21
November 2019 - 6:31 am IST

Download Our Mobile App

Flash News
Archives

Trends

malavika

മലരിക്കലിലെ ആമ്പൽ പൂക്കൾക്കിടയിൽ മാളവിക വെയ്ൽസ്

Published:17 October 2019

ആമ്പൽ പൂക്കൾക്കിടയിൽ നിന്ന് ഫോട്ടൊ എടുക്കാനും ടിക്ക്‌ ടോക്ക് ചെയ്യാനുമെത്തുന്നവരുടെ വൻതിരക്കാണിവിടെ.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോട്ടയം ജില്ലയിലെ മലരിക്കലെ ആമ്പൽ പാടമാണ് സോഷ്യൽ മീഡിയയിലെ താരം. ആമ്പൽ പൂക്കൾക്കിടയിൽ നിന്ന് ഫോട്ടൊ എടുക്കാനും ടിക്ക്‌ ടോക്ക് ചെയ്യാനുമെത്തുന്നവരുടെ വൻതിരക്കാണിവിടെ.

ഇപ്പോഴിത നടി മാളവിക വെയ്‌ൽസിന്‍റെ മലരിക്കലിലെ ഫോട്ടൊഷൂട്ടും ശ്രദ്ധേയമാവുകയാണ്. ലാവണ്ടർ നിറത്തിലുള്ള അംബ്രല്ല ഗൗൺ ആണ് മാളവിക ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടൊഗ്രാഫർ മോജിൻ ആണ് ചിത്രങ്ങൾ പകർത്തിയത്.

കാക്കനാട് ദിവ വുമൻസ് ക്ലോത്തിങ് സ്റ്റോർ ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. സീരിയൽ നടിയായും മോഡലായും പ്രേക്ഷക ഹൃദയം കവരുകയാണ് മാളവിക. 


വാർത്തകൾ

Sign up for Newsletter



top