളി​ൽ വീ​ടു​ക​ൾ ക​യ​റും.

ഒ​രു മേ​ഖ​ല ക​മ്മി​റ്റി​ക്ക് ഒ​രു ബൂ​ത്ത് എ​ന്ന നി​ല​യി​ലാ​ണ് ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മ​റ്റു സ്ക്വാ​ഡു​ക​ൾ കൂ​ടി സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​തോ​ടെ വീ​ടു​ക​യ​റി​യു​ള്ള വോ​ട്ട് ഉ​റ​പ്പി​ക്ക​ൽ ഫ​ലം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ട​തു ക്യാം​പ്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യ​തി​ന് പു​റ​മേ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടു​തെ ബൂ​ത്ത് ക​മ്മി​റ്റി​ക​ൾ​ക്ക് പു​റ​മേ ഒ​രോ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും നി​ശ്ചി​ത വീ​ടു​ക​ൾ തി​രി​ച്ചു ന​ൽ​കി​യാ​ണ് പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ അ​തീ​വ ശ്ര​ദ്ധ​യോ​ടെ സം​സാ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും സം​സ്ഥാ​ന നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. 

സ്ഥാ​നാ​ർ​ഥി​ക​ൾ യു​വാ​ക്ക​ളും പു​തു​മു​ഖ​ങ്ങ​ളു​മെ​ന്ന് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് സി​പി​എം പ്ര​ച​ര​ണം. പാ​ലാ​യി​ലെ വി​ജ​യം അ​രൂ​രി​ലും കോ​ന്നി​യി​ലും ആ​വ​ർ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് സി​പി​എ​മ്മി​ന്‍റെ ക​ണ​ക്കു കൂ​ട്ട​ൽ. വ​ട്ടി​യൂ​ർ​ക്കാ​വി​ലും നി​ല​വി​ല​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ജ​യ സാ​ധ്യ​ത സി​പി​എം ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ബാ​ക്കി ര​ണ്ടി​ട​ങ്ങ​ളി​ലും മി​ക​ച്ച മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​നും സി​പി​എം ല​ക്ഷ്യ​മി​ടു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ മി​ക​ച്ച പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് സി​പി​എം തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top