23
November 2019 - 7:37 am IST

Download Our Mobile App

Flash News
Archives

Other news

ലോ​ക ബോ​ക്സിങ് ചാംപ്യ​ൻ​ഷി​പ്പിൽ മ​ഞ്ജു​റാ​ണി​ക്ക് വെ​ള്ളി

Published:13 October 2019

48 കി​ലോ​ഗ്രാം വി​ഭാ​ഗം ഫൈ​ന​ലി​ല്‍ പരാജയം നേരിട്ട​തോ​ടെ​യാ​ണ് മ​ഞ്ജു​വി​ന് വെ​ള്ളി കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​രുന്ന​ത്. 

റ​ഷ്യ​യു​ടെ എ​ക​തെ​റീ​ന പാ​ല്‍​ചേ​വ​യാ​ണ് മ​ഞ്ജു​വി​നെ പരാജയപ്പെടുത്തിയ​ത്. 

മോ​സ്കോ:ലോ​ക വ​നി​താ ബോ​ക്‌​സി​ങ് ചാംപ്യ​ന്‍​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ താരം മ​ഞ്ജു റാ​ണി​ക്ക് വെ​ള്ളി മെ​ഡ​ൽ. 

48 കി​ലോ​ഗ്രാം വി​ഭാ​ഗം ഫൈ​ന​ലി​ല്‍ പരാജയം നേരിട്ട​തോ​ടെ​യാ​ണ് മ​ഞ്ജു​വി​ന് വെ​ള്ളി കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​രുന്ന​ത്. 

റ​ഷ്യ​യു​ടെ എ​ക​തെ​റീ​ന പാ​ല്‍​ചേ​വ​യാ​ണ് മ​ഞ്ജു​വി​നെ പരാജയപ്പെടുത്തിയ​ത്. മേരി കോമിന്‍റെ 18 വർഷം പഴക്കമുള്ള റെക്കോഡും മഞ്ജുവിന് തകർക്കാനായി. 


വാർത്തകൾ

Sign up for Newsletter



top