23
November 2019 - 7:29 am IST

Download Our Mobile App

Flash News
Archives

Analysis

lulu-group-international-twenty-14-holdings

ലു​ലു ഗ്രൂ​പ്പി​ന്‍റെ വാ​ള്‍ഡ്രോ​ഫ് അ​സ്റ്റോ​റി​യ എ​ഡി​ന്‍ബ​റെ ബ്രി​ട്ട​നി​ലെ മി​ക​ച്ച ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍

Published:15 October 2019

ലു​ലു ഗ്രൂ​പ്പ് ക​മ്പ​നി​യാ​യ ട്വ​ന്‍റി14 ഹോ​ള്‍ഡി​ങ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​കോ​ട്‌​ല​ന്‍ഡി​ലെ പൈ​തൃ​ക ഹോ​ട്ട​ല്‍ 'വാ​ള്‍ഡ്രോ​ഫ് അ​സ്റ്റോ​റി​യ എ​ഡി​ന്‍ബ​റോ- ദി ​കാ​ലി​ഡോ​നി​യ​ന്‍' ബ്രി​ട്ട​നി​ലെ ഏ​റ്റ​വും മി​ക​ച്ച ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​ദ്യ പ​ത്തി​ല്‍ ഇ​ടം നേ​ടി.

കൊ​ച്ചി: ലു​ലു ഗ്രൂ​പ്പ് ക​മ്പ​നി​യാ​യ ട്വ​ന്‍റി14 ഹോ​ള്‍ഡി​ങ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​കോ​ട്‌​ല​ന്‍ഡി​ലെ പൈ​തൃ​ക ഹോ​ട്ട​ല്‍ 'വാ​ള്‍ഡ്രോ​ഫ് അ​സ്റ്റോ​റി​യ എ​ഡി​ന്‍ബ​റോ- ദി ​കാ​ലി​ഡോ​നി​യ​ന്‍' ബ്രി​ട്ട​നി​ലെ ഏ​റ്റ​വും മി​ക​ച്ച ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​ദ്യ പ​ത്തി​ല്‍ ഇ​ടം നേ​ടി. ഈ ​വ​ര്‍ഷ​ത്തെ സി​എ​ന്‍ ട്രാ​വ​ല​ര്‍ റീ​ഡേ​ഴ്സ് ചോ​യ്സ് അ​വാ​ര്‍ഡ്സ് പ​ട്ടി​ക​യി​ലാ​ണ് ട്വ​ന്‍റി14 ഹോ​ള്‍ഡി​ങ്സി​ന്‍റെ ഹോ​ട്ട​ല്‍ ബ്രി​ട്ട​നി​ല്‍ മു​ന്നി​ലെ​ത്തി​യ​ത്. ട്രാ​വ​ല്‍ വ്യ​വ​സാ​യ രം​ഗ​ത്തെ മി​ക​വി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍ന്ന പു​ര​സ്‌​ക്കാ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ആ​റു ല​ക്ഷം വാ​യ​ന​ക്കാ​രു​ടെ യാ​ത്രാ, താ​മ​സ അ​നു​ഭ​വ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് ഈ ​വ​ര്‍ഷം അ​വാ​ര്‍ഡി​ന​ര്‍ഹ​മാ​യ ഹോ​ട്ട​ലു​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വാ​ള്‍ഡ്രോ​ഫ് അ​സ്റ്റോ​റി​യ എ​ഡി​ന്‍ബ​റോ​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​യ പൈ​തൃ​കം, മി​ക​വു​റ്റ സേ​വ​നം, ത​ന​താ​യ ഫൂ​ഡ് ആ​ൻ​ഡ് ബെ​വ​റെ​ജ​സ് ആ​ശ​യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​ണ് വാ​യ​ന​ക്കാ​ര്‍ കൂ​ടു​ത​ല്‍ വോ​ട്ടു ന​ല്‍കി​യ​ത്. ഇ​തൊ​രു ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ഹോ​ട്ട​ല്‍ കൂ​ടി​യാ​ണ്.
 
'വാ​ള്‍ഡ്രോ​ഫ് അ​സ്റ്റോ​റി​യ എ​ഡി​ന്‍ബ​റോ​യ്ക്ക് ഒ​രു ആ​ഗോ​ള അം​ഗീ​കാ​രം ല​ഭി​ച്ച​തി​ല്‍ വ​ലി​യ അ​ഭി​മാ​ന​മു​ണ്ട്. ഈ ​മി​ക​വ് ഞ​ങ്ങ​ള്‍ നി​ല​നി​ര്‍ത്തും. സേ​വ​ന​ങ്ങ​ള്‍ ഇ​നി​യും മെ​ച്ച​പ്പെ​ടു​ത്താ​നും അ​തി​ഥി​ക​ള്‍ക്ക് മി​ക​ച്ച അ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​നും ഈ ​അം​ഗീ​കാ​രം ഞ​ങ്ങ​ള്‍ക്ക് പ്ര​ചോ​ദ​ന​മേ​കു​ന്നു,' ട്വ​ന്‍റി14 ഹോ​ള്‍ഡി​ങ്സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ അ​ദീ​ബ് അ​ഹ്മ​ദ് പ​റ​ഞ്ഞു.
   
1903ല്‍ ​ആ​രം​ഭി​ച്ച ഈ ​ഹോ​ട്ട​ല്‍ 2018ലാ​ണ് ട്വ​ന്‍റി14 ഹോ​ള്‍ഡി​ങ്സ് സ്വ​ന്ത​മാ​ക്കി​യ​ത്. 241 മു​റി​ക​ളു​ള്ള ഹോ​ട്ട​ലി​ല്‍ ര​ണ്ടു റ​സ്റ്റോ​റ​ന്‍റു​ക​ളു​ണ്ട്. ബ്രി​ട്ട​നി​ലെ ഏ​ക ഗെ​ര്‍ലെ സ്പാ​യും ഇ​വി​ടെ​യാ​ണ്. ബ്രി​ട്ട​നു പു​റ​മെ മ​റ്റു യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍, ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ള്‍, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഹോ​സ്പി​റ്റാ​ലി​റ്റി രം​ഗ​ത്ത് ട്വ​ന്‍റി14 ഹോ​ള്‍ഡി​ങ്സി​ന് 75 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​മു​ണ്ട്. ബ്രി​ട്ട​നി​ലെ മ​റ്റൊ​രു ലോ​ക​പ്ര​ശ​സ്ത പൈ​തൃ​ക കെ​ട്ടി​ട​മാ​യ ഗ്രെ​യ്റ്റ് സ്‌​കോ​ട്‌​ല​ന്‍ഡ് യാ​ര്‍ഡ് ഹോ​ട്ട​ലും ട്വ​ന്‍റി14 ഹോ​ള്‍ഡി​ങ്സി​ന്‍റേ​താ​ണ്.


വാർത്തകൾ

Sign up for Newsletter



top