23
October 2019 - 9:04 am IST

Download Our Mobile App

Flash News
Archives

Kerala

udf

താ​ര പ്ര​ചാ​ര​ക​രി​റ​ങ്ങി; യു​ഡി​എ​ഫ് പ്ര​ചാ​ര​ണം മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക്

Published:09 October 2019

# ശ്രീ​ജി​ഷ പ്ര​സ​ന്ന​ൻ

പ​ല​രും പ​ര​സ്യ​മാ​യി നീ​ര​സം അ​റി​യി​ച്ച​തോ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങ​ണ​മെ​ന്ന കെ​പി​സി​സി നേ​തൃ​ത്വ​ത്തി‌​ന്‍റെ ക​ർ​ശ​ന നി​ർ​ദ്ദേ​ശം വ​ന്നു. ഇ​തോ​ടെ മ​റ്റു പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച് എം​പി​മാ​രും എം​എ​ൽ​എ​മാ​രും അ​ട​ക്കം നേ​താ​ക്ക​ൾ മ​ണ്ഡ​ല​ങ്ങ​ളി​ലി​റ​ങ്ങി. 

തി​രു​വ​ന​ന്ത​പു​രം: താ​ര​പ്ര​ചാ​ര​ക​രെ ഇ​റ​ക്കി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി യു​ഡി​എ​ഫ്. ക​ഴി​ഞ്ഞ ദി​വ​സം വ​രെ പ്ര​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ൾ മാ​ത്രം പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ന്നു​വെ​ന്ന പ​രാ​തി​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. പ​ല​രും പ​ര​സ്യ​മാ​യി നീ​ര​സം അ​റി​യി​ച്ച​തോ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങ​ണ​മെ​ന്ന കെ​പി​സി​സി നേ​തൃ​ത്വ​ത്തി‌​ന്‍റെ ക​ർ​ശ​ന നി​ർ​ദ്ദേ​ശം വ​ന്നു. ഇ​തോ​ടെ മ​റ്റു പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച് എം​പി​മാ​രും എം​എ​ൽ​എ​മാ​രും അ​ട​ക്കം നേ​താ​ക്ക​ൾ മ​ണ്ഡ​ല​ങ്ങ​ളി​ലി​റ​ങ്ങി. 

 വ​ട്ടി​യൂ​ർ​ക്കാ​വി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എം​പി​മാ​രാ​യ ശ​ശി ത​രൂ​ർ, കെ. ​മു​ര​ളീ​ധ​ര​ൻ, വി.​എ​സ്. ശി​വ​കു​മാ​ർ എ​ന്നി​വ​ർ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും റോ​ഡ് ഷോ‌​ക​ളി​ലും അ​ട​ക്കം പ​ങ്കെ​ടു​ക്കാ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ൾ എ​ത്തി​യ​തോ​ടെ സ്ഥാ​നാ​ർ​ഥി കെ. ​മോ​ഹ​ൻ​കു​മാ​റി​നും അ​നു​യാ​യി​ക​ൾ​ക്കും ഇ​പ്പോ​ൾ പ​രാ​തി​ക​ൾ ഒ​ന്നു​മി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി, ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ർ ഇ​ന്നും വ​ട്ടി​യൂ​ർ​ക്കാ​വി​ൽ പ്ര​ചാ​ര​ണ​ത്തി​നു​ണ്ട്. 

 മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും അ​ത​ത് എം​പി​മാ​രും എം​എ​ൽ​എ​മാ​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​നൊ​പ്പം മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ചാ​ര​ണ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് കെ​പി​സി​സി ന‌േ​തൃ​ത്വം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. കോ​ന്നി​യും വ​ട്ടി​യൂ​ർ​ക്കാ​വു​മാ​ണ് കെ​പി​സി​സി​യെ ഏ​റ്റ​വും കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ. ര​ണ്ടി​ട​ങ്ങ​ളി​ലും മു​ൻ എം​എ​ൽ​എ​മാ​രു​ടെ നോ​മി​നി​ക​ളെ വെ​ട്ടി​യാ​ണ് നി​ല​വി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ നേ​ത‌‌‌‌ൃ​ത്വം രം​ഗ​ത്തി​റ​ക്കി​യ​ത്. അ​താ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്കി​നു കാ​ര​ണ​വും. എ​തി​രാ​ളി​ക​ൾ ബ​ഹു​ദൂ​രം മു​ന്നേ​റു​മ്പോ​ൾ പ​ര​സ്പ​രം പ​ഴി​ചാ​രി മാ​റി നി​ൽ​ക്കു​ന്ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ളും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രും രം​ഗ​ത്തെ​ത്തി​യ ശേ​ഷ​മാ​ണ് നേ​തൃ​ത്വം ഇ​ട​പെ​ട്ട​ത്. 

സി​പി​എം-​ബി​ജെ​പി വോ​ട്ടു​മ​റി​ക്ക​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച്, ക​ള​ത്തി​ൽ ഇ​റ​ങ്ങാ​തെ നേ​താ​ക്ക​ൾ നി​ന്ന​പ്പോ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ യു​ഡി​എ​ഫ് ക്യാം​പ് പ​ക​ച്ചു​പോ​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ട​ക്കം ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​യ​തോ​ടെ കൂ​ടു​ത​ൽ സം​സാ​ര​ത്തി​നു വ​ഴി​വ​യ്ക്കാ​തെ പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നേ​റാ​നാ​യി​രു​ന്നു ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ​യും നി​ർ​ദ്ദേ​ശം. 

പ​ര​സ്പ​ര​മു​ള്ള പോ​ര് രൂ​ക്ഷ​മാ​യ​പ്പോ​ൾ എ.​കെ. ആ​ന്‍റ​ണി അ​ട​ക്കം കേ​ന്ദ്ര നേ​താ​ക്ക​ൾ കെ​പി​സി​സി നേ​തൃ​ത്വ​വു​മാ​യി സം​സാ​രി​ച്ചു. വ​ഴ​ക്കു നി​ർ​ത്തി പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി​യി​ല്ലെ​ങ്കി​ൽ പ​രാ​ജ​യം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും പി​ന്നീ​ടു​ള്ള ന​ട​പ​ടി​ക​ൾ അ​തി​രൂ​ക്ഷ​മാ​കു​മെ​ന്നും ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ താ​ക്കീ​തും ല​ഭി​ച്ചു. ഇ​തോ​ടെ കെ​പി​സി​സി ഉ​ഷാ​റാ​വു​ക​യാ​യി​രു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വി​നു പു​റ​മെ കോ​ന്നി​യി​ലും താ​ര​പ്ര​ചാ​ര​ക​ർ ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. അ​രൂ​രും എ​റ​ണാ​കു​ള​ത്തും മ​ഞ്ചേ​ശ്വ​ര​ത്തും വ​ൻ പ്ര​ചാ​ര​ണ പ​ദ്ധ​തി ത​ന്നെ​യാ​ണ് കെ​പി​സി​സി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 


വാർത്തകൾ

Sign up for Newsletter



top