21
November 2019 - 7:07 am IST

Download Our Mobile App

Flash News
Archives

Europe

yesudas-gets-tribute-at-british-parliament

ഗാനഗന്ധർവന് ബ്രിട്ടീഷ് പാർലമെന്‍റ് ഹാളിൽ ആദരം

Published:17 October 2019

ബ്രിട്ടനിൽ സംഗീത പരിപാടിക്കെത്തിയ യേശുദാസിന് ഇന്തോ-ബ്രിട്ടീഷ് സാംസ്കാരിക കൂട്ടായ്മയുടെയും യു.കെ ഇവന്‍റ് ലൈഫിന്‍റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.

ലണ്ടന്‍: ഗായകൻ കെ.ജെ യേശുദാസിന് ബ്രിട്ടീഷ് പാർലമെന്‍റ് ഹാളിൽ ആദരം. ബ്രിട്ടനിൽ സംഗീത പരിപാടിക്കെത്തിയ യേശുദാസിന് ഇന്തോ-ബ്രിട്ടീഷ് സാംസ്കാരിക കൂട്ടായ്മയുടെയും യു.കെ ഇവന്‍റ് ലൈഫിന്‍റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്.

ബ്രിട്ടീഷ് എം.പി മാർട്ടിൻ ഡേ, ബ്രിട്ടീഷ് മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടർ സെക്രെട്ടറി ക്രിസ് ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ പ്രമുഖരായ പ്രവാസി മലയാളികളും പങ്കെടുത്തു. ഭാര്യ പ്രഭ, മകൻ വിജയ് യേശുദാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


വാർത്തകൾ

Sign up for Newsletter



top