23
November 2019 - 7:33 am IST

Download Our Mobile App

Flash News
Archives

Other news

eliud-kipchoge-makes-history-by-running-sub-two-hour-marathon

കി​പ്‌​ചോ​ഗി​നു ച​രി​ത്ര​നേ​ട്ടം

Published:12 October 2019

42.2 കി​ലോ​മീ​റ്റ​ര്‍ (26.2 മൈ​ല്‍) ദൂ​രം ര​ണ്ടു​മ​ണി​ക്കൂ​റി​ല്‍ താ​ഴെ സ​മ​യ​ത്ത് ഓ​ടി​ത്തീ​ര്‍ക്കു​ക, ഈ ​മ​നു​ഷ്യ​നെ എ​ന്തു​വി​ളി​ക്ക​ണം, അ​മാ​നു​ഷ​നെ​ന്ന​ല്ലാ​തെ. അ​തെ, കെ​നി​യ​യു​ടെ എ​ലി​യൂ​ദ് കി​പ്‌​ചോ​ഗ് മ​നു​ഷ്യ​ന് അ​സാ​ധ്യ​മെ​ന്നു ക​രു​തി​യി​രു​ന്ന സ​മ​യ​ത്തി​ല്‍ മാ​ര​ത്ത​ണ്‍ പൂ​ര്‍ത്തി​യാ​ക്കി അ​ദ്ഭു​തം സൃ​ഷ്ടി​ച്ചു.

വി​യ​ന്ന: 42.2 കി​ലോ​മീ​റ്റ​ര്‍ (26.2 മൈ​ല്‍) ദൂ​രം ര​ണ്ടു​മ​ണി​ക്കൂ​റി​ല്‍ താ​ഴെ സ​മ​യ​ത്ത് ഓ​ടി​ത്തീ​ര്‍ക്കു​ക, ഈ ​മ​നു​ഷ്യ​നെ എ​ന്തു​വി​ളി​ക്ക​ണം, അ​മാ​നു​ഷ​നെ​ന്ന​ല്ലാ​തെ. അ​തെ, കെ​നി​യ​യു​ടെ എ​ലി​യൂ​ദ് കി​പ്‌​ചോ​ഗ് മ​നു​ഷ്യ​ന് അ​സാ​ധ്യ​മെ​ന്നു ക​രു​തി​യി​രു​ന്ന സ​മ​യ​ത്തി​ല്‍ മാ​ര​ത്ത​ണ്‍ പൂ​ര്‍ത്തി​യാ​ക്കി അ​ദ്ഭു​തം സൃ​ഷ്ടി​ച്ചു. വി​യ​ന്ന​യി​ലെ പെ​ട്രോ കെ​മി​ക്ക​ല്‍ക​മ്പ​നി​യാ​യ ഇ​നി​യോ​സ് സം​ഘ​ടി​പ്പി​ച്ച മാ​ര​ത്ത​ണി​ലാ​ണ്  കി​പ്‌​ചോ​ഗ് ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്. 
     
ഒ​രു മ​ണി​ക്കൂ​ര്‍ 59 മി​നി​റ്റ് 40 സെ​ക്ക​ന്‍ഡി​ലാ​ണ് കി​പ്‌​ചോ​ഗ് ഓ​ട്ടം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഒ​രാ​ള്‍ ര​ണ്ടു മ​ണി​ക്കൂ​റി​ല്‍ താ​ഴെ സ​മ​യ​ത്ത് മാ​ര​ത്ത​ണ്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, കി​പ്‌​ചോ​ഗി​നാ​യി പ്ര​ത്യേ​കം സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​മാ​യ​തി​നാ​ല്‍ ഇ​ത് ലോ​ക റെ​ക്കോ​ഡാ​യി പ​രി​ഗ​ണി​ക്കി​ല്ല. അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​ടെ​യോ അ​ന്താ​രാ​ഷ്ട്ര അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യോ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ന​ട​ന്ന ഒ​രു മ​ത്സ​ര​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ലോ​കോ​ത്ത​ര മാ​ര​ത്ത​ണ്‍ ഓ​ട്ട​ക്കാ​രാ​യ ബെ​ര്‍ണാ​ഡ് ലാ​ഗ​റ്റ്, മാ​ത്യു സെ​ന്‍ട്രോ​വി​റ്റ്‌​സ് തു​ട​ങ്ങി ഏ​ഴു​പേ​ര്‍ പേ​സ് സെ​റ്റേ​ഴ്‌​സാ​യി കി​പ്‌​ചോ​ഗി​ന്‍റെ കൂ​ടെ ഓ​ടി​യി​രു​ന്നു. കൂ​ടാ​തെ ഒ​രു കാ​ര്‍ കി​പ്‌​ചോ​ഗി​ന​ ു പി​ന്നാ​ലെ​യു​മുണ്ടാ​യി​രു​ന്നു.  നി​ല​വി​ല്‍ മാ​ര​ത്ത​ണ്‍ ലോ​ക റെക്കോ‍ഡ് കി​പ്‌​ചോ​ഗി​ന്‍റെ ത​ന്നെ പേ​രി​ലാ​ണ്. ബെ​ര്‍ലി​നി​ല്‍ 2018ല്‍ ​ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ടു മി​നി​റ്റ് 01.39 സെക്കൻഡിൽ‍ മാ​ര​ത്ത​ണ്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​ണ് കി​പ്‌​ചോ​ഗി​ന്‍റെ പേ​രി​ലു​ള്ള ലോ​ക റെ​ക്കോ​ഡ്. 

ല​ണ്ട​ന്‍ മാ​ര​ത്ത​ണി​ല്‍ 2 മ​ണി​ക്കൂ​ര്‍ 02.37 സെ​ക്ക​ന്‍ഡി​ലും അ​ദ്ദേ​ഹം ഈ ​ദൂ​രം ഓ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ബെ​ര്‍ലി​നി​ല്‍ പി​റ​ന്ന​ത് ലോ​ക​റെക്കോ‍ഡും വി​യ​ന്ന​യി​ല്‍ പി​റ​ന്ന​തു ച​രി​ത്ര​വു​മാ​ണെ​ന്ന് കി​പ്‌​ചോ​ഗ് മ​ത്സ​ര​ശേ​ഷം പ്ര​തി​ക​രി​ച്ചു. മൂ​ന്നു ത​വ​ണ ഒ​ളിം​പി​ക് സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് കി​പ്‌​ചോ​ഗ്. 
#nohumenislimited എ​ന്ന ഹാ​ഷ് ടാ​ഗി​ല്‍ വ​ലി​യ പ്ര​ചാ​ര​മാ​യി​രു​ന്നു ഈ ​മാ​ര​ത്ത​ണ്‍ മ​ത്സ​ര​ത്തി​നാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു​മ​ണി​ക്കൂ​റി​ല്‍ താ​ഴെ മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ആ​രും ക​രു​തി​യി​രു​ന്നി​ല്ല. ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ത്‌​ല​റ്റി​ക്‌​സ് പ്രേ​മി​ക​ള്‍ കി​പ്‌​ചോ​ഗി​നെ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ കൊ​ണ്ടു മൂ​ടു​ക​യാ​ണ്. നാ​ലു വ​ട്ടം ടൂ​ര്‍ ഡെ ​ഫ്രാ​ന്‍സ് കി​രീ​ടം നേ​ടി​യ സൈ​ക്ലി​സ്റ്റ് ക്രി​സ് ഫ്രൂം ​പ്ര​തി​ഭാ​സ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ സം​ബോ​ധ​ന ചെ​യ​ത​ത്. 


വാർത്തകൾ

Sign up for Newsletter



top