23
November 2019 - 8:19 am IST

Download Our Mobile App

Flash News
Archives

Food

taste-time-non-veg-food-recipe

TASTE TIME : നോ​​ൺ വെ​ജ് ക​ഴി​ക്കാം

Published:12 October 2019

നോ​​ൺ വെ​ജ് വി​​ഭ​​വ​​ങ്ങ​​ൾ ക​​ഴി​​ക്കാ​​ൻ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് പ​​രീ​​ക്ഷി​​ക്കാ​​വു​​ന്ന ചി​​ല വ്യ​​ത്യ​​സ്ത വി​​ഭ​​വ​​ങ്ങ​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണി​​വി​​ടെ. സു​​ല​​ഭ​​മാ​​യി ല​​ഭി​​ക്കു​​ന്ന മ​​ത്തി​​യും മു​​ട്ട​​യും ചി​​ക്ക​​നു​​മൊ​​ക്കെ ഉ​​പ​​യോ​​ഗി​​ച്ച് എ​​ളു​​പ്പ​​ത്തി​​ൽ ത​​യാ​​റാ​​ക്കാ​​വു​​ന്ന ചി​​ല രു​​ചി​​ക​​ളി​​താ.

നോ​​ൺ വെ​ജ് വി​​ഭ​​വ​​ങ്ങ​​ൾ ക​​ഴി​​ക്കാ​​ൻ ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് പ​​രീ​​ക്ഷി​​ക്കാ​​വു​​ന്ന ചി​​ല വ്യ​​ത്യ​​സ്ത വി​​ഭ​​വ​​ങ്ങ​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണി​​വി​​ടെ. സു​​ല​​ഭ​​മാ​​യി ല​​ഭി​​ക്കു​​ന്ന മ​​ത്തി​​യും മു​​ട്ട​​യും ചി​​ക്ക​​നു​​മൊ​​ക്കെ ഉ​​പ​​യോ​​ഗി​​ച്ച് എ​​ളു​​പ്പ​​ത്തി​​ൽ ത​​യാ​​റാ​​ക്കാ​​വു​​ന്ന ചി​​ല രു​​ചി​​ക​​ളി​​താ.

ചി​​ക്ക​​ൻ മി​​ക്സ് വെ​​ജി​​റ്റ​​ബി​​ൾ



ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ


ചി​​ക്ക​​ൻ - 2 കി​​ലോ,
സ​​വാ​​ള- 4 എ​​ണ്ണം,
പ​​ച്ച​​മു​​ള​​ക് -10,
വെ​​ളു​​ത്തു​​ള്ളി- 10 അ​​ല്ലി,
ഇ​​ഞ്ചി - ഒ​​രു വ​​ലി​​യ ക​​ഷ്ണം
ക​​റി​​വേ​​പ്പി​​ല - ആ​​വ​​ശ്യ​​ത്തി​​ന്,
വെ​​ളി​​ച്ചെ​​ണ്ണ - ആ​​വ​​ശ്യ​​ത്തി​​ന്,
കാ​​ര​​റ്റ് - ര​​ണ്ടെ​​ണ്ണം, ബീ​​ൻ​​സ് - 6 എ​​ണ്ണം
വെ​​ണ്ട​​ക്ക-  6 എ​​ണ്ണം,
ഉ​​ര​​ള​​ക്കി​​ഴ​​ങ്ങ് - 2 എ​​ണ്ണം,
ഗ​​രം മ​​സാ​​ല - 1 ടീ​​സ്പൂ​​ണ്‍,
മ​​ഞ്ഞ​​ൾ പൊ​​ടി - 1 ടീ​​സ്പൂ​​ണ്‍
മു​​ള​​കു​​പൊ​​ടി - 1 ടീ​​സ്പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഇ​​നി അ​​ടി ക​​ട്ടി​​യു​​ള്ള ഒ​​രു പാ​​ത്രം അ​​ടു​​പ്പി​​ൽ വെ​​ച്ച് അ​​തി​​ലേ​​ക്ക് ആ​​വ​​ശ്യ​​ത്തി​​ന് വെ​​ളി​​ച്ചെ​​ണ്ണ ഒ​​ഴി​​ച്ച് ചൂ​​ടാ​​ക്കു​​ക. വെ​​ളി​​ച്ചെ​​ണ്ണ ചൂ​​ടാ​​യാ​​ൽ അ​​തി​​ലേ​​ക്ക് സ​​വാ​​ള ഇ​​ട്ടു വ​​ഴ​​റ്റു​​ക. അ​​തി​​ലേ​​ക്ക് വെ​​ളു​​ത്തു​​ള്ളി​​യും ഇ​​ഞ്ചി​​യും പ​​ച്ച​​മു​​ള​​കും ത​​ക്കാ​​ളി​​യും ചേ​​ർ​​ത്തു വ​​ഴ​​റ്റു​​ക. ഇ​​വ ന​​ന്നാ​​യി വ​​ഴ​​ന്നു വ​​രു​​മ്പോ​​ൾ അ​​തി​​ലേ​​ക്ക് ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കി വെ​​ച്ചി​​രി​​ക്കു​​ന്ന ചി​​ക്ക​​ൻ ക​​ഷ​​ണ​​ങ്ങ​​ളും ചേ​​ർ​​ക്കു​​ക. ശേ​​ഷം ഗ​​രം​​മ​​സാ​​ല​​യും മ​​ഞ്ഞ​​ൾ​​പൊ​​ടി​​യും.​​മു​​ള​​കു​​പൊ​​ടി​​യും ചേ​​ർ​​ത്തു ന​​ന്നാ​​യി ഇ​​ള​​ക്കി അ​​ട​​ച്ച് ചെ​​റി​​യ തീ​​യി​​ൽ വെ​​ക്കു​​ക ചി​​ക്ക​​ൻ ചെ​​റി​​യ വേ​​വാ​​യി തു​​ട​​ങ്ങു​​മ്പോ​​ൾ അ​​തി​​ലേ​​ക്ക് അ​​രി​​ഞ്ഞു വെ​​ച്ചി​​രി​​ക്കു​​ന്ന വെ​​ണ്ട​​ക്ക ഒ​​ഴി​​ച്ചു​​ള്ള ബാ​​ക്കി പ​​ച്ച​​ക​​റി​​ക​​ളും ക​​റി​​വേ​​പ്പി​​ല​​യും കൂ​​ടി ചേ​​ർ​​ത്ത് (വെ​​ണ്ട​​ക്ക വേ​​വ് കു​​റ​​വാ​​യ​​ത് കൊ​​ണ്ട് കു​​റ​​ച്ചു ക​​ഴി​​ഞ്ഞ് ചേ​​ർ​​ത്താ​​ൽ മ​​തി​​യാ​​വും) ഉ​​പ്പും കൂ​​ടി നോ​​ക്കി​​യ​​തി​​നു ശേ​​ഷം വീ​​ണ്ടും ചെ​​റി​​യ തീ​​യി​​ൽ അ​​ട​​ച്ചു വെ​​ച്ചു വേ​​വി​​ക്കാം. 

മു​​ട്ട കു​​റു​​മ

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

മു​​ട്ട : 4 എ​​ണ്ണം,
വ​​ലി​​യ ഉ​​ള്ളി : 2 എ​​ണ്ണം,
ഇ​​ഞ്ചി വെ​​ളു​​ത്തു​​ള്ളി പേ​​സ്റ്റ് : 1 ടേ​​ബി​​ൾ​​സ്പൂ​​ണ്‍,
ത​​ക്കാ​​ളി : 1,
മു​​ള​​കു​​പൊ​​ടി : 1 ടീ​​സ്പൂ​​ണ്‍ 
മ​​ല്ലി​​പ്പൊ​​ടി : 1 ടീ​​സ്പൂ​​ണ്‍,
മ​​ഞ്ഞ​​പ്പൊ​​ടി : 1/4 ടീ​​സ്പൂ​​ണ്‍ 
തേ​​ങ്ങ ചി​​ര​​വി​​യ​​ത് : 3 ടേ​​ബി​​ൾ​​സ്പൂ​​ണ്‍,
എ​​ണ്ണ :2ടേ​​ബി​​ൾ​​സ്പൂ​​ണ്‍ 
ഉ​​പ്പു : പാ​​ക​​ത്തി​​ന്,
മ​​ല്ലി​​യി​​ല : അ​​ല്പം,
കു​റു​ക പ​​ട്ട : ഒ​​രി​​ഞ്ചു ക​​ഷ്ണം 
ഗ്രാ​​മ്പൂ : 3 എ​​ണ്ണം,
പെ​​രും ജീ​​ര​​കം : 1/4 ടീ​​സ്പൂ​​ണ്‍ 
അ​​ണ്ടി​​പ​​രി​​പ്പ് : 5 എ​​ണ്ണം

ത​​യാ​​റാ​​ക്കു​​ന്ന​​വി​​ധം

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

മു​​ട്ട വേ​​വി​​ച്ചു തോ​​ലു ക​​ള​​ഞ്ഞു വെ​​ക്കു​​ക. പ​​ട്ട​​യും ഗ്രാ​​മ്പൂ​​വും പെ​​രും​​ജീ​​ര​​ക​​വും എ​​ണ്ണ​​യി​​ല്ലാ​​തെ വ​​റു​​ത്ത ശേ​​ഷം അ​​ണ്ടി​​പ​​രു​​പ്പും തേ​​ങ്ങ​​യും ചേ​​ർ​​ത്ത് ന​​ന്നാ​​യി അ​​ര​​ച്ച് വെ​​ക്കു​​ക. ഒ​​രു നോ​​ണ്‍ സ്റ്റി​​ക് പാ​​നി​​ൽ എ​​ണ്ണ​​യൊ​​ഴി​​ച്ച് നീ​​ള​​ത്തി​​ൽ അ​​രി​​ഞ്ഞ ഉ​​ള്ളി ന​​ന്നാ​​യി വ​​ഴ​​റ്റു​​ക. ഇ​​തി​​ൽ ഇ​​ഞ്ചി​​യും വെ​​ളു​​ത്തു​​ള്ളി​​യും അ​​ര​​ച്ച​​തു ചേ​​ർ​​ത്തി വ​​ഴ​​റ്റ​​ണം. തീ ​​കു​​റ​​ച്ച് മു​​ള​​കു​​പൊ​​ടി​​യും മ​​ല്ലി​​പ്പൊ​​ടി​​യും മ​​ഞ്ഞ​​പ്പൊ​​ടി​​യും ചേ​​ർ​​ക്കു​​ക. 

പ​​ച്ച​​മ​​ണം മാ​​റി​​യാ​​ൽ ത​​ക്കാ​​ളി അ​​രി​​ഞ്ഞ​​തും ചേ​​ർ​​ത്തി വ​​ഴ​​റ്റ​​ണം. തേ​​ങ്ങ​​യും പ​​ട്ട​​യും അ​​ണ്ടി​​പ്പ​​രി​​പ്പും മ​​റ്റും ചേ​​ർ​​ത്തി അ​​ര​​ച്ചു​​വെ​​ച്ച മി​​ശ്രി​​തം ചേ​​ർ​​ക്കു​​ക. ഒ​​ന്നൊ​​ര ക​​പ്പ്‌ വെ​​ള്ള​​മൊ​​ഴി​​ച്ച് ഉ​​പ്പി​​ട്ട് ഒ​​ന്നു തി​​ള​​പ്പി​​ക്കു​​ക. ഇ​​തി​​ൽ വേ​​വി​​ച്ചു വെ​​ച്ച മു​​ട്ട ര​​ണ്ടാ​​യി നെ​​ടു​​കെ മു​​റി​​ച്ച് ഈ ​​ക​​റി​​യി​​ലേ​​ക്ക്‌ മെ​​ല്ലെ ചേ​​ർ​​ക്കു​​ക. ക​​റി കു​​റു​​കി​​വ​​രു​​മ്പോ​​ൾ തീ​​യി​​ൽ നി​​ന്നും മാ​​റ്റി മ​​ല്ലി​​യി​​ല മേ​​ലെ തൂ​​വു​​ക.

കോ​​ഴി ഉ​​ല​​ർ​​ത്തി​​യ​​ത്

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

കോ​​ഴി : 1/2 കി​​ലോ
തൈ​​ര് : ഒ​​രു ടേ​​ബി​​ൾ​​സ്പൂ​​ണ്‍ 
സ​​വാ​​ള : ഒ​​ന്ന്
കാ​​പ്സി​​ക്കം : ഒ​​ന്ന്
ഇ​​ഞ്ചി വെ​​ളു​​ത്തു​​ള്ളി അ​​ര​​ച്ച​​ത്‌ : 1 ടീ​​സ്പൂ​​ണ്‍ 
ചെ​​റി​​യ ഉ​​ള്ളി : 4 എ​​ണ്ണം 
മ​​ഞ്ഞ​​ൾ​​പ്പൊ​​ടി : 1/8 ടീ​​സ്പൂ​​ണ്‍
ഉ​​പ്പു : ആ​​വ​​ശ്യ​​ത്തി​​ന് 
എ​​ണ്ണ : 2 ടേ​​ബി​​ൾ​​സ്പൂ​​ണ്‍
കു​​രു​​മു​​ള​​ക് : 1 ടേ​​ബി​​ൾ​​സ്പൂ​​ണ്‍ 
ചു​​വ​​ന്ന മു​​ള​​ക് : 4 എ​​ണ്ണം
ജീ​​ര​​കം : 1/4 ടീ​​സ്പൂ​​ണ്‍ 
മ​​ല്ലി : 1 ടീ​​സ്പൂ​​ണ്‍ 
ഗ്രാ​​മ്പൂ : 4 എ​​ണ്ണം 
കു​റു​ക പ​​ട്ട : ഒ​​രു ക​​ഷ്ണം

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

കു​​രു​​മു​​ള​​കും ചു​​വ​​ന്ന മു​​ള​​കും ജീ​​ര​​ക​​വും മ​​ല്ലി​​യും ഗ്രാ​​മ്പൂ​​വും പ​​ട്ട​​യും എ​​ല്ലാം കൂ​​ടി എ​​ണ്ണ​​യി​​ല്ലാ​​തെ വ​​റു​​ക്കു​​ക. ആ​​റി​​യ ശേ​​ഷം ഉ​​ള്ളി ചേ​​ർ​​ത്തു അ​​ര​​ക്കു​​ക. കോ​​ഴി ക​​ഴു​​കി ചെ​​റി​​യ ക​​ഷ്ണ​​ങ്ങ​​ളാ​​യി അ​​രി​​ഞ്ഞു വെ​​ക്കു​​ക. അ​​രി​​ഞ്ഞു വെ​​ച്ച കോ​​ഴി​​യി​​ൽ ഉ​​പ്പും മ​​ഞ്ഞ​​പ്പൊ​​ടി​​യും ഇ​​ഞ്ചി വെ​​ളു​​ത്തു​​ള്ളി അ​​ര​​ച്ച​​തും വ​​റു​​ത്ത​​ര​​ച്ചു വെ​​ച്ച മ​​സാ​​ല​​യും തൈ​​രും ചേ​​ർ​​ത്തി ന​​ന്നാ​​യി മി​​ക്സ്‌ ചെ​​യ്ത് ഒ​​രു മ​​ണി​​ക്കൂ​​ർ നേ​​ര​​ത്തേ​​ക്ക് ഫ്രി​​ഡ്ജി​​ൽ വെ​​ക്കു​​ക. വ​​ലി​​യ ഉ​​ള്ളി​​യും കാ​​പ്സി​​ക്ക​​വും ക​​ന​​മി​​ല്ല​​തെ ഒ​​രി​​ഞ്ചു നീ​​ള​​ത്തി​​ൽ അ​​രി​​ഞ്ഞു വെ​​ക്കു​​ക.

ഒ​​രു നോ​​ണ്‍സ്റ്റി​​ക് പാ​​നി​​ൽ ഒ​​രു ടേ​​ബി​​ൾ സ്പൂ​​ണ്‍ എ​​ണ്ണ​​യൊ​​ഴി​​ച്ചു ചൂ​​ടാ​​ക്കി​​യ ശേ​​ഷം അ​​രി​​ഞ്ഞു വെ​​ച്ച ഉ​​ള്ളി​​യും കാ​​പ്സി​​ക്ക​​വും ഇ​​ട്ടു ഒ​​രു മി​​നി​​ട്ടു നേ​​ര​​ത്തേ​​ക്കു മൂ​​പ്പി​​ച്ച ശേ​​ഷം പാ​​നി​​ൽ നി​​ന്നും മാ​​റ്റി വെ​​ക്കു​​ക. പാ​​നി​​ൽ ബാ​​ക്കി എ​​ണ്ണ​​യൊ​​ഴി​​ച്ചു ചൂ​​ടാ​​ക്കി ഫ്രി​​ഡ്ജി​​ൽ നി​​ന്നും എ​​ടു​​ത്ത കോ​​ഴി ഇ​​ട്ടു ര​​ണ്ടു മൂ​​ന്നു മി​​നി​​ട്ടു മൂ​​പ്പി​​ക്കു​​ക. എ​​ന്നി​​ട്ടു പാ​​ൻ അ​​ട​​ച്ചു​​വെ​​ക്കു​​ക, വെ​​ള്ളം ചേ​​ർ​​ക്ക​​ണ്ട ആ​​വ​​ശ്യ​​മി​​ല്ല. മൂ​​ന്നു മി​​നി​​ട്ടു ക​​ഴി​​ഞ്ഞു മൂ​​ടി തു​​റ​​ന്നു നോ​​ക്കി മൂ​​പ്പി​​ച്ചു വെ​​ച്ച ഉ​​ള്ളി​​യും കാ​​പ്സി​​ക്ക​​വും ചേ​​ർ​​ത്ത് ഇ​​ള​​ക്കി ചെ​​റി​​യ തീ​​യി​​ൽ വെ​​ച്ചു ബ്രൗ​​ണ്‍ നി​​റം ആ​​വു​​ന്ന​​തു വ​​രെ മൂ​​പ്പി​​ക്കു​​ക. അ​​തി​​നു മു​​ക​​ളി​​ൽ മ​​ല്ലി​​യി​​ല വി​​ത​​റി വി​​ള​​മ്പാം.

പെ​​പ്പ​​ർ മ​​ത്തി

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

മ​​ത്തി - 1 കി​​ലോ,
കൊ​​ച്ചു​​ള്ളി -20 എ​​ണ്ണം,
ത​​ക്കാ​​ളി - 2 എ​​ണ്ണം,
വെ​​ളു​​ത്തു​​ള്ളി -ഒ​​രു കു​​ടം
ഇ​​ഞ്ചി - ചെ​​റി​​യൊ​​രു ക​​ഷ്ണം,
പ​​ച്ച​​മു​​ള​​ക് -10 എ​​ണ്ണം,
കു​​രു​​മു​​ള​​ക് - ഒ​​രു പി​​ടി,
ഉ​​പ്പ് - ആ​​വ​​ശ്യ​​ത്തി​​ന്
വെ​​ളി​​ച്ചെ​​ണ്ണ - ആ​​വ​​ശ്യ​​ത്തി​​ന്,
കു​​ടം​​പു​​ളി- ആ​​വ​​ശ്യ​​ത്തി​​ന്,
ക​​റി​​വേ​​പ്പി​​ല -ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

മ​​ത്തി ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കി വ​​ര​​ഞ്ഞു വെ​​ക്കു​​ക.​​അ​​തി​​നു ശേ​​ഷം വി​​സ്താ​​ര​​മു​​ള്ളോ​​രു പാ​​ത്ര​​ത്തി​​ൽ കൊ​​ച്ചു​​ള്ളി ര​​ണ്ടാ​​യി കീ​​റി​​യ​​തും പ​​ച്ച​​മു​​ള​​ക് കീ​​റി​​യ​​തും ഇ​​ഞ്ചി​​യും വെ​​ളു​​ത്തു​​ള്ളി​​യും ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​തും ത​​ക്കാ​​ളി അ​​രി​​ഞ്ഞ​​തും ക​​റി​​വേ​​പ്പി​​ല​​യും കു​​റ​​ച്ചു വെ​​ളി​​ച്ചെ​​ണ്ണ​​യും ആ​​വ​​ശ്യ​​ത്തി​​ന് ഉ​​പ്പും​​കൂ​​ടി കൈ ​​കൊ​​ണ്ടൊ​​ന്നു ഞെ​​ര​​ടി വെ​​ക്കു​​ക. അ​​തി​​നു ശേ​​ഷം കു​​രു​​മു​​ള​​ക് കു​​റ​​ച്ചു വെ​​ള്ള​​വും കു​​ടം​​പു​​ളി​​യും ചേ​​ർ​​ത്ത് അ​​ര​​ച്ചെ​​ടു​​ക്കു​​ക.  നേ​​ര​​ത്തെ ത​​യാ​​റാ​​ക്കി വെ​​ച്ച കൂ​​ട്ടി​​ലേ​​ക്ക് ഒ​​ഴി​​ച്ച് ഇ​​ള​​ക്കു​​ക. അ​​തി​​നു ശേ​​ഷം വൃ​​ത്തി​​യാ​​ക്കി വെ​​ച്ചി​​രി​​ക്കു​​ന്ന മ​​ത്തി അ​​തി​​നു മു​​ക​​ളി​​ൽ നി​​ര​​ത്തി വെ​​ച്ചു പാ​​ത്രം വാ​​ഴ​​യി​​ല കൊ​​ണ്ട് മൂ​​ടു​​ക. ഇ​​നി​​യി​​ത് ന​​ന്നാ​​യി അ​​ട​​ച്ചു അ​​ടു​​പ്പി​​ലേ​​ക്ക് വെ​​ക്കാം. മീ​​ൻ വെ​​ന്ത​​തി​​ന് ശേ​​ഷം തീ ​​ഒ​​ഫ് ചെ​​യ്യു​​ക. അ​​തി​​ലേ​​ക്ക് ചെ​​റു​​താ​​യി അ​​രി​​ഞ്ഞ ചു​​വ​​ന്നു​​ള്ളി​​യും ഉ​​ലു​​വ​​യും ക​​റി​​വേ​​പ്പി​​ല​​യും താ​​ളി​​ച്ച്‌ ഒ​​ഴി​​ക്കു​​ക.


വാർത്തകൾ

Sign up for Newsletter



top