23
November 2019 - 7:34 am IST

Download Our Mobile App

Flash News
Archives

Travel

new-ksrtc-service-to-palani-from-trivandrum

ആ​ന​വ​ണ്ടി​യി​ല്‍ നേ​ര്യ​മം​ഗ​ലം, മൂ​ന്നാ​ർ, ചി​ന്നാ​ർ കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ച്ച്‌ ഇ​നി പ​ള​നി​യി​ലേ​ക്ക് യാ​ത്ര പോ​കാം

Published:15 October 2019

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മൂ​ന്നാ​റി​ന്‍റെ കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ച്ച്‌ പ​ള​നി തീ​ര്‍ത്ഥാ​ട​ന യാ​ത്ര ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് ഇ​നി  യാ​ത്ര കെ​എ​സ്‌​ആ​ര്‍ടി​സി​യി​ലാ​ക്കാം. ഇ​ന്ന​ലെ മു​ത​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കോ​ത​മം​ഗ​ലം വ​ഴി കെ​എ​സ്‌​ആ​ര്‍ടി​സി പ​ള​നി പു​തി​യ സ​ര്‍വ്വീ​സ് ആ​രം​ഭി​ച്ചു .

കോ​ത​മം​ഗ​ലം:​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മൂ​ന്നാ​റി​ന്‍റെ കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ച്ച്‌ പ​ള​നി തീ​ര്‍ത്ഥാ​ട​ന യാ​ത്ര ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് ഇ​നി  യാ​ത്ര കെ​എ​സ്‌​ആ​ര്‍ടി​സി​യി​ലാ​ക്കാം. ഇ​ന്ന​ലെ മു​ത​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കോ​ത​മം​ഗ​ലം വ​ഴി കെ​എ​സ്‌​ആ​ര്‍ടി​സി പ​ള​നി പു​തി​യ സ​ര്‍വ്വീ​സ് ആ​രം​ഭി​ച്ചു . തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും വൈ​കു​ന്നേ​രം തി​രി​ക്കു​ന്ന ബ​സ് കോ​ത​മം​ഗ​ലം, നേ​ര്യ​മം​ഗ​ലം, അ​ടി​മാ​ലി,മൂ​ന്നാ​ര്‍, മ​റ​യൂ​ർ, ഉ​ദു​മ​ല്‍പെ​ട്ട് വ​ഴി പ​ള​നി​യി​ല്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് . ഈ ​സ​ർ​വീ​സ്എ​ല്ലാ ദി​വ​സ​വും സ​ര്‍വീ​സ് ഉ​ണ്ടാ​കും.​ഇ​തി​നാ​യി ഓ​ണ്‍ലൈ​ന്‍ റി​സ​ര്‍വേ​ഷ​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​വൈ​കു​ന്നേ​രം 4.30 തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു മാ​ണ് ബ​സ് പു​റ​പ്പെ​ടു​ക.

പി​റ്റെ ദി​വ​സം പു​ല​ര്‍ച്ചെ 4.30 ഓ​ടെ പ​ള​നി​യി​ലെ​ത്തും. പ​ള​നി​യി​ൽ നി​ന്നും തി​രി​കെ വ​രു​മ്പോ​ഴാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ കൂ​ടു​ത​ൽ അ​വ​സ​രം ല​ഭി​ക്കു​ക.​തി​രി​കെ ഉ​ച്ച​യ്ക്ക് 11.30 ന് ​പ​ള​നി​യി​ൽ നി​ന്നും തി​രി​ക്കു​ന്ന ബ​സ് ഉ​ച്ച​യ്ക്ക് ശേ​ഷം 3.30 ഓ​ടെ മൂ​ന്നാ​ര്‍ എ​ത്തു​ക. അ​വി​ടെ നി​ന്ന്അ​ടി​മാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ വ​ഴി തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ര്‍ദ്ധ​രാ​ത്രി 12.30 ഓ​ടെ എ​ത്തി​ചേ​രും. മൂ​ന്നാ​റി​ന്റെ കു​ളി​ര്‍മ​യും മ​റ​യൂ​രി​ലെ ച​ന്ദ​ന കാ​ടു​ക​ളും ചി​ന്നാ​റും  കാ​ണു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കും പ​ള​നി​യി​ലേ​ക്ക് പോ​കു​ന്ന ഭ​ക്ത​ര്‍ക്കും ഈ ​സ​ര്‍വീ​സ് ഒ​രു പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. കോ​ട്ട​യം-​പ​ള​നി മ​റ്റൊ​രു സ​ര്‍വ്വീ​സും കെ​എ​സ്‌​ആ​ര്‍ടി​സി ന​ട​ത്തു​ന്നു​ണ്ട്.​അ​ന്ത​ര്‍സം​സ്ഥാ​ന ക​രാ​ര്‍ പ്ര​കാ​രം സ​മീ​പ​കാ​ല​ത്ത് കെ​എ​സ്‌​ആ​ര്‍ടി​സി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യി​ച്ച്‌, ക​ള​ക്ഷ​ന്‍ റെ​ക്കോ​ര്‍ഡു​ക​ള്‍ തി​രു​ത്തി​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ ത​മി​ഴ്‌​നാ​ട് സ​ര്‍വ്വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 


വാർത്തകൾ

Sign up for Newsletter



top